Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അനന്ത് അംബാനിയുടെ ‘വനതാര’ സന്ദര്‍ശിച്ച് ജൂനിയര്‍ ട്രംപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 09:33 am IST
in World
വനതാര സന്ദര്‍ശിച്ച ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിനൊപ്പം
അനന്ത് അംബാനി

വനതാര സന്ദര്‍ശിച്ച ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിനൊപ്പം അനന്ത് അംബാനി

ഗാന്ധിനഗര്‍ (ഗുജറാത്ത്): ജാംനഗര്‍ സന്ദര്‍ശന വേളയില്‍ അനന്ത് അംബാനിയുടെ വനതാര സന്ദര്‍ശിച്ച് ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപ്. അംബാനി കുടുംബത്തിന്റെ അതിഥിയായി എത്തിയ ട്രംപിന്റെ മകന്‍, അനന്ത് അംബാനിയോടൊപ്പം ഗുജറാത്തിലെ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍, ട്രംപ് ജൂനിയര്‍ റിലയന്‍സ് ജാംനഗര്‍ റിഫൈനറി കോംപ്ലക്സിന് അടുത്തായി സ്ഥിതി ചെയ്യുന്ന 3,000 ഏക്കര്‍ വിസ്തൃതിയുള്ള വനതാരയില്‍ എത്തുകയും അതിന്റെ വ്യാപ്തിയും മൃഗസംരക്ഷണത്തോടുള്ള പ്രതിബദ്ധതയെയുമെല്ലാം പ്രശംസിക്കുകയും ചെയ്തു.

ലോകാത്ഭുതം എന്നാണ് വനതാരയെ അദ്ദേഹം വിശേഷിപ്പിച്ചത്. വനതാരയിലേക്ക് എത്താന്‍ സാധിക്കുന്ന എതൊരാളും അവിടം സന്ദര്‍ശിക്കണമെന്ന് ട്രംപ് ജൂനിയര്‍ പറഞ്ഞു. വന്യജീവി സങ്കേതത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ സമയം ചെലവഴിച്ചതിന് അനന്ത് അംബാനി അദ്ദേഹത്തോട് നന്ദി പറഞ്ഞു.

ട്രംപ് ജൂനിയറിനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തും പങ്കാളിയുമായ ബെറ്റിന ആന്‍ഡേഴ്സണും അനന്ത് അംബാനിയും രാധിക മര്‍ച്ചന്റും ഉണ്ടായിരുന്നു. അംബാനി കുടുംബം സംഘടിപ്പിച്ച സ്വകാര്യ ദണ്ഡിയ പരിപാടിയിലും പരമ്പരാഗത നൃത്ത ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തു. വ്യാഴാഴ്ച അദ്ദേഹം ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ സന്ദര്‍ശിച്ചരുന്നു. രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നടക്കുന്ന ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് ട്രംപ് ജൂനിയറും പങ്കാളിയും ഭാരതത്തിലെത്തിയത്.

Tags: anant ambaniVanatharaTrump Jr.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)
Kerala

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

Kerala

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

India

വ്യത്യസ്തനാം മെസ്സി…ഹിന്ദുവിശ്വാസിയെപ്പോലെ ദൈവത്തിന് മുന്‍പില്‍ ശിരസ്സ് നമിച്ച് പ്രാര്‍ത്ഥന, നെറ്റിയില്‍ ചുവന്ന കുറി, കയ്യില്‍ ആരതിയുഴിയാന്‍ താലം

പുതുപ്പള്ളി സാധുവിനെ ചികിത്സിക്കുന്ന വന്താരയിലെ ഡോക്ടര്‍മാര്‍ (ഇടത്ത്) അനന്ത് അംബാനിയ്ക്കൊപ്പം മോദിയും വന്താരയില്‍ (വലത്ത്)
Kerala

മുകേഷ് അംബാനിയുടെ മകന്‍ സ്ഥാപിച്ച വന്താര എന്ന മൃഗരക്ഷാകേന്ദ്രത്തെ കുറ്റപ്പെടുത്തുമ്പോഴും അതിലെ നന്മ കാണാതിരിക്കരുതേ…

Kerala

വനം വകുപ്പിന്റെയും വൻതാരയുടെ ഇടപെടലിൽ പുതുപ്പള്ളി സാധുവിന് പുനർജന്മം; ഒമ്പത് ദിവത്തെ തീവ്രമായ ചികിത്സയിൽ എരണ്ടുകെട്ടിൽ നിന്നും മോചനം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.