Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രവേശനത്തിന് 24 വരെ അപേക്ഷിക്കാം; വിശദവിവരങ്ങള്‍ക്ക് www.lbscentre.in

പ്രവേശന പരീക്ഷ നവംബര്‍ 29 ന് തിരുവനന്തപുരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 04:53 am IST
in Education

കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളിലടക്കം 2025-26 വര്‍ഷം നടത്തുന്ന പ്രവേശനത്തിന് ഓണ്‍ലൈനില്‍ നവംബര്‍ 24 വരെ അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകരിച്ച പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ പാലിച്ചാണ് അഡ്മിഷന്‍. നവംബര്‍ 29 ന് തിരുവനന്തപുരത്ത് മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എംപിഎച്ച്) കോഴ്‌സ് നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ എല്‍ബിഎസ്‌സെന്റര്‍ ഡയറക്ടര്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റ് പ്രകാരം കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെ പ്രവേശനം നേടാവുന്നതാണ്. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.lbscentre.in- ല്‍ ലഭിക്കും. കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്രീകൃത അലോട്ട്‌മെന്റിന് മുമ്പ് പ്രസിദ്ധപ്പെടുത്തും.

അപേക്ഷാ ഫീസ്: പൊതുവിഭാഗത്തിന് 1800 രൂപ. എസ്‌സി/എസ്ടി വിഭാഗത്തിന് 900 രൂപ. നവംബര്‍ 22 വരെ ഓണ്‍ലൈന്‍ വഴിയോ വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്‌ക്കാം. www.lbscentre.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.

പ്രവേശന യോഗ്യത: 50% മാര്‍ക്കോടെ എംബിബിഎസ്/ബിഡിഎസ്/ബിഎച്ച്എംഎസ്/ബിഎഎംഎസ്/ബിയുഎംഎസ്/ബിഎസ്എംഎസ് (ഫുള്‍ടൈം റഗുലര്‍ കോഴ്‌സ്) ബിരുദം. അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി-എംഎല്‍റ്റി/എംആര്‍ടി/ബിഫാം/ബിപിറ്റി (50% മാര്‍ക്കില്‍ കുറയാതെ) അല്ലെങ്കില്‍ വെറ്ററിനറി സയന്‍സ് ബിരുദം (ബിവിഎസ്‌സി ആന്റ് എഎച്ച്) (55% മാര്‍ക്കില്‍ കുറയരുത്).

പബ്ലിക് ഹെല്‍ത്ത് ഒരു വിഷയമായി/പേപ്പറായി പഠിച്ച് 50% മാര്‍ക്കില്‍ കുറയാതെ ബിരുദമോ പിജിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

എസ്‌സി/എസ്ടി/എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 5 ശതമാനം മാര്‍ക്കിളവുണ്ട്. പ്രായപരിധിയില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ പ്രവേശന നടപടികളും പ്രോസ്‌പെക്ടസിലുണ്ട്.
എല്ലാ സ്ഥാപനങ്ങളിലും 50% ഗവണ്‍മെന്റ് മെരിറ്റ് സീറ്റുകളും 50% മാനേജ്‌മെന്റ് ക്വാട്ടാ സീറ്റുകളുമായിരിക്കും.

Tags: TrivandrumlbscentreMaster of Public Health (MPH) Course
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

പ്രസവ ശസ്ത്രക്രിയ നടത്താന്‍ വൈകി , നവജാത ശിശുവിന്റെ മരണത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് 

Kerala

സിഗ്നലില്‍ നിറുത്തിയിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുകയറി; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

Kerala

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

കെ മഹേശ്വരന്‍ നായര്‍ പ്രചാരണത്തിനിടെ
Kerala

മാന്യതയുടെ പര്യായമായ കെ മഹേശ്വരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.