Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അല്‍ ഫലാഹ് ഡോക്ടര്‍മാരുടെ ഫോണുകളില്‍ ബോംബുണ്ടാക്കുന്ന 80 വീഡിയോകള്‍, മസൂദ് അസറിന്റെ പ്രസംഗങ്ങള്‍

അല്‍ ഫലാഹ് ഡോക്ടര്‍മാരായ മുസമ്മലിന്റെയും ആദിലിന്‍റയും മൊബൈല്‍ ഫോണുകളില്‍ ബോംബുണ്ടാക്കുന്നത് സംബന്ധിച്ച് 80ഓളം വീഡിയോകള്‍ കണ്ടെടുത്തു. ബോംബുണ്ടാക്കാനും കെമിക്കല്‍ റിയാക്ഷനുകള്‍, ചെയിന്‍ റിയാക്ഷനുകള്‍ എന്നിവ പകര്‍ന്നുതരുന്ന വീഡിയോകളാണ് അധികവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 12:09 am IST
in India
ദല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന്‍റെ ദൃശ്യം (ഇടത്ത്) ജെയ്ഷ് എ മുഹമ്മദ് നേതാവ് മസൂദ് അസര്‍ (വലത്ത്)

ദല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന്‍റെ ദൃശ്യം (ഇടത്ത്) ജെയ്ഷ് എ മുഹമ്മദ് നേതാവ് മസൂദ് അസര്‍ (വലത്ത്)

ന്യൂദല്‍ഹി: അല്‍ ഫലാഹ് ഡോക്ടര്‍മാരായ മുസമ്മലിന്റെയും ആദിലിന്‍റയും മൊബൈല്‍ ഫോണുകളില്‍ ബോംബുണ്ടാക്കുന്നത് സംബന്ധിച്ച് 80ഓളം വീഡിയോകള്‍ കണ്ടെടുത്തു. ബോംബുണ്ടാക്കാനും കെമിക്കല്‍ റിയാക്ഷനുകള്‍, ചെയിന്‍ റിയാക്ഷനുകള്‍ എന്നിവ നടത്താനും ഉള്ള അറിവുകള്‍ പകര്‍ന്നുതരുന്ന വീഡിയോകളാണ് അധികവും. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും മായ്ച്ച് കളഞ്ഞ വീഡിയോകളും സന്ദേശങ്ങളും ഫോറന്‍സിക് പരിശോധനയില്‍ വീണ്ടെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന ഈ വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

പുല്‍വാമയിലെ ഡോക്ടര്‍ മുസമ്മില്‍ ഷക്കീര്‍ ഗനൈ, അനന്ത് നാഗിലെ ഡോക്ടര്‍ അദീല്‍ അഹമ്മദ് റാദര്‍, ലഖ്നോവില്‍ നിന്നുള്ള വനിതാഡോക്ടറായ ഷഹീന്‍ ഷഹീദ്, ഷോപിയാനില്‍ നിന്നുള്ള മുഫ്തി ഇര്‍ഫാന്‍ അഹമ്മദ് വാഗൈ എന്നിവരുടെ ഫോണുകളില്‍ നിന്നും നിരവധി മായ്ച്ചുകളഞ്ഞ വീഡിയോകള്‍ വീണ്ടെടുക്കാന്‍ സാധിച്ചു.ഇവര്‍ ജെയ്ഷ് എ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെയും അസഗറിന്റെയും മറ്റ് ഭീകരവാദികളുടുയെ വീഡിയോകള്‍ നിരന്തരം കേട്ടിരുന്നു. ഈ വീഡിയോകളും കണ്ടെടുത്തു.

ഇന്ത്യയിലെ അയോധ്യക്ഷേത്രമുള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളുടെ വീഡിയോകള്‍, ദല്‍ഹി, ഉത്തര്‍പ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ആള്‍ക്കൂട്ടം തിങ്ങിനിറഞ്ഞ മാര്‍ക്കറ്റുകളുടെ വീഡിയോകള്‍ എന്നിവ ഡോക്ടര്‍ മുസമ്മിലിന്റെ ഫോണില്‍ നിന്നും കിട്ടി. ഇവിടങ്ങളില്‍ സ്ഫോടനപരമ്പര സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.

തുര്‍ക്കിയില്‍ ഡോക്ടര്‍ മുസമ്മിലും ഡോക്ടര്‍ ഉമര്‍ നബിയും ചേര്‍ന്ന് സിറിയയിലെ ഐഎസ് ഐഎസ് കമാന്‍ഡറുമായി 2022ല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Tags: ISISMasood AzharDr Shaheen ShahidDelhi blastwhite-collar terrorPakitandoctor muzammil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

World

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

India

ഒന്നല്ല, നൂറല്ല, ആയിരമല്ല….ചാവേര്‍ ഭീകരരുടെ ഒരു വന്‍ സംഘം ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുന്നുവെന്ന് മസൂദ് അസർ

World

അല്ലാഹുവിനോട് രക്തസാക്ഷിത്വം മാത്രമേ ചോദിക്കുന്നുള്ളൂ, ആയിരത്തോളം ചാവേറുകൾ തയ്യാറാണ് ; മസൂദ് അസറിന്റെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.