Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്രസംഭാവനയില്‍ നിന്നുയര്‍ന്ന വൈഷ്ണോദേവി മെഡിക്കല്‍ കോളെജിലെ 90 ശതമാനം സീറ്റുകളിലും കശ്മീരിലെ മുസ്ലിംവിദ്യാര്‍ത്ഥികള്‍; മറ്റൊരു ഭീകരവാദകേന്ദ്രം?

ശ്രീ മാതാ വൈഷ്ണോദേവി മെഡിക്കല്‍ കോളെജിലെ 90 ശതമാനം സീറ്റുകളിലും കശ്മീരിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടിയതോടെ ആശങ്ക. കശ്മീരിലെ കത്രയിലെ ഈ മെഡിക്കല്‍ കോളെജ് മറ്റൊരു ഭീകരവാദകേന്ദ്രമായി മാറുമോ എന്ന ഭയം ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 05:40 pm IST
in India
വൈഷ്ണോദേവി മെഡിക്കല്‍ കോളെജ് (ഇടത്ത്) വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം (വലത്ത്)

വൈഷ്ണോദേവി മെഡിക്കല്‍ കോളെജ് (ഇടത്ത്) വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം (വലത്ത്)

ശ്രീനഗര്‍: ശ്രീ മാതാ വൈഷ്ണോദേവി മെഡിക്കല്‍ കോളെജിലെ 90 ശതമാനം സീറ്റുകളിലും കശ്മീരിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടിയതോടെ ആശങ്ക. കശ്മീരിലെ കത്രയിലെ ഈ മെഡിക്കല്‍ കോളെജ് മറ്റൊരു ഭീകരവാദകേന്ദ്രമായി മാറുമോ എന്ന ഭയം ഉയരുന്നു. ഹരിയാനയിലെ ഫരീദാബാദിലെ ധൗജിലുള്ള അല്‍ ഫലാ കോളെജിലെ ഡോക്ടര്‍മാരുടെ ഭീകരസംഘം വാര്‍ത്തയായതോടെയാണ് പ്രശ്നമായത്. അല്‍ഫലാ കോളെജില്‍ ഭീകരവാദത്തിന് നേതൃത്വം നല്‍കിയത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

ഹരിയാനയിലെ ഫരീദാബാദിലെ ധൗജിലുള്ള അല്‍ ഫലാ കോളെജിലെ ഡോക്ടര്‍മാരുടെ ഭീകരസംഘം വാര്‍ത്തയായതോടെയാണ് ശ്രീ മാതാ വൈഷ്ണോദേവി മെഡിക്കല്‍ കോളെജിലെ 90 ശതമാനം സീറ്റുകളും കശ്മീരിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ കയ്യടക്കിയതില്‍ ആശങ്ക ഉയര്‍ന്നത്. ഇവിടെയും ഭീകരവാദത്തിന് നേതൃത്വം നല്‍കിയത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. ഹരിയാനയിലെ അല്‍ ഫലാ യൂണിവേഴ്സിറ്റിയുമായി ജമ്മുകശ്മീര്‍ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു.

പാക് ഭീകരസംഘടനകളുമായി സജീവബന്ധമുള്ളവരാണ് കശ്മീരില്‍ മുസ്ലിം വിദ്യാര്‍ത്ഥികളില്‍ പലരും. ഡോക്ടര്‍ ആദീല്‍ റാദര്‍, അദ്ദേഹത്തിന്റെ സഹോദരന്‍ ഡോക്ടര്‍ മുസഫര്‍ അഹമ്മദ് റാദര്‍ എന്നീ കശ്മീരിലെ പുല്‍വാമയില്‍ നിന്നുള്ള ഡോക്ടര്‍മാരായിരുന്നു ഹരിയാനയിലെ അല്‍ഫലാ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരെ മതമൗലികവാദികളാക്കി മാറ്റിയത്. തുടര്‍ന്ന് ഉമര്‍ നബി, ഡോക്ടര്‍ ഷാഹിന്‍ ഷഹീദ്, ഡോക്ടര്‍ മുസമ്മല്‍ തുടങ്ങിയവരും ഡോക്ടര്‍മാരായ ഭീകരരുടെ സംഘത്തില്‍ എത്തിച്ചേര്‍ന്നു. ഇതേ വിധി വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് ഭക്തര്‍ നല്കുന്ന സംഭാവനകളില്‍ നിന്നും കെട്ടിപ്പൊക്കിയ മെഡിക്കല്‍ കോളെജിന് ഉണ്ടാകുമോ എന്ന ഭീതി പലരിലും ഉണ്ട്.

ശ്രീ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലെ ആദ്യ ബാച്ചിലാണ് ഇത്രയ്‌ക്കധികം കശ്മീര്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയെടുത്തിരിക്കുന്നത്. മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് നല്‍കുന്ന സംഭാവനത്തുക ഉപയോഗിച്ചാണ് ഈ മെഡിക്കല്‍ കോളെജ് പണിതത്. എന്നിട്ടും ഇവിടുത്തെ സീറ്റുകളില്‍ 90 ശതമാനവും കശ്മീരിലെ മുസ്ലിംവിദ്യാര്‍ത്ഥികള്‍ കയ്യടക്കിയതില്‍ ആശങ്ക ഉയരുന്നു.

മാനേജ്മെന്‍റിന്റെ ഈ നടപടിക്കെതിരെ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ക്ഷേത്രത്തിലെ ഫണ്ട് ഉപയോഗിച്ച് പണിത മെഡിക്കല്‍ കോളെജില്‍ ഇത്രയ്‌ക്കധികം കശ്മീര്‍ മുസ്ലിങ്ങളെ പ്രവേശിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ഉദംപൂര്‍ എംഎല്‍എ ആര്‍.എസ്. പതാനിയ വിമര്‍ശിച്ചു. ഈ പ്രവേശന ലിസ്റ്റ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Tags: terrorismJammu KashmirIslamic fundamentalismKatraAl Falah UniversitySri Mata Vaishnodevi Medical collegeAl Falah Medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

സാമൂഹിക ഐക്യം തകർക്കാൻ നുണപ്രചരണം; ജമ്മു കശ്മീർ എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദി, മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മാട്ടു എന്നിവർക്കെതിരെ എഫ്ഐആർ

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

രഞ്ജി ട്രോഫി ജേതാക്കളായ ജമ്മു കശ്മീര്‍ ടീം കിരീടവുമായി ആഘോഷത്തില്‍
Cricket

പുതുജേതാക്കള്‍… രഞ്ജി: ജമ്മുവിന് കന്നിക്കിരീടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.