Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീസത്യസായി ബാബയ്‌ക്ക് ജന്മശതാബ്ദി സ്മരണാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2025, 05:51 am IST
in India

അമരാവതി: ശ്രീസത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാവിലെ ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയിലെത്തി.

പുട്ടപര്‍ത്തി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, മാനവ വിഭവശേഷി മന്ത്രി നര ലോകേഷ്, ശ്രീസത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ആര്‍.ജെ. രത്നാകര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി മോദി പ്രശാന്തിനിലയത്തിലെത്തി ശ്രീസത്യസായി ബാബയുടെ മഹാസമാധിയില്‍ പ്രാര്‍ത്ഥന നടത്തി. പുരോഹിതരുടെ വേദ ശ്ലോക ആലാപനത്തിനിടയില്‍ അദ്ദേഹം ശ്രീസത്യസായി ബാബയുടെ സ്വര്‍ണ പ്രതിമയില്‍ പ്രത്യേക പൂജകള്‍ നടത്തുകയും അല്‍പ നേരം ധ്യാനിക്കുകയും ചെയ്തു.

ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ പുട്ടപര്‍ത്തിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സ്മാരക നാണയം പ്രകാശനം ചെയ്യുന്നു. കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു, മുന്‍ ഭാരത ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്‍, ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ തുടങ്ങിയവര്‍ സമീപം

പ്രശാന്തിനിലയത്തില്‍ വെച്ച് ട്രസ്റ്റ് അംഗങ്ങളുമായി സംവദിച്ച ശേഷം അദ്ദേഹം ശതാബ്ദി ആഘോഷങ്ങളുടെ പ്രധാനവേദിയായ ഹില്‍ വ്യൂ സ്റ്റേഡിയത്തിലേക്ക് പോയി. അവിടെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ ലോക സുന്ദരിയും പ്രശസ്ത ബോളിവുഡ് നടിയുമായ ഐശ്വര്യ റായ് ബച്ചന്‍, കേന്ദ്രമന്ത്രിമാരായ റാം മോഹന്‍ നായിഡു കിഞ്ചരാപു, ജി. കിഷന്‍ റെഡ്ഡി എന്നിവരും പങ്കെടുത്തു.

പരിപാടിയില്‍, ജാതി, മതം, ഐക്യം എന്നിവയെക്കുറിച്ച് ഐശ്വര്യ റായ് സംസാരിച്ചു. ‘നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജി, നിങ്ങള്‍ക്ക് ഞാന്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നിങ്ങളുടെ ഇവിടത്തെ സാന്നിധ്യം ഈ ശതാബ്ദി ആഘോഷത്തിന് പവിത്രതയും പ്രചോദനവും നല്‍കുന്നു’, ഐശ്വര്യാ റായ് പറഞ്ഞു. പ്രസംഗത്തിന് ശേഷം ഐശ്വര്യ റായ് പ്രധാനമന്ത്രിയുടെ കാല്‍ തൊട്ടു വണങ്ങി.

പരിപാടിയുടെ ഭാഗമായി, ശ്രീസത്യസായി ബാബയുടെ ജീവിതത്തെയും ദര്‍ശനങ്ങളെയും ആദരിച്ചുകൊണ്ടുള്ള സ്മാരക നാണയവും തപാല്‍ സ്റ്റാമ്പുകളും മോദി പുറത്തിറക്കി. വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചത്. സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി ദക്ഷിണേന്ത്യന്‍ കാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കോയമ്പത്തൂരിലേക്ക് പോയി.

Tags: Tributes to Sri Sathya Sai BabaSri Sathya Sai Baba birth centenary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.