Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഭാരതത്തിലെ ഭീകരാക്രമണങ്ങൾ പാകിസ്ഥാൻ അറിവോടെയെന്ന് സമ്മതിച്ച് ചൗധരി അൻവറുൾ ഹഖ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 10:03 pm IST
inNews, India, World

ന്യൂദൽഹി: ഇസ്ലാമാബാദുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഭാരതത്തിൽ ‘ചെങ്കോട്ട മുതൽ കശ്മീരിലെ വനങ്ങൾ വരെ’ ആക്രമണം നടത്തിയിട്ടുണ്ടെന്ന് പാകിസ്ഥാൻ നേതാവ് ചൗധരി അൻവറുൽ ഹഖ് പരസ്യമായി സമ്മതിച്ചു. പാക് അധീന കശ്മീരിൽനിന്നുള്ള രാഷ്‌ട്രീയ ംനേതാവാണിയാൾ. 2023 മുതൽ കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്നു. അതിനുമുമ്പ്് പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് സ്ഥാപക നേതാവായിരുന്നു.
2025 നവംബർ 10 ന് ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുള്ള കാർ ബോംബാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതും, ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ 26 വിനോദസഞ്ചാരികളെ വെടിവെച്ച് കൊന്നതും അടക്കം ഭീകരാക്രമണത്തെക്കുറിച്ചാണ് ഹഖിന്റെ പരാമർശങ്ങൾ.
പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകര നയത്തെക്കുറിച്ചാണ്് ഹഖ് ഒരു വീഡിയോയിൽ, സമ്മതിക്കുന്നത്.
”നിങ്ങൾ ബലൂചിസ്ഥാനിൽ രക്തം ചൊരിയുന്നത് തുടർന്നാൽ, ചെങ്കോട്ട മുതൽ കശ്മീരിലെ വനങ്ങൾ വരെ ഭാരതത്തെ ആക്രമിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ, ഞങ്ങൾ അത് ചെയ്തു, അവർക്ക് ഇപ്പോഴും മൃതദേഹങ്ങൾ എണ്ണാൻ കഴിയുന്നില്ല.’ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കുള്ള പാകിസ്ഥാന്റെ നഗ്‌നമായ പിന്തുണ വെളിപ്പെടുത്തിക്കൊണ്ട് ഹഖ് പറഞ്ഞു.

 

Tags: #PakTerror#PakAdmitsAttacks#Haq
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

News

ഭീകരന്മാരായ ലഷ്‌കറും ജെയ്ഷും ഒന്നിച്ചു നീങ്ങുന്നു; എന്തുഭാവിച്ചെന്ന് നിരീക്ഷിച്ച് ഭാരതം

News

‘വൈറ്റ് കോളർ ഭീകരത’: നിയന്ത്രണ രേഖയിൽ കർശന സുരക്ഷ, സേന അതീവ ജാഗ്രതയിൽ, ലഷ്‌കർ പദ്ധതി ഏറെ ആസൂത്രിതം

News

‘വൈറ്റ് കോളർ ഭീകരത’: വനിതാ ഡോക്ടറെ കശ്മീരിലേക്ക് കൊണ്ടുപോയി, തകർത്തത് വൻ സ്‌ഫോടന- കലാപ പദ്ധതി, പിടികൂടിയത് മൂന്ന് ടണ്ണോളം സ്‌ഫോടകവസ്തു

News

പഞ്ചാബിൽ പാകിസ്ഥാന്റെ സഹായമുള്ള ഭീകര പ്രവർത്തന പദ്ധതി തകർത്തു

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.