Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പഞ്ചാബിൽ പാകിസ്ഥാന്റെ സഹായമുള്ള ഭീകര പ്രവർത്തന പദ്ധതി തകർത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 01:05 pm IST
inNews, India

ന്യൂദൽഹി: പാകിസ്ഥാൻ ഭീകര സംഘടനയായ ഐഎസ്‌ഐയുടെ ഭീകരപ്രവർത്തന ആസൂത്രണം ഭാരത ഇന്റലിജൻസ് ഏജൻസികൾ തകർത്തു. ജലന്ധറിലെ പഞ്ചാബ് പോലീസിന്റെ കൗണ്ടർ- ഇന്റലിജൻസ് യൂണിറ്റ് ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) ഭീകര മൊഡ്യൂൾ തകർക്കുകയായിരുന്നു. ആക്രമണത്തിന് ശേഖരിച്ച് കരുതിയ 2.5 കിലോഗ്രാം അതിതീവ്ര സ്‌ഫോടകവസ്തുക്കളും സാമഗ്രികളും കണ്ടെടുത്തു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓപ്പറേഷനിൽ രണ്ട് പ്രവർത്തകരെ പിടികൂടിയെന്നും എക്സിലെ ഒരു പോസ്റ്റിലൂടെ പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് വെളിപ്പെടുത്തി. അദ്ദേഹം ഇങ്ങനെ എഴുതി: ‘പാകിസ്ഥാന്റെ ഐഎസ്ഐ പിന്തുണയുള്ള ഭീകര ശൃംഖലയ്‌ക്കെതിരായ ഒരു മുന്നേറ്റത്തിൽ, ബികെഐ സൂത്രധാരൻ ഹർവീന്ദർ സിംഗ് റിൻഡയുടെ നിർദ്ദേശപ്രകാരം യുകെ ആസ്ഥാനമായുള്ള കിങ്കരന്മാരായ നിഷാൻ ജൗരിയൻ, ആദേഷ് ജമറായി എന്നിവർ നടത്തുന്ന ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) ഭീകര മൊഡ്യൂൾ ജലന്ധർ കൗണ്ടർ ഇന്റലിജൻസ് തകർത്തു. 2.5 കിലോഗ്രാം ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്)/ആർഡിഎക്സ്, ഒരു റിമോട്ട് കൺട്രോൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഗുർജിന്ദർ സിംഗ്, ദിവാൻ സിംഗ് എന്നീ രണ്ട് പ്രവർത്തകരെ തിരിച്ചറിഞ്ഞു. ‘ഇവർ നടത്താൻ ലക്ഷ്യമിട്ട ഭീകരാക്രമണത്തിന് വേണ്ടിക്കരുതിയതാണ് ഐഇഡി എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഡിജിപി യാദവ് വിശദീകരിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും സ്‌ഫോടകവസ്തുക്കൾ സംബന്ധിച്ച നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം അമൃത്സറിലെ പിഎസ് എസ്എസ്ഒസിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ, അമൃത്സർ പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് (സിഐ) വിഭാഗം പാകിസ്ഥാനുമായി ബന്ധപ്പെട്ട ഒരു അതിർത്തി ആയുധ, മയക്കുമരുന്ന് കള്ളക്കടത്ത് മൊഡ്യൂൾ കണ്ടെത്തി.

അറസ്റ്റിലായ പ്രതികൾ അതിർത്തിക്കപ്പുറത്ത് നിന്ന് കള്ളക്കടത്ത് നടത്താൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു കള്ളക്കടത്തുകാരന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ”പഞ്ചാബിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഗുണ്ടാസംഘങ്ങൾക്കും കുറ്റവാളികൾക്കും വിതരണം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ആയുധങ്ങൾ എന്ന് കണ്ടെടുത്ത ആയുധങ്ങളെക്കുറിച്ച് ഡിജിപി യാദവ് പറഞ്ഞു.

Tags: #PakTerror#PunjabPolice#CounterIntelligence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

Kerala

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

News

ഭീകരന്മാരായ ലഷ്‌കറും ജെയ്ഷും ഒന്നിച്ചു നീങ്ങുന്നു; എന്തുഭാവിച്ചെന്ന് നിരീക്ഷിച്ച് ഭാരതം

News

ഭാരതത്തിലെ ഭീകരാക്രമണങ്ങൾ പാകിസ്ഥാൻ അറിവോടെയെന്ന് സമ്മതിച്ച് ചൗധരി അൻവറുൾ ഹഖ്

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.