Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉമർ നബി സ്വയം പൊട്ടിത്തെറിക്കുന്നതിന് മുൻപ് പുൽവാമയിലെ വീട്ടിലെത്തി ; പ്രവാചകനെ വാഴ്‌ത്തുന്ന വീഡിയോ അടങ്ങിയ ഫോൺ സഹോദരന് കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 10:07 am IST
in India

ശ്രീനഗർ: ദൽഹി സ്ഫോടന കേസിൽ പ്രധാന വെളിപ്പെടുത്തൽ. നവംബർ 10 ലെ ആക്രമണത്തിന് ഏകദേശം ഒരു ആഴ്ച മുമ്പ് ഉമർ നബി ജമ്മു കശ്മീരിലെ പുൽവാമയിലുള്ള തന്റെ വീട്ടിലേക്ക് പോയിരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. സ്ഫോടനത്തിന് ഏകദേശം ഒരു ആഴ്ച മുമ്പ് ഉമർ ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ സഹോദരന് നൽകിയിരുന്നു. സ്ഫോടനത്തിന് കുറഞ്ഞത് ഒരു ആഴ്ച മുമ്പെങ്കിലും ഈ പ്രദേശത്തെ വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

പുൽവാമയിൽ നിന്ന് ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലേക്ക് മടങ്ങുന്നതിന് മുമ്പ് ആണ് തന്റെ രണ്ട് ഫോണുകളിൽ ഒന്ന് സഹോദരന് നൽകിയത്. പിന്നീട് ശ്രീനഗറിൽ ഒരു തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ സ്ഥാപിച്ചതായി ആരോപിക്കപ്പെട്ട ഡോ. അദീൽ അഹമ്മദ് അറസ്റ്റിലായ വിവരം ഒമറിന്റെ സഹോദരന് മനസ്സിലായി. ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് നവംബർ 9 ന് ഡോ. മുസമ്മിൽ ഷക്കീൽ അറസ്റ്റിലായതിനെ തുടർന്നാണിത്. അടുത്ത ദിവസം ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ബോംബ് സ്ഫോടനത്തിന് മുമ്പ്, ഡോ. ഷഹീൻ ഷാഹിദിനെയും അറസ്റ്റ് ചെയ്തതായി അദ്ദേഹം അറിഞ്ഞു.

കൂടാതെ മുസമ്മിൽ തന്റെ സഹോദരന്റെ സഹപ്രവർത്തകനും സുഹൃത്തുമാണെന്നും നബിയുടെ സഹോദരന് അറിയാമായിരുന്നു. പോലീസ് നബിയെ തിരയുന്നുണ്ടെന്ന് അയാൾ മനസിലാക്കുകയും ചെയ്തു. തുടർന്ന് പരിഭ്രാന്തനായ നബിയുടെ സഹോദരൻ പുൽവാമയിലെ വീടിനടുത്തുള്ള ഒരു കുളത്തിലേക്ക് ഫോൺ എറിഞ്ഞു കളഞ്ഞു. ഇതേ സമയം നബിയുടെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ രണ്ടും സ്വിച്ച് ഓഫ് ആണെന്നും നബിയുടെ അവസാനത്തെ സ്ഥലങ്ങൾ ദൽഹിയും പുൽവാമയുമാണെന്നും കണ്ടെത്തി.

തുടർന്ന് ഏജൻസികൾ പുൽവാമയിലെ നബിയുടെ വീട്ടിലെത്തി തീവ്രമായ ചോദ്യം ചെയ്യലിനുശേഷം തനിക്ക് ഒരു ഫോൺ നൽകിയിട്ടുണ്ടെന്നും അത് ഒരു കുളത്തിലേക്ക് എറിഞ്ഞുവെന്നും സഹോദരൻ വെളിപ്പെടുത്തി. പിന്നീട് കണ്ടെടുത്ത ഫോൺ വെള്ളത്തിൽ മുങ്ങിയെന്നും മദർബോർഡിന് കേടുപാടുകൾ സംഭവിച്ചെന്നും അന്വേഷണ സംഘം പറഞ്ഞു. തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് തങ്ങൾക്ക് നബിയുടെ വീഡിയോ വീണ്ടെടുക്കാൻ കഴിഞ്ഞതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഫോണിൽ പ്രവാചകനെ വാഴ്‌ത്തുന്ന ഉമറിന്റെ നിരവധി വീഡിയോകളാണ് കാണാൻ കഴിഞ്ഞത്.

Tags: #WhiteCollarTerrorFaridabad Doctor Terrorist Links#DelhiBlastDr. Muzammil Shakeel and Dr. Umar Nabi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ചെങ്കോട്ട സ്ഫോടനം: ഉപയോഗിച്ചത് 40 കിലോ സ്ഥോടക വസ്തുക്കളെന്ന് അമിത് ഷാ

India

ലഷ്കർ വനിത നേതാവ് ഷഹീന്റെ ലഖ്‌നൗവിലെ വീട്ടിൽ എൻഐഎ റെയ്ഡ്; ദൽഹി കാർ സ്‌ഫോടനക്കേസ് അന്വേഷണം വേഗത്തിലാക്കി

India

ജമ്മു കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും എൻഐഎ റെയ്ഡ് ; ഡോ. ആദിൽ, ഡോ. മുസമ്മിൽ, മൗലവി ഇർഫാൻ എന്നിവരുടെ വീടുകളിലും പരിശോധന തുടരുന്നു

India

ഡോ. ഷഹീനുമായി തെളിവെടുപ്പ് നടത്തി എൻഐഎ ; പരിശോധനകൾക്കായി എത്തിച്ചത് മുസമ്മിലുമായി നിക്കാഹ് നടന്നയിടത്ത്

India

” ഡോ. ഷഹീൻ എന്റെ കാമുകിയല്ല , എന്റെ ഭാര്യയാണ് , മഹർ നൽകി കൂടെ കൂട്ടിയ പെണ്ണ് ” ; ഭാര്യ ആയുധങ്ങൾ വാങ്ങാൻ സക്കാത്തായി നൽകിയത് 28 ലക്ഷം

പുതിയ വാര്‍ത്തകള്‍

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.