Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വളെരെ കുഞ്ഞ് നാൾ മുതൽ ലഹരി ഉപയോഗിക്കുന്നു :,ഞാനൊരു ദളിതൻ ,മോദിയോടല്ല ആ രാഷ്‌ട്രീയത്തോടാണ് വിരോധം വേടൻ .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 09:05 am IST
in Entertainment

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തനിക്ക് കിട്ടിയതില്‍ യാതൊരുവിധത്തിലുള്ള രാഷ്‌ട്രീയ ഇടപെടലുകള്‍ ഉള്ളതായി വിശ്വസിക്കുന്നില്ലന്ന് വേടന്‍. എന്റെ കല്ക്ക് കിട്ടിയ അവാർഡ് ആയിട്ട് തന്നെയാണ് ഞാൻ കരുതുന്നത്. കാരണം എന്നെ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിക്കകത്ത് കൊണ്ടുവിടേണ്ട ആവശ്യമൊന്നും കേരളത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടിക്കും ഇല്ല. ഞാനും ഒരു രാഷ്‌ട്രീയ പാർട്ടിയുടേയും പിന്തുണ ഇല്ലാതെ നിൽക്കുന്ന ഒരാളായിട്ട് തന്നെയാണ് വർക്ക് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിനകത്ത് രാഷ്‌ട്രീയം ഉള്ളതായിട്ട് ഞാന്‍ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ഒരു ഇന്ത്യൻ ദളിത് ആണ്. ആർഎസ്എസ് അജണ്ട എന്ന് പറയുന്നത് ഒരു സമൂഹത്തിലെ സഹജീവിയെ കരുണയില്ലാതെ കാണാൻ ഒക്കെ പഠിപ്പിക്കുന്ന ഒന്നായിട്ടാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അപ്പോള്‍ എനിക്ക് അതിനെ എതിർത്തേ പറ്റൂ എന്നുള്ളതാണ്. ആ ആശയം മനുഷ്യത്വരഹിതം ആയിട്ടാണ് ഞാൻ വിശ്വസിക്കുന്നത്. ആർഎസ്എസ് – ഹിന്ദു അജണ്ട ആശയം മനുഷ്യത്വ വിരുദ്ധമാണ്. അതുകൊണ്ട് തന്നെ അതിനെതിരെ ഫൈറ്റ് ചെയ്യുന്നു.

 

മോദി എന്ന് പറയുന്ന ഒരു വ്യക്തിക്കെതിരെ ആയിട്ടുള്ള ഒരു പോരാട്ടം ഒന്നുമല്ല ഞാന്‍ നടത്തുന്നത്. ആ രാഷ്‌ട്രീയത്തിനെതിരെ ആയിട്ടുള്ള ഒരു പോരാട്ടമാണ്. വ്യക്തികളുമായിട്ട് ആരോടും പകയില്ല, ഒരു പൂച്ചകുഞ്ഞിനോട് പോലും പകയില്ലാത്ത ഒരാളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോള്‍ ഏതെങ്കിലും വ്യക്തിയോട് എനിക്ക് ദേഷ്യം ഉണ്ടായിരിക്കേണ്ട ഒരു ആവശ്യമില്ല. ഞാൻ ഒരു വ്യക്തിക്കെതിരെയല്ല ഞാൻ അവർ പറയുന്ന രാഷ്‌ട്രീയത്തിനെതിരാണെന്നും വേടന്‍ പറയുന്നു.

 

കേരളത്തില് മണിച്ചേട്ടനൊക്കെ ശേഷം ഏറ്റവും കൂടുതൽ ആൾക്കാർ ആഘോഷിക്കപ്പെട്ടിരിക്കുന്ന ഒരു ദളിത് ആർട്ടിസ്റ്റ് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അത് ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണ്. കറുപ്പ് റെക്കോർഡ്സ് എന്ന് പറഞ്ഞിട്ട് എനിക്കൊരു ലേബൽ ഉണ്ട്. അത് ഒരുപാട് ആർട്ടിസ്റ്റുകളെ പുറത്തു കൊണ്ടുവരാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒരു മീഡിയം മാത്രമാണ്. നമ്മുടെ ഗ്യാങ്ങിന്റെ ഐഡിയോളജി തന്നെ ഇതാണ്. അടിച്ചമർത്തപ്പെട്ട ഇടങ്ങളില്‍ നിന്ന് വരുന്ന കുട്ടികൾ പുതിയ ആർട്ടിസ്റ്റുകൾ അവർക്ക് മിണ്ടാൻ പറ്റുന്ന അവർക്ക് പാട്ടാൻ പറ്റുന്ന ഒരു സ്പേസ് ഒരുക്കി കൊടുക്കും കൊടുക്കുക എന്നുള്ളത് തന്നെയാണ്

 

വേടനും വേടനെ ചുറ്റിപ്പറ്റിയുള്ള ആൾക്കാരും എല്ലാവരും ഈ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റിൽ നിൽക്കുന്ന ആൾക്കാരാണ്. എനിക്കെതിരെ വരുന്ന ആരോപണങ്ങളും അതിനകത്ത് മീഡിയക്കും ജനങ്ങൾക്ക് അറിയുന്ന ഒരു ഭാഗം ഉണ്ടല്ലോ? എന്റെ ഒരു ഭാഗം ആൾക്കാർക്ക് അറിയില്ലല്ലോ അത് പറയാൻ പറ്റുന്ന ഒരിടത്തല്ലല്ലോ ഞാൻ നിൽക്കുന്നത്. അത് ഭാവിയിൽ എപ്പോഴെങ്കിലും എനിക്ക് പറയാൻ പറ്റുമ്പോൾ അതിന് ഞാൻ ക്ലാരിറ്റി വരുത്തും.

 

ഞാൻ വളരെ കുഞ്ഞ് പയ്യനായിരിക്കുമ്പോൾ തൊട്ടെ ലഹരികൾ ഉപയോഗിക്കുന്ന ഒരാളാണ്. കാരണം ഭയങ്കര അവൈലബിൾ ഉള്ള ഇടത്തിൽ നിന്നാണ് ഞാൻ വരുന്നത്. അപ്പോ അത്എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. എന്റെ കലയെയും എന്റെ ശരീരത്തെയും എന്റെ ഒരുപാട് സുഹൃത് ബന്ധങ്ങളെയും ഒക്കെ ബാധിച്ചിട്ടുള്ള കാര്യമാണ്. പിന്നെ എനിക്ക് ഒരുപാട് പേഴ്സണൽ അനുഭവങ്ങൾ എന്റെ ഫാൻസിന്റെ ഇടയിൽ നിന്ന് ഉണ്ടായിട്ടുണ്ട്.

Tags: Narendra ModiState AwardRaper vedan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.