Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംപുരാനിലെ മുന്നയല്ല യഥാര്‍ത്ഥത്തിലുള്ള ഈ മുന്നമാര്‍…

ഗുജറാത്ത് കലാപത്തെ തെറ്റായ കാഴ്ചപ്പാടില്‍ ചിത്രീകരിച്ച എംപുരാന്‍ സിനിമ വീണ്ടും ദല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ട്രോളുകള്‍ക്ക് പാത്രമാവുന്നു. സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് എംപുരാനില്‍ മുന്ന എന്ന ഒരു കഥാപാത്രത്തെ ഉപയോഗിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 08:54 pm IST
in India

ന്യൂദല്‍ഹി::ഗുജറാത്ത് കലാപത്തെ തെറ്റായ കാഴ്ചപ്പാടില്‍ ചിത്രീകരിച്ച എംപുരാന്‍ സിനിമ വീണ്ടും ദല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ട്രോളുകള്‍ക്ക് പാത്രമാവുന്നു. സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് എംപുരാനില്‍ മുന്ന എന്ന ഒരു കഥാപാത്രത്തെ ഉപയോഗിച്ചിട്ടുണ്ട്.

സംഘികളുടെ പ്രതിനിധിയാണ് എംപുരാനിലെ മുന്ന എന്ന കഥാപാത്രം എന്നാണ് ഇടത് ക്യാമ്പുകള്‍ അന്ന് വിമര്‍ശനം അഴിച്ചുവിട്ടത്. 2002-ൽ, ഗോധ്ര ട്രെയിൻ കത്തിച്ചതിനെത്തുടർന്ന് ഗുജറാത്തിൽ ഹിന്ദു – മുസ്ലീം വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വീട്ടില്‍ അഭയം തേടിയെത്തിയ യുവാവായ സായിദ് മസൂദിനെയും കുടുംബത്തെയും ഒറ്റുകൊടുക്കുന്ന ആളായാണ് ഹിന്ദുവായ മുന്നയെ ചിത്രീകരിക്കുന്നത്. മുസ്ലീങ്ങളോട് കടുത്ത വിദ്വേഷം പുലർത്തുന്ന ആളാണ് ഇതില്‍ മുന്ന.

പക്ഷെ പൃഥ്വിരാജ് എംപുരാനില്‍ ഉപയോഗിച്ച മുന്നയല്ല, യഥാര്‍ത്ഥത്തിലുള്ള മുന്നമാര്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കമന്‍റുകള്‍.

മുന്ന എന്നാല്‍ ആണ്‍കുട്ടി എന്നാണര്‍ത്ഥം. യഥാര്‍ത്ഥ ആണ്‍കുട്ടികള്‍ ദല്‍ഹി കാര്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്നാണ് പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലുള്ള കമന്‍റുകള്‍. 13 പേര്‍ കൊല്ലപ്പെടുകയും ഏകദേശം 32 വാഹനങ്ങളോളം കത്തിനശിക്കുകയും ചെയ്ത ദല്‍ഹി സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് യഥാര്‍ത്ഥ മുന്നമാര്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഭീകരരായ യുവഡോക്ടര്‍മാരുടെ സംഘത്തിലെ പ്രധാനി ഒരു ഇസ്ലാമിക പണ്ഡിതനായ ഒരു മൗലവി ആണ്. ജമ്മുകശ്മീരിലെ ഡോക്ടറായ അദീലിന്റെ സഹോദരനായ ഇര്‍ഫാന്‍ മുഹമ്മദ് റാഥര്‍ എന്ന ഈ മൗലവിയാണ് മുഴുവന്‍ ഡോക്ടര്‍മാരെയും ഭീകരവാദത്തിലേക്ക് കൊണ്ടുവന്നത്. ഹിന്ദുക്കളെ ഇല്ലാതാക്കാ‍ന്‍ ശ്രമിയ്‌ക്കുന്ന, ഭാരതം എന്ന രാജ്യത്തെ ചുട്ടുചാമ്പലാക്കാനുള്ള, പല കഷണങ്ങളായി മുറിക്കാനുള്ള ആവേശത്തോെടെ പ്രവര്‍ത്തിക്കുന്ന ഈ മുന്നമാരാണ് യഥാര്‍ത്ഥ മുന്നമാരെന്നാണ് സോഷ്യല്‍മീഡിയയില്‍ പലരും പരോക്ഷവിമര്‍ശനമായി ചൂണ്ടിക്കാണിക്കുന്നത്. അല്ലാതെ മുസ്ലിങ്ങളോട് വെറുപ്പുള്ളതായി പൃഥ്വിരാജ് കാണിച്ചിട്ടുള്ള ഹിന്ദു കഥാപാത്രമായ മുന്നയല്ല യഥാര്‍ത്ഥ ആണ്‍കുട്ടി എന്നാണ് സോഷ്യല്‍ മീഡിയിലെ പലരും പ്രഖ്യാപിക്കുന്നത്.

മാത്രമല്ല ഇവരുടെ പ്ലാന്‍ അനുസരിച്ചാണ് സ്ഫോടനം നടന്നിരുന്നതെങ്കില്‍ നാശനഷ്ടം പതിന്മടങ്ങ് വര്‍ധിക്കുമായിരുന്നു. ഡി6 എന്ന പ്ലാന്‍ അനുസരിച്ച് ആറിടത്ത് സ്ഫോടനങ്ങള്‍ നടത്താനായിരുന്നു പദ്ധതി. ഇത് നടപ്പാക്കുന്നതിന് മുന്‍പ് പ്രതികളെ പിടികൂടിയതിനാല്‍ നാശനഷ്ടം 13 പേരുടെ മരണത്തില്‍ ഒതുങ്ങി.

Tags: Al Falah UniversityDelhi car explosionDelhi car blastDelhi bomb explosionMunnaPrithviraj LuciferMuslim DoctorsMaulavi irfan ahmad rather
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമ്പത്തിക തട്ടിപ്പ്; അൽ ഫലാഹ് ചെയർമാൻ അറസ്റ്റിൽ, ചെങ്കോട്ട ഭീകരാക്രമണത്തിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്

India

അൽ ഫലാഹ് സർവകലാശാലയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി : ചെയർമാനെതിരെ കുറ്റപത്രം സമർപ്പിച്ചു

India

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; അൽ ഫലാഹ് സർവകലാശാലാ കാമ്പസ് കണ്ടുകെട്ടാൻ ഇഡി

ദിവ്യ എസ് അയ്യര്‍ (ഇടത്ത്) ദിവ്യ എസ് അയ്യരെ ട്രോളുന്ന വീഡിയോയിലെ പെണ്‍കുട്ടി (വലത്ത്)
India

എന്താണ് ജിഹാദ്? ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ അയ്യരെ ട്രോളിക്കൊണ്ടുള്ള വീഡിയോ വൈറല്‍

ജോണ്‍ ബ്രിട്ടാസ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (വലത്ത്)
Kerala

കെസി വേണുഗോപാലും മുന്നയാണോ? ആണെന്ന് ജോണ്‍ ബ്രിട്ടാസ്; രാജസ്ഥാനില്‍ പിഎം ശ്രീ കൊണ്ടുവന്നതിന് പാലമിട്ടത് കെസിയെന്ന് ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

യമുനാഭാരതിയും വരന്‍ ശ്രീകാന്തും സദാനന്ദന്‍ മാസ്റ്റര്‍ക്കും വനിതാറാണി ടീച്ചര്‍ക്കുമൊപ്പം

സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ വിവാഹിതയായി, സ്വര്‍ണാഭരണങ്ങളില്ലാതെ

എല്‍ നിനോ പ്രതീക്ഷിച്ചതിലും നേരത്തെ; ഇടവപ്പാതിയില്‍ മഴ കുറയാന്‍ സാധ്യത

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമപുരസ്‌കാരം ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് വിവേക് നാരായണന്‍ സമ്മാനിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. പരമേശ്വരന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ ഹരീഷ് കടയപ്രത്ത് എന്നിവര്‍ സമീപം

സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

അമ്മ’യിൽ ചേരാതിരുന്നത് നന്നായി ആ പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില’; അന്ന രാജൻ

ഉത്തർപ്രദേശിൽ ജിം പരിശീലകൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

നീറ്റ് യുജി:പുനപരിശോധനക്ക് കര്‍ശന സുരക്ഷ; പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കും

ഏകജാലകം വഴി ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.