Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഉക്രെയ്ന്‍ തകര്‍ന്നു, ഫ്രാന്‍സിന് ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 01:50 pm IST
inFootball

പാരീസ്: ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോള്‍ 2026ന് യോഗ്യത നേടി. യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് ഡിയില്‍ നടന്ന പോരാട്ടത്തില്‍ ഉക്രൈനെ 4-0ന് തകര്‍ത്തതോടെയാണ് നിലവിലെ റണ്ണറപ്പുകളായ ഫ്രാന്‍സ് ലോകകപ്പ് പാസ് ഉറപ്പാക്കിയത്.

ലോകകപ്പ് യോഗ്യതയില്‍ ഒരു റൗണ്ട് മത്സരം ബാക്കിനില്‍ക്കെയാണ് ഫ്രാന്‍സ് യോഗ്യത ഉറപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന് പിന്നാലെ യൂറോപ്പില്‍ നിന്നും യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ഫ്രാന്‍സ് മാറി. ഇംഗ്ലണ്ട് ആണ് യോഗ്യത നേടിയ ആദ്യ യൂറോപ്യന്‍ ടീം.

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ അകമ്പടിയിലാണ് ഫ്രാന്‍സ് ലോകകപ്പിലിടം പിടിക്കാനുള്ള വമ്പന്‍ വിജയം നേടിയത്. സ്വന്തം നാട്ടില്‍ യുക്രെയ്നെ നേരിട്ട ഫ്രാന്‍സ് ആദ്യ പകുതിയില്‍ മികച്ച കളി കാഴ്‌ച്ചവച്ചെങ്കിലും ഗോള്‍ നേടിയില്ല. രണ്ടാം പകുതിയില്‍ അതിന്റെ എല്ലാ ക്ഷീണവുംതീര്‍ത്തു. 55-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി എംബാപ്പെ തുടക്കമിട്ടു. 76-ാം മിനിറ്റില്‍ മൈക്കല്‍ ഒലീസെ ലീഡ് ഇരട്ടിയാക്കി. ഏഴ് മിനിറ്റിനകം മികച്ചൊരു ഫിനിഷിങ്ങിലൂടെ എംബാപ്പെ ഇരട്ടഗോള്‍ തികച്ചു. 88-ാം മിനിറ്റില്‍ ഹ്യൂഗോ എക്കിടിക്കെയും ഗോള്‍ നേടി.

ഗ്രൂപ്പ് ഡിയില്‍ ആറില്‍ അഞ്ച് കളികള്‍ തീരുമ്പോള്‍ ഫ്രാന്‍സിന് 13 പോയിന്റായി. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മറ്റ് ടീമുകളില്‍ ഐസ്ലന്‍ഡും യുക്രെയ്നുമാണ് തൊട്ടു താഴെ. ഇരു ടീമുകളെക്കാള്‍ ആറ് പോയിന്റ് മുന്നിലാണ് ഫ്രാന്‍സ്. അവസാന റൗണ്ടില്‍ ഇവര്‍ ജയിച്ചാല്‍ പോലും ഫ്രാന്‍സിന്റെ ഒപ്പമെത്താന്‍ പോലും സാധിക്കില്ലെന്ന് വന്നതോടെയാണ് യോഗ്യത ഉറപ്പിച്ചത്.

Tags: World Cup Football 2026 QualificationFrance qualifies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026: ക്രൊയേഷ്യയും പാസ് ഉറപ്പിച്ചു

കൊളംബിയയോട് തോറ്റ് മൈകാനം വിടുന്ന അര്‍ജന്റീന താരങ്ങള്‍
Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത: അര്‍ജന്റീനയ്‌ക്കും ബ്രസീലിനും തോല്‍വി

മത്സരശേഷം നിരാശയോടെ മടങ്ങുന്ന ബ്രസീല്‍ ഗോളി അല്ലീസന്‍ ബെക്കര്‍
Football

പ്രതിഭകളും കരുത്തും വേണ്ടുവോളം, പക്ഷെ ബ്രസീല്‍…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.