Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് അംഗങ്ങൾ എസ്ഡിപിഐയിൽ സജീവം: എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 08:42 am IST
in Kerala, India

തിരുവനന്തപുരം (15-11-2025): നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടനയിലെ അംഗങ്ങൾ എസ്ഡിപിഐയിൽ സജീവമെന്ന് ബിജെപി. അടുത്തിടെ കേരളത്തിലുണ്ടായ പല സംഭവങ്ങളിലും എസ്ഡിപിഐക്കും ജമാഅത്ത് ഇസ്ലാമിക്കും പങ്കുണ്ടെന്നും, ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എൻഐഎക്ക് പരാതി നൽകി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എൻ.ഐ.എയ്‌ക്കും പരാതി നൽകിയത്.

നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ എസ്ഡിപിഐയിൽ ചേർന്നതായും ഐഎസ്ഐഎസ് മാതൃകയിലുള്ള ആശയപ്രചാരണ പരിശീലന ക്യാമ്പുകൾ നടത്തിയതായും പരാതിയിൽ ആരോപിക്കുന്നു. കോതമംഗലം,കൊച്ചി, താമരശേരി, കൊട്ടാരക്കര എന്നിവടങ്ങളിൽ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളും സിനിമാമേഖലയിലെ ചില പ്രവണതകളും നിരോധിത സംഘടനയുടെ പ്രവർത്തനമാണെന്നാണ് പ്രധാന ആരോപണം.എസ്ഡിപിഐ നിരോധിക്കപ്പെട്ട പോപ്പുലർ ഫണ്ടിന്റെ രാഷ്‌ട്രീയ മുഖമാണ്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ കീഴ്‌ത്തലങ്ങളിലെ പ്രവർത്തകരും നേതാക്കളും സമാന പ്രത്യയശാസ്ത്രത്തോടെ സുരക്ഷിത താവളമെന്ന നിലയിൽ എസ്ഡിപിഐയിൽ ചേർന്നതായും പരാതിയിൽ പറയുന്നു.

ആലപ്പുഴയിലും പാലക്കാടും എസ്ഡിപിഐ പ്രവർത്തകർ ക്രൂരമായ കൊലപാതകങ്ങളിൽ പങ്കെടുത്തതായും, സംസ്ഥാനത്തുടനീളം കലാപം ലക്ഷ്യമിട്ട് ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ മുദ്രാവാക്യം വിളിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി. താമരശ്ശേരിയിൽ എസ്ഡിപിഐ പ്രവർത്തകർ ‘ഫ്രഷ് കട്ട്’ എന്ന പേരിൽ അറവുമാലിന്യം സംസ്കരിക്കുന്ന പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിൽ നുഴഞ്ഞുകയറി. ഈ സമരം അക്രമാസക്തമായപ്പോൾ ദേശവിരുദ്ധ ശക്തികളുടെ സാന്നിധ്യം കാരണമാണ് എസ്ഡിപിഐ സമരം പരാജയപ്പെടുത്താൻ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു.

കൊട്ടാരക്കരയിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനും എസ്ഡിപിഐ പ്രവർത്തകനുമായ അൻവർ ഷാ ഹിന്ദു മതത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ‘ലവ് ജിഹാദിന്’ ശ്രമിച്ചു. ഈ കേസിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇവിടെയും സർക്കാർ ഇടപെടൽ കാരണം എസ്ഡിപിഐയുടെ പേര് എഫ്ഐആറിൽ മനഃപൂർവം ഒഴിവാക്കി എന്നും ഷോൺ ആരോപിക്കുന്നു.

എറണാകുളം കോതമംഗലത്തെ സോണാ എൽദോസ് എന്ന യുവതി ജീവനൊടുക്കിയ കേസിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി അടുത്ത ബന്ധമുള്ള റമീസിനും മാതാപിതാക്കൾക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനയുടെ ശക്തമായ പിന്തുണയില്ലാതെ ഇങ്ങനെയൊരു സംഭവം ഉണ്ടാകില്ലായിരുന്നുവെന്ന് പള്ളി നേതൃത്വവും ഇരയുടെ മാതാപിതാക്കളും ആരോപിച്ചെങ്കിലും പൊലീസ് അത് തള്ളിക്കളഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെൽഫെയർ പാർട്ടി മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക സ്രോതസ്സുകളിൽ മലയാള ചലച്ചിത്ര മേഖലയ്‌ക്ക് പണം മുടക്കുന്ന ‘മട്ടാഞ്ചേരി മാഫിയ’ എന്ന് വിളിക്കപ്പെടുന്ന ചില വൻകിട വ്യവസായികളും ഉൾപ്പെടുന്നു. ഈ സാമ്പത്തിക പിന്തുണയിലും സമഗ്രാന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

Tags: sdpiNIALove JihadAdv. Shone George
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.