Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സന്നിധാനത്തെ രാസപരിശോധന; ചെമ്പ് പുതിയതെങ്കില്‍ കേസിന്റെ ഗതി മാറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 07:06 am IST
inKerala

പത്തനംതിട്ട: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 17-ന് സന്നിധാനത്ത് നടക്കുന്ന രാസപരിശോധനയില്‍ ചെമ്പുപാളികള്‍ പുതിയവ ആണെന്ന് തെളിഞ്ഞാല്‍ കേസിന്റെ ഗതി മാറും. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ് നല്‍കിയ ചെമ്പുപാളികള്‍ കോടികള്‍ വാങ്ങി വിഗ്രഹ ലോബിക്ക് കൈമാറാനുള്ള സാധ്യത സംബന്ധിച്ച ഹൈക്കോടതി നിഗമനം ശരിവയ്‌ക്കുന്ന കണ്ടെത്തലാകും അത്. അങ്ങനെ വന്നാല്‍ കേസ് പുതിയ തലത്തിലേക്ക് മാറുമെന്ന് വിദഗ്ധര്‍ പറയുന്നു.

പെരുംകൊള്ളയിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ കണ്ടെടുക്കേണ്ടത് പ്രത്യേക അന്വേഷണ സംഘത്തിന് വെല്ലുവിളിയാകും.

ദ്വാരപാലക ശില്‍പത്തില്‍ നിന്നും വേര്‍തിരിച്ച സ്വര്‍ണം എന്ന പേരില്‍ ബെല്ലാരി സ്വദേശിയും റോധം ജൂവലറി ഉടമയുമായ ഗോവര്‍ദ്ധന്‍ എസ്‌ഐടിക്ക് കൈമാറിയത് മല്യ പൊതിഞ്ഞു നല്‍കിയ സ്വര്‍ണമല്ലെന്നും വ്യക്തമാകും. ഇതോടെ ഗോവര്‍ദ്ധനും അദ്ദേഹത്തിന് സ്വര്‍ണം എത്തിച്ചുകൊടുത്ത കല്‍പേഷും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സും പ്രതിചേര്‍ക്കപ്പെടും.

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ പാളികള്‍ വിഗ്രഹ ലോബിക്ക് മറിച്ചുവിറ്റു എന്ന് അനുമാനിക്കാന്‍ രണ്ടു കാര്യങ്ങളാണുള്ളത്. 2019 ജൂലൈ 19, 20 തീയതികളിലായി സോപാനത്തു നിന്നും ഇളക്കി എടുത്ത പാളികള്‍ ബെംഗളൂരു, ഹൈദരാബാദ് വഴി ഒരു മാസത്തിന് ശേഷമാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിയത്. എന്തിനായിരുന്നു ഈ കാലതാമസം എന്നതാണ് പ്രധാന ചോദ്യം. ഒരുപക്ഷേ വിജയ് മല്യ സമര്‍പ്പിച്ച സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ മോള്‍ഡ് തയാറാക്കി അതേ വലിപ്പത്തില്‍ പുതിയ പാളികള്‍ നിര്‍മിക്കാന്‍ വേണ്ടി വന്ന കാലതാമസമാകാം ഇതിന് കാരണമെന്നും സംശയമുണ്ട്.

തങ്ങളുടെ പക്കല്‍ പുത്തന്‍ ചെമ്പുപാളികളാണ് എത്തിയതെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ആദ്യ വെളിപ്പെടുത്തലും ഈ സംശയത്തിന് അടിവരയിടുന്നു. പിന്നീട് പങ്കജ് ഭണ്ഡാരി മൊഴി മാറ്റിയത് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദം മൂലമാകാം എന്നാണ് അനുമാനം.

ബെല്ലാരി സ്വദേശി ഗോവര്‍ദ്ധന്‍ സ്വര്‍ണ വ്യാപാരി എന്നതിലുപരി സ്വര്‍ണ ഖനി ഉടമകളുമായി ബന്ധമുള്ള വ്യക്തി കൂടിയാണ്. ഇയാള്‍ വിചാരിച്ചാല്‍ ശബരിമലയിലെ ദിവ്യത്വമുള്ള സ്വര്‍ണ കവച പാളികള്‍ കോടിക്കണക്കിന് രൂപയ്‌ക്ക് വില്‍ക്കാന്‍ കഴിയും. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിഹിതം ദേവസ്വം ഉന്നതരിലേക്ക് മാത്രമല്ല സര്‍ക്കാര്‍തലം വരെ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 2019 ല്‍ 40 വര്‍ഷ ഗ്യാരണ്ടിയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് ദ്വാരപാലക പാളികളില്‍ പൂശിയ സ്വര്‍ണത്തിന് എങ്ങനെ അഞ്ചുവര്‍ഷം കൊണ്ടു നിറംമങ്ങി എന്നതും പ്രസക്തമാണ്. പൂശിയത് മാറ്റുകുറഞ്ഞ സ്വര്‍ണമാണെന്ന് ഇത് വ്യക്തമാക്കുന്നു.

ചെമ്പു തെളിഞ്ഞാല്‍ കൊള്ളയുടെ വിവരം പുറത്തറിയാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഒന്നര മാസം മുമ്പ് ദ്വാരപാലക പാളികള്‍ തിടുക്കത്തില്‍ വീണ്ടും അഴിച്ചെടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശി തിരിച്ചു സ്ഥാപിച്ചതെന്നും എസ്‌ഐടി സംശയിക്കുന്നു.

Tags: Kerala High courtസ്വര്‍ണക്കൊള്ള#SabarimalaGoldChemical test at Sannidhanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

Kerala

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

Kerala

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.