Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്തെ പൈതൃക നഗരമായി പ്രഖ്യാപിക്കണം: ജോര്‍ജ് ഓണക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 06:40 am IST
in Kerala
ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ നയിച്ച വികസിത അനന്തപുരി സന്ദേശയാത്രയുടെ ഉദ്ഘാടന ചടങ്ങിലെത്തിയ പ്രമുഖ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആദരിച്ചപ്പോള്‍. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ. സോമന്‍, തമ്പാനൂര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി തമ്പാനൂര്‍ സതീഷ് എന്നിവര്‍ സമീപം

ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ നയിച്ച വികസിത അനന്തപുരി സന്ദേശയാത്രയുടെ ഉദ്ഘാടന ചടങ്ങിലെത്തിയ പ്രമുഖ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആദരിച്ചപ്പോള്‍. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ. സോമന്‍, തമ്പാനൂര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി തമ്പാനൂര്‍ സതീഷ് എന്നിവര്‍ സമീപം

തിരുവനന്തപുരം: സ്വാതിതിരുനാളിനെപ്പോലുള്ളവര്‍ ഭരിച്ചിരുന്ന, ഷഡ്കാല ഗോവിന്ദമാരാരെപ്പോലുള്ള സംഗീതജ്ഞരെയും ടിപ്പുവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷതേടിയെത്തിയവരെയും സംരക്ഷിച്ച, കലയുടെയും സാഹിത്യത്തിന്റെയും ഉറവിടമായിരുന്ന തിരുവനന്തപുരത്തെ കേരളത്തിന്റെ പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്ന് പ്രമുഖ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ ആവശ്യപ്പെട്ടു. ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷന്‍ കരമന ജയന്‍ നയിക്കുന്ന വികസിത അനന്തപുരി സന്ദേശ യാത്രയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എവിടെച്ചെല്ലുമ്പോഴും ഞാന്‍ അഭിമാനത്തോടെ പറയും എന്റെ രാജ്യം ഭാരതമെന്ന്. ഭാരതം എന്നത് ഹര്‍ഷപുളകിതമാക്കുന്ന പദമാണ്. ഭാരതത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും എവിടെയും പറയാന്‍ ഒരുദാസീനതയും പാടില്ല.

രാഷ്‌ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യം നാടിന്റെയും ജനങ്ങളുടെയും പുരോഗതിയാണ്. ജീവിതത്തിലെ ആദ്യ 15 വര്‍ഷമൊഴികെ ബാക്കി ശ്രീപദ്മനാഭന്റെ അനന്തപുരിയില്‍ ജീവിക്കാന്‍ ഭാഗ്യമുണ്ടായ ആളാണ് ഞാന്‍. എന്റെ ഓരോ കാലടിയും ഈ നഗരത്തില്‍ പതിഞ്ഞു കിടപ്പുണ്ട്. പരമ്പരാഗത കലകളുടെ കേന്ദ്രവും പ്രകൃതി അനുഗ്രഹിച്ച ക്ഷേത്രനഗരവുമാണിത്. ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കണം. അത് സ്വര്‍ണം ചെമ്പാക്കാന്‍ വേണ്ടിയല്ല. ഞാന്‍ ശബരിമലയില്‍ പോകുന്നത് അവിടെ സ്വര്‍ണം എവിടെയാണിരിക്കുന്നതെന്ന് നോക്കാനല്ല. ഈശ്വര സാക്ഷാത്കാരത്തിനാണ്.

തിരുവനന്തപുരം നഗരത്തിന്റെ കലയും സംസ്‌കാരവും വീണ്ടെടുക്കണം. വികസനം ഉണ്ടാകണം. റോഡുകള്‍ വികസിതമാകണം. കെട്ടിടങ്ങളുടെ പൈതൃക ഭംഗി വീണ്ടെടുക്കണം. തിരുവനന്തപുരം നമ്മുടെ പൈതൃക നഗരമാണ്. കോഴിക്കോട് സാഹിത്യനഗരവും കോട്ടയം അക്ഷരനഗരവുമായി പ്രഖ്യാപിച്ചതുപോലെ തിരുവനന്തപുരത്തെ നമ്മുടെ പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: ജോര്‍ജ് ഓണക്കൂര്‍Heritage cityBJP ThiruvananthapuramGeorge Onakkurവികസിത അനന്തപുരി സന്ദേശ യാത്രDeveloped Ananthapuri Message Journey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ: ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ

Main Article

വിവാദത്തിനില്ല, വികസനത്തില്‍ വിട്ടുവീഴ്ചയുമില്ല; തിരുവനന്തപുരം മേയര്‍ വി.വി. രാജേഷുമായി കാവാലം ശശികുമാര്‍ നടത്തിയ അഭിമുഖം

Kerala

ശ്രീ പത്മനാഭനെ വണങ്ങി, രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത് എന്‍ ഡി എ അംഗങ്ങള്‍

ബിജെപി പ്രതിനിധികളായി വിജയിച്ച അഡ്വ. വി. വി. രാജേഷ്, അഡ്വ. ഗിരികുമാര്‍ എന്നിവര്‍ വിജയാഹ്ലാദത്തില്‍
Thiruvananthapuram

താമരതരംഗത്തില്‍ മണ്ഡലങ്ങള്‍; കഴക്കൂട്ടത്ത് വെട്ടിപ്പിടിച്ചു, നേമത്ത് തേരോട്ടം

Kerala

തദ്ദേശ തിരഞ്ഞെടുപ്പിൽ‌ ഹൈടെക്ക് വോട്ടേർസ് സ്ലിപ്പുമായി ബിജെപി; പോളിങ് സ്റ്റേഷനിലേക്കുള്ള വഴി പറയാൻ QR കോഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.