Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൈഥിലി ഠാക്കൂര്‍ ബീഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 05:04 am IST
in India

പട്‌ന: ബീഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാകുകയാണ് നാടോടി ഗായിക മൈഥിലി ഠാക്കൂര്‍. അലിനഗര്‍ മണ്ഡലത്തില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ മൈഥിലി ഠാക്കൂര്‍ വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ ആകൃഷ്ടയായാണ് 25കാരി ജനസേവനത്തിന് ഇറങ്ങിയത്.

മധുബനി ജില്ലയിലെ ബെനിപട്ടിയാണ് സ്വദേശം. ബീഹാറിന്റെ നാടോടി സംസ്‌കാരം പാട്ടുകളിലൂടെ ലോകത്തെ അറിയിക്കുന്നവരാണ് മൈഥിലിയും സഹോദരന്മാരും. നാടോടി, ഭക്തിഗാനങ്ങളിലൂടെ സോഷ്യല്‍ മീഡിയയിലും താരമാണ്. 2024ല്‍ മൈഥിലിയുടെ പാട്ടുകളെ പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പ്രശംസിച്ചിരുന്നു. ഹിന്ദി, ഭോജ്പുരി, പഞ്ചാബി, ഇംഗ്ലീഷ് ഗാനങ്ങള്‍ പാടുന്ന മൈഥിലി ‘മിഥിലയുടെ സാംസ്‌കാരിക ശബ്ദം’ എന്നാണ് അറിയപ്പെടുന്നത്.

മിഥിലാഞ്ചല്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനും യുവ വോട്ടര്‍മാരെ സ്വാധീനിക്കാനുമുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കമാണ് അലിനഗറില്‍ വിജയം കണ്ടത്. ഇന്‍സ്റ്റയില്‍ മാത്രം 6.3 മില്യന്‍ ഫോളോവേഴ്‌സാണ് മൈഥിലിക്കുള്ളത്.

2008ലാണ് അലിനഗര്‍ നിയമസഭാ മണ്ഡലം രൂപീകരിച്ചത്. 2010ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലും 2015ലും വിജയിച്ചത് ആര്‍ജെഡിയുടെ അബ്ദുള്‍ ബാരി സിദ്ദിഖിയാണ്. 2020 ല്‍ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ മിസ്രി ലാല്‍ യാദവ് നേടിയ അട്ടിമറി വിജയം ആര്‍ജെഡിയെ ഞെട്ടിച്ചു. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ആര്‍ജെഡി തുടരുന്നതിനിടെയാണ് മൈഥിലി ഠാക്കൂറിനെ ഇറക്കി ബിജെപിയുടെ അപ്രതീക്ഷിത നീക്കം.

Tags: Mythili Thakuryoungest MLA in Bihar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാഗവതപ്രഭാഷകന്‍ ഉദിത് ചൈതന്യയ്ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്യുന്ന മൈഥിലി താക്കൂര്‍ (ഇടത്ത്) മൈഥിലി താക്കൂര്‍ ഗുരുവായൂര്‍ ഭജന്‍ പാടുന്നു (വലത്ത്)
Kerala

കേള്‍ക്കാം മൈഥിലി താക്കൂറിന്റെ ഗൂരുവായൂരിലെ ഭജന…ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ ബീഹാര്‍ എംഎല്‍എയെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത് മോദി

Kerala

പാലക്കാട് കണ്ണാടി ശ്രീ ഭദ്രകാളി നാഗരാജ നാഗയക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി മൈഥിലി താക്കൂർ

India

പണമല്ല, സംസ്കാരം ആണ് പ്രധാനം എന്ന് ഉറക്കെ പറഞ്ഞ ഗായിക : മൈഥിലി താക്കൂറിന് അഭിനന്ദനവുമായി സന്തോഷ് പണ്ഡിറ്റ്

രാമായണത്തിലെ സീതാദേവി (ഇടത്ത്) മൈഥിലി താക്കൂര്‍ (വലത്ത്)
India

ആലിനഗറിന്റെ പേര് സീതാനഗര്‍ എന്നാക്കിമാറ്റുമെന്ന് ബീഹാറിലെ ആലിനഗറില്‍ വിജയിച്ച് മൈഥിലി താക്കൂര്‍, സീതാദേവി മിഥില രാജകുമാരിയായിരുന്നു….

India

മൈഥിലി താക്കൂര്‍ മിഥിലയുടെ രാജകുമാരിയാകുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം; വിഐപി ലാലുവിന്റെ മകനെ ചതിച്ചുവോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.