Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേള്‍ക്കാം മൈഥിലി താക്കൂറിന്റെ ഗൂരുവായൂരിലെ ഭജന…ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ ബീഹാര്‍ എംഎല്‍എയെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത് മോദി

ബീഹാറില്‍ എംഎല്‍എ ആയ മൈഥിലി താക്കൂര്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എ ആണ്. ഭോജ്പൂരി ഗായികയായി ഇന്ത്യയാകെ അറിയപ്പെടുന്ന മൈഥിലി താക്കൂറിനെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത് മോദിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 07:05 pm IST
in Kerala
ഭാഗവതപ്രഭാഷകന്‍ ഉദിത് ചൈതന്യയ്ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്യുന്ന മൈഥിലി താക്കൂര്‍ (ഇടത്ത്) മൈഥിലി താക്കൂര്‍ ഗുരുവായൂര്‍ ഭജന്‍ പാടുന്നു (വലത്ത്)

ഭാഗവതപ്രഭാഷകന്‍ ഉദിത് ചൈതന്യയ്ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്യുന്ന മൈഥിലി താക്കൂര്‍ (ഇടത്ത്) മൈഥിലി താക്കൂര്‍ ഗുരുവായൂര്‍ ഭജന്‍ പാടുന്നു (വലത്ത്)

പട്ന: ബീഹാറില്‍ എംഎല്‍എ ആയ മൈഥിലി താക്കൂര്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എ ആണ്. ഭോജ്പൂരി ഗായികയായി ഇന്ത്യയാകെ അറിയപ്പെടുന്ന മൈഥിലി താക്കൂറിനെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത് മോദിയാണ്. ഒരിയ്‌ക്കല്‍ ദല്‍ഹിയിലെ ഒരു ചടങ്ങില്‍ മൈഥിലിയുടെ രാമഭജന്‍ കേട്ടാണ് മോദി ആകര്‍ഷിക്കപ്പെട്ടത്. അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിലും മൈഥിലി ഭജന്‍ ആലപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ മൈഥിലി താക്കൂര്‍ എത്തി.മൈഥിലി താക്കൂറിന്റെ ഭക്തിഗാനങ്ങള്‍ കേള്‍ക്കാന്‍ നിറയെ ഭക്തരുണ്ടായിരുന്നു. ഒരു മണിക്കൂറോളം മൈഥിലി പാടി. തുടക്കത്തില്‍ തന്നെ താന്‍ പാടുന്ന ഭജന്‍ ആലപിക്കാമോ എന്ന് മൈഥിലി താക്കൂര്‍ ശ്രോതാക്കളായ ഭക്തരോട് ചോദിച്ചപ്പോള്‍ എല്ലാവരും മൈഥിലിയ്‌ക്കൊപ്പം കൃഷ്ണ മന്ത്രങ്ങള്‍ ഏറ്റുപാടിയത് കൗതുകകരമായി. ജയ് രാധേ രാധേ രാധേ…ജയ് ജയ്ധര് ഗോപാലാ….എന്ന് മൈഥിലി പാടി നിര്‍ത്തിയപ്പോള്‍ എല്ലാവരും അത് കൂടെ ഏറ്റുപാടി. ജയ് ശ്യാമാ ശ്യാമാ ശ്യാമാ ജയ് ജയ് ഗോപാലാ….അതിനൊപ്പവും ശ്രോതാക്കള്‍ കൂടെപ്പാടിയതോടെ ഭക്തിയുടെ ലഹരിയായിരുന്നു വിരിഞ്ഞത്.

എന്തായാലും ഒരു മണിക്കൂര്‍ നേരം ആലപിച്ച ഭജനയിലൂടെ ഭക്തിയുടെ സായൂജ്യമാണ് മൈഥിലി താക്കൂര്‍ മേല്‍പത്തൂരില്‍ തീര്‍ത്തത്. സഹോദരന്മാരായ അയാച്ചി താക്കൂറും ഋഷഭ് താക്കൂറും പക്കവാദ്യം വായിച്ചു.

നേരത്തെ ടൗണ്‍ഹാളില്‍ നിന്നും നാമജപമായാണ് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയത്. ഈ യാത്രയ്‌ക്കിടയില്‍ മൈഥിലി താക്കൂര്‍ ഉറക്കെ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശിവന്റെയും ഹനുമാന്റെയും സ്തുതികള്‍ ഉറക്കെ ചൊല്ലിയത് കൗതുകകരമായി. രഘുപതി രാംചന്ദ്ര് കി…രാധാപതി കൃഷ്ണ് ചന്ദ്ര് കി, ഗൗരീപതി ചന്ദ്രചൂഡ് കീ….പവനസുത ഹനുമാന് കീ….എന്നീ മന്ത്രങ്ങള്‍ മൈഥിലി താക്കൂര്‍ ഉറക്കെ ചൊല്ലിയപ്പോള്‍ കൂടെയുണ്ടായിരുന്ന ആയിരക്കണക്കിന് ഭക്തര്‍ ജയ് വിളിച്ച് അനുഗമിച്ചു. ശ്രീരാമനെക്കൂറിച്ചും കൃഷ്ണനെക്കുറിച്ചും ഹനുമാനെക്കുറിച്ചും ശിവനെക്കുറിച്ച് പാര്‍വ്വതിയെക്കുറിച്ചും ഉള്ള മന്ത്രങ്ങള്‍ മൈഥിലി താക്കൂര്‍ ഉച്ചത്തില്‍ ചൊല്ലിയപ്പോള്‍ ഭക്തര്‍ അത് ഏറ്റു ചൊല്ലുന്നതിന്റെ വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാമ്.

പൈതൃകം ഗുരുവായൂര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആദരം ഏറ്റുവാങ്ങാനാണ് മൈഥിലി താക്കൂര്‍ എത്തിയത്. ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യയും മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടും പരിപാടിയില്‍ പങ്കെടുത്തു. നിവേദിത സുബ്രഹ്മണ്യനും പങ്കെടുത്തു. ആലിസ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ 2000 പേര്‍ പങ്കെടുത്ത ലളിതാസഹസ്രനാമവും ഉണ്ടായിരുന്നു.

Tags: Guruvayur bhajanBihar MLA Mythili ThakurGuruvayurshivaratriLatest newsbhajanMythili ThakurUdit ChaitanyaNivedita Subramanyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.