Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈരളിയും പാടി ഗണഗീതം; ചാനലിനെതിരെ നടപടിയെടുക്കുമോ? ചോദ്യങ്ങൾ ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 08:09 pm IST
in Kerala, News

കൊച്ചി: വന്ദേഭാരത് ഉദ്ഘാടന യാത്രയിൽ ഗണഗീതം പാടിയ കുട്ടികൾക്കും സ്‌കൂളിനുമെതിരെ നടപടി ആവശ്യപ്പെട്ട് വിവാദമുണ്ടാക്കിയ സിപിഎമ്മിന്റെ ചാനലിലും ഗണഗീതം. 2016 ലെ സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ”വത്മീകങ്ങൾ തകരുന്നു പുതിയൊരു മാനവനുയരുന്നു, നവയുഗ രചന നടത്തീടാനായി നരനാരായണരണയുന്നു” എന്ന ഗണഗീതം ഉള്ളത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആർഎസ്എസ് ഗീതം അവതരിപ്പിച്ച ചാനലിനെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യമുയർത്തുകയാണ് നവമാധ്യമങ്ങൾ.
അഞ്ച് പാട്ടുകളുള്ള വീഡിയോയിൽ സി പി എമ്മുകാർ ഇപ്പോൾ വിമർശിക്കുന്ന എല്ലാ പദങ്ങളുമുണ്ട്.
”വിശ്രമം മറന്ന് സത്പരിശ്രമം തുടർന്നു നമ്മൾ ജനനി തൻ ജൈത്രയാത്ര സുഗമമാക്കിടാം” എന്ന ആദ്യ പാട്ടിൽത്തന്നെ ”ഭാരതാംബ തൻ മനോജ്ഞമാം കൊടി,” ”അഖണ്ഡ ഭാരത്തിനിന്നൈക്യബോധം വളർത്തുവാൻ” തുടങ്ങി ഇടതു ബുദ്ധിജീവികൾക്ക് ഇന്ന് അരോചകമായിത്തോന്നുന്ന വരികളാണുള്ളത്. ”പരമപവിത്രമതാമീ മണ്ണിൽ എന്ന ഗീതത്തിലെ പൂജ, ശ്രീകോവിൽ, നിർമ്മാല്യം” തുടങ്ങിയ വാക്കുകൾ ചൂണ്ടിക്കാട്ടി വർഗീയത ആരോപിച്ചവർ പാർട്ടി ചാനലിലെ ഈ പാട്ട് കേട്ടില്ലേ എന്നാണ് ഉയരുന്ന ചോദ്യം. ”നമിച്ചിടാം ഭജിച്ചിടാം നിരന്തരം സ്തുതിച്ചിടാം ആർഷഭാരത പ്രകീർത്തനം മുഴക്കിടാം” എന്നാണ് ആദ്യ പാട്ട് അവസാനിക്കുന്നത്.
”പ്യാരാ ദേശ് ഹമാരാ ദേശ്” എന്ന രണ്ടാമത്തെ പാട്ട് കേട്ടാൽ വിവാദം ഉയർത്തിയവർ മാളത്തിലൊളിക്കേണ്ടി വരും. ”ഇത് രാമൻ ജനിച്ച ഭൂമി, കൃഷ്ണൻ ഓടിക്കളിച്ച മണ്ണ്, അവതാരങ്ങൾ പിറന്ന ഭൂമി…. പ്യാരാ ദേശ് ….”
ദേശഭക്തിഗാനങ്ങൾ എന്ന തലക്കെട്ടിലാണ് കൈരളി അന്ന് ഈ പരിപാടികൾ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. രാജ്യസ്‌നേഹികൾക്കെല്ലാം പാടാവുന്ന ഗണഗീതങ്ങൾ പിന്നിപ്പോൾ വിവാദമാക്കുന്നത് എന്തിനെന്ന ചോദ്യം വ്യാപകമാവുകയാണ്.
കൈരളിയിൽ വന്ന ഗണഗീതങ്ങൾ കേൾക്കാം…

Tags: #Gngeethm#RSS#KairaliTV#GanageethamControvercy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.