Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഡോക്ടര്‍മാരെ ആരും സംശയിക്കില്ല’…ഡിസംബര്‍ ആറ്, തലസ്ഥാനനഗരിയില്‍ ആറ് ഇടത്ത് വമ്പന്‍സ്ഫോടനങ്ങള്‍… ഡോക്ടര്‍ഭീകരരുടെ പദ്ധതി പുറത്ത്

ബാബറി മസ്ജിദിന്റെ പേരില്‍ ഡിസംബര്‍ ആറിന് ഇന്ത്യയുടെ തലസ്ഥാനനഗരിയില്‍ ആറിടത്ത് വന്‍സ്ഫോടനങ്ങള്‍ നടത്താന്‍ ഡോക്ടര്‍മാരുടെ സംഘത്തിന് പദ്ധതിയുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 07:08 pm IST
in India

ന്യൂദല്‍ഹി ബാബറി മസ്ജിദിന്റെ പേരില്‍ ഡിസംബര്‍ ആറിന് ഇന്ത്യയുടെ തലസ്ഥാനനഗരിയില്‍ ആറിടത്ത് വന്‍സ്ഫോടനങ്ങള്‍ നടത്താന്‍ ഡോക്ടര്‍മാരുടെ സംഘത്തിന് പദ്ധതിയുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ഉമര്‍ നബി രഹസ്യമായി നിരീക്ഷണം നടത്തിയ കൊണോട്ട് പ്ലേസ്, ചെങ്കോട്ട, ഗൗരീശങ്കര്‍ ക്ഷേത്രം, ഷോപ്പിംഗ് മാള്‍, കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് എന്നിവിടങ്ങളാണോ തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നത് എന്ന് കരുതുന്നു. ഡോക്ടര്‍മാരായതിനാല്‍ ഇവരുടെ നീക്കങ്ങള്‍ ആരും സംശയിക്കില്ലെന്ന് കരുതിയാണ് പാകിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്ഷ് എ മുഹമ്മദ് ഈ ദൗത്യത്തിനായി ഡോക്ടര്‍മാരുടെ സംഘത്തെ തന്നെ തെരഞ്ഞെടുത്തത്.

ഉത്തര്‍പ്രദേശിലെ പലയിടങ്ങളും ബോംബ് സ്ഫോടനത്തിനായി ഇവര്‍ ഉന്നമിട്ടിരുന്നു.ഇതുവഴി മോദിയുടെയും യോഗിയുടെയും പ്രതിച്ഛായ തകര്‍ക്കുക എന്നതാണ് ജെയ്ഷ് എ മുഹമ്മദ് ലക്ഷ്യമിടുന്നത്.

കാര്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍ ഉമര്‍ നബി ഉള്‍പ്പെടെ തലസ്ഥാനനഗരിയില്‍ കൊണോട്ട് പ്ലേസിലും ചെങ്കോട്ടയിലും പരിസരപ്രദേശങ്ങളിലും ഇതിനായി നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇതിനായി അവര്‍ ഉപയോഗിച്ച മൂന്ന് കാറുകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു. 2900 കിലോഗ്രാം അമോണിയം നൈട്രേറ്റ് സൂക്ഷിച്ച സ്വിഫ്റ്റ് ഡിസയര്‍, ആയുധങ്ങള്‍ കണ്ടെത്തിയ ഇക്കോസ്പോര്‍ട് കാര്‍,സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ20 എന്നിവയാണ് ഈ മൂന്ന് കാറുകള്‍. ഇനി ഒരു കാര്‍ കൂടി കസ്റ്റഡിയില്‍ എടുക്കാനുണ്ടായിരുന്നു. ആ നാലാമത്തെ കാര്‍ ബുധനാഴ്ച അല്‍ ഫല യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്നും കണ്ടെത്തി. മാരുതി ബ്രെസ്സ കാറാണിത്. ഭീകരസംഘത്തില്‍ ഉള്‍പ്പെട്ട വനിതാ ഡോക്ടറായ ഷഹീന്‍ ഷഹീദിന്റെ കാറാണിത്. രാസവസ്തുക്കള്‍ പലയിടത്ത് കൊണ്ടുപോകാന്‍ ഷഹീന്‍ എന്ന വനിതാ ഡോക്ടര്‍ ഈ കാര്‍ ഉപയോഗിച്ചിരുന്നു. ഇടയ്‌ക്കിടെ ഡോക്ടര്‍ ഷഹീന്‍ ഷഹീദ് സുദീര്‍ഘമായ അവധികള്‍ എടുത്തിരുന്നു. പലപ്പോഴും മൂഡൗട്ടായിരുന്നു ഈ വനിതാഡോക്ടര്‍ എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇവരുടെ സഹായിയായ അല്‍ ഫല യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടര്‍ ഓപ്പറേറ്ററേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഈ ഡോക്ടര്‍മാര്‍ ജോലി ചെയ്തിരുന്ന ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫല യൂണിവേഴ്സിറ്റിയില്‍ ഇവര്‍ വാടകയ്‌ക്കെടുത്ത മുറിയില്‍ കൂടിയാലോചനകള്‍ പലവട്ടം നടന്നു. ഇതിന് തുര്‍ക്കിയില്‍ നിന്നുള്ള ഉകാസ എന്ന രഹസ്യപ്പേരില്‍ അറിയപ്പെടുന്ന ആള്‍ നേതൃത്വം നല്‍കി. ഡോക്ടര്‍ മുസ്സമലിന്റെ 13ാം നമ്പര്‍ മുറിയിലാണ് ഇവര്‍ പലപ്പോഴും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നത്.

സ്ഫോടനം നടത്തിയ ദിവസം ഉമര്‍ മുഹമ്മദ് നബി ദല്‍ഹി നഗരത്തില്‍ 50 ലൊക്കേഷനുകളിലൂടെ വെളുത്ത ഹ്യൂണ്ടായ് കാറില്‍ കടന്നുപോയിരുന്നു. കൊണോട്ട് പ്ലേസിലും മയൂര്‍ വിഹാറിലും എല്ലാം എത്തിയ കാര്‍ ഒടുവില്‍ സുനേരി മുസ്ലിം പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്തു. ഇവിടെ മൂന്ന് മണിക്കൂര്‍ നേരാണ് നിര്‍ത്തിയിട്ടിരുന്നത്. ഈ സമയത്ത് ഇയാള്‍ സുനേരി മുസ്ലിം പള്ളിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഇതിന്റെ മറ്റ് വിശദാംശങ്ങള്‍ അറിയില്ല.

 

 

 

 

 

 

 

 

 

 

Tags: Ukasa TurkeyJaish e MohammadDoctor terroristsDr Shaheen ShahidFaridabad ModuleDr. Umar NabiDr Muzammal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

Review

സമൂഹമാധ്യമങ്ങളിലും ട്രെന്‍ഡിങ്ങായി ദുരന്തര്‍… ഇന്ത്യയില്‍ ഭീകരവാദം വിതയ്‌ക്കുന്ന കറാച്ചിയിലെ ലായറി ഗ്യാങ്സ്റ്ററിനെ പൊളിച്ചടുക്കുന്ന സിനിമ

ദിവ്യ എസ് അയ്യര്‍ (ഇടത്ത്) ദിവ്യ എസ് അയ്യരെ ട്രോളുന്ന വീഡിയോയിലെ പെണ്‍കുട്ടി (വലത്ത്)
India

എന്താണ് ജിഹാദ്? ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ അയ്യരെ ട്രോളിക്കൊണ്ടുള്ള വീഡിയോ വൈറല്‍

India

ഡോ. ഷഹീനുമായി തെളിവെടുപ്പ് നടത്തി എൻഐഎ ; പരിശോധനകൾക്കായി എത്തിച്ചത് മുസമ്മിലുമായി നിക്കാഹ് നടന്നയിടത്ത്

India

” ഡോ. ഷഹീൻ എന്റെ കാമുകിയല്ല , എന്റെ ഭാര്യയാണ് , മഹർ നൽകി കൂടെ കൂട്ടിയ പെണ്ണ് ” ; ഭാര്യ ആയുധങ്ങൾ വാങ്ങാൻ സക്കാത്തായി നൽകിയത് 28 ലക്ഷം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.