Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്ര പദ്ധതിയിലൂടെ പട്ടികജാതി പട്ടിക വിഭാഗക്കാര്‍ക്ക് 32,236 വീടുകള്‍ നല്‍കി: പട്ടികജാതി മോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 01:57 pm IST
inKerala

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2021 മുതല്‍ 2025 വരെ സംസ്ഥാനത്ത് 32,236 പട്ടികജാതി പട്ടികവിഭാഗക്കാര്‍ക്ക് വീടുകള്‍ ലഭിച്ചെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.

പിഎംഎവൈ ഗ്രാമീണ്‍ പദ്ധതി പ്രകാരം 16,586 പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പിഎംഎവൈ നഗര പദ്ധതി പ്രകാരം 15,650 പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് വീടുകള്‍ കിട്ടിയത്. വിവരാവകാശ നിയമപ്രകാരം ഷാജുമോന് ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ ലഭ്യമായത്.

തിരുവനന്തപുരം ജില്ലയില്‍ 5632 വീടുകളും പാലക്കാട് 4602 വീടുകളും മലപ്പുറത്ത് 4256 വീടുകളും തൃശൂര്‍, കൊല്ലം ജില്ലകളില്‍ 3682 വീടുകളും എറണാകുളത്ത് 1885 വീടുകളും പത്തനംതിട്ടയില്‍ 1641 വീടുകളും ആലപ്പുഴയില്‍ 1513 വീടുകളുമാണ് പട്ടികജാതിക്കാര്‍ക്ക് ലഭിച്ചത്.

കേരളത്തിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ നരേന്ദ്രമോദി സര്‍ക്കാരിനെ ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അഭിനന്ദിച്ചു. മോദി സര്‍ക്കാരിന്റെ ഭരണം രാജ്യത്തെ പട്ടികജാതി സമൂഹത്തിന്റെ സുവര്‍ണ കാലഘട്ടമാണ്. ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ ലൈഫ് ഭവന പദ്ധതി പൂര്‍ണമായും സ്തംഭനാവസ്ഥയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിച്ചുള്ള വീടുകള്‍ പൊളിച്ചു കളഞ്ഞ പട്ടികജാതിക്കാരുടെ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാതെ കിടക്കുകയാണെന്നും ഷാജുമോന്‍ പറഞ്ഞു.

 

Tags: Pradhan Mantri Awas Yojana SchemeBJP Scheduled Caste MorchaScheduled Castes and Scheduled Tribes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

കൊച്ചിന്‍ കോര്‍പറേഷനില്‍ 21 കോടിയുടെ പട്ടികജാതി വികസനഫണ്ട് ലാപ്‌സാക്കി: ഷാജുമോന്‍ വട്ടേക്കാട്

Kerala

ഇടതുപക്ഷത്തിന്റെ സാമൂഹ്യ നവോത്ഥാനം തികച്ചും പൊള്ള; ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സർക്കാർ അട്ടിമറിക്കുന്നു: കുമ്മനം

Kerala

ക്രീമിലെയര്‍: പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.