Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ നീണ്ട താടിയും , മുസ്ലീം വസ്ത്രവുമായി ക്യാമ്പസിലേക്ക് വരുന്ന പ്രൊഫസർമാർ : ഇവിടെ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് പേടിയുണ്ടായിരുന്നു ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 10:55 pm IST
in India

ന്യൂദൽഹി ; ചെങ്കോട്ട സ്ഫോടനത്തിനുശേഷം ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല കർശന നിരീക്ഷണത്തിലാണ് . ചൊവ്വാഴ്ച ഇവിടെ തിരച്ചിൽ നടത്തിയ പൊലീസ് ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. രാവിലെ മുതൽ ഏകദേശം 800 പോലീസ് ഉദ്യോഗസ്ഥരെ സർവകലാശാലയിൽ വിന്യസിച്ചു. ഏകദേശം 60 പേരെ ചോദ്യം ചെയ്തതായി റിപ്പോർട്ടുണ്ട്.

സമീപത്തുള്ള എല്ലാ പള്ളികളെയും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള മൗലാനമാരെയും പുരോഹിതന്മാരെയും ചോദ്യം ചെയ്തിട്ടുണ്ട്. ഇതുവരെ നാല് ഇമാമുമാരെയും ചോദ്യം ചെയ്തിട്ടുണ്ട്.വൈറ്റ് കോളർ തീവ്രവാദികൾക്ക് സർവകലാശാല അഭയം നൽകിയതായി കരുതപ്പെടുന്നു.

അറസ്റ്റിലായ നാല് ഇമാമുമാരുടെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ് . ഇത് സൂചിപ്പിക്കുന്നത് അറസ്റ്റിലായ ഡോക്ടർമാർക്ക് ഈ ഇമാമുകളുമായി ബന്ധമുണ്ടാകാമെന്നാണ്.

പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ദേശീയ മാധ്യമത്തോട് സംസാരിച്ച ഒരു അസിസ്റ്റന്റ് ഹിന്ദു പ്രൊഫസർ, പറഞ്ഞത് സർവകലാശാലയിൽ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ, തന്റെ സുരക്ഷയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നുവെന്നാണ്.

ഇവിടെയുള്ള വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നും പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളാണ് ഭൂരിപക്ഷം, മറ്റ് മതങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമുണ്ട്. തുടക്കത്തിൽ, അന്തരീക്ഷം അൽപ്പം വിചിത്രമായി തോന്നി. ഇവിടെ, നിരവധി പ്രൊഫസർമാർ നീണ്ട താടിയും മുസ്ലീം വസ്ത്രധാരണവുമായി ക്യാമ്പസിലേക്ക് വരുന്നത് ശ്രദ്ധിച്ചു. ഡോ. മുസമ്മിൽ അവരിൽ ഒരാളായിരുന്നു, പലപ്പോഴും മഞ്ഞ മോട്ടോർ സൈക്കിളിൽ ക്യാമ്പസിൽ എത്തുമായിരുന്നു. ഡോ. മുസമ്മിൽ വർഷങ്ങളായി ഇവിടെ പഠിപ്പിച്ചിരുന്നു.- എന്നും അദ്ദേഹം പറഞ്ഞു.

ഫരീദാബാദിലെ ഈ സർവകലാശാല തീവ്രവാദികളുടെ സുരക്ഷിത താവളമായി മാറിയിരുന്നു.അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റാണ് സർവകലാശാല നടത്തുന്നത്. അതിന്റെ പ്രസിഡന്റ് ജവാദ് അഹമ്മദ് സിദ്ദിഖിയാണ്. നിലവിലെ രജിസ്ട്രാർ പ്രൊഫസർ ഡോ. മുഹമ്മദ് പർവേസാണ്. പ്രൊഫസർമാരുടെ പ്രവൃത്തികളെക്കുറിച്ച് സർവകലാശാല മാനേജ്‌മെന്റിന് അറിയാമായിരുന്നോ എന്ന ചോദ്യവും ഇപ്പോൾ ഉയർന്നുവരുന്നു.

Tags: Delhi blast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാതാ വൈഷ്ണോദേവി (ഇടത്ത്) മാതാ വൈഷ്ണോദേവിക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനയില്‍ പടുത്തിയര്‍ത്തിയ കോളെജില്‍ 50ല്‍ 46 സീറ്റുകളും കശ്മീരി മുസ്ലിങ്ങള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധവുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ (വലത്ത്)
India

മാതാവൈഷ്ണോദേവി ക്ഷേത്രഫണ്ടില്‍ നിന്നുണ്ടാക്കിയ മെഡിക്കല്‍ കോളെജ്; പ്രവേശനത്തില്‍ 50ല്‍ 44ഉം കശ്മീര്‍ മുസ്ലിങ്ങള്‍; കോളെജിനുള്ള അംഗീകാരം റദ്ദാക്കി

India

ഡല്‍ഹി സ്ഫോടനം; ഭീകരവാദം ചെറുക്കാൻ സംയുക്ത നീക്കത്തിന് ഇന്ത്യ- ഇറ്റലി ധാരണ

ദല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന്‍റെ ദൃശ്യം (ഇടത്ത്) ജെയ്ഷ് എ മുഹമ്മദ് നേതാവ് മസൂദ് അസര്‍ (വലത്ത്)
India

അല്‍ ഫലാഹ് ഡോക്ടര്‍മാരുടെ ഫോണുകളില്‍ ബോംബുണ്ടാക്കുന്ന 80 വീഡിയോകള്‍, മസൂദ് അസറിന്റെ പ്രസംഗങ്ങള്‍

സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)
India

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെയും കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിച്ച് അഭിഭാഷക സ്മൃതി ചതുര്‍വേദി

India

അറസ്റ്റിന് പിന്നാലെ അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് സിദ്ദിഖിയുടെ വീട് പൊളിച്ചുമാറ്റും: അനധികൃത നിർമ്മാണമെന്ന് കണ്ടെത്തൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.