Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏകമകൾ ഡോ. നിഖിത എന്ന് പറഞ്ഞ് മുബീന പൂജാരിയിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 08:51 am IST
inKerala

പാലക്കാട്: (11 -11 -2025) സിനിമയെ വെല്ലുന്ന തട്ടിപ്പ്! മനിശ്ശേരിമനയിലെ ‘ഡോക്ടർ’ കഥ പറഞ്ഞ് 68 ലക്ഷം തട്ടിയ സ്ത്രീ പിടിയിൽ. ഇതോടെ പാലക്കാടിനെ ഞെട്ടിച്ച കോടികളുടെ തട്ടിപ്പ് കേസിന് തിരശ്ശീല വീണു. കാവിൽപ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത മണ്ണാർക്കാട് സ്വദേശിനി മുബീനയെ (35) പോലീസ് അറസ്റ്റ് ചെയ്തു. താൻ മനിശ്ശേരിമനയിലെ കോടികൾ ആസ്തിയുള്ള ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മകൾ ‘ഡോക്ടർ നിഖിത’യാണെന്ന് പരിചയപ്പെടുത്തിയാണ് മുബീന പൂജാരിയെ വലയിലാക്കിയത്.

തറവാട്ടിൽ അവകാശികളില്ലെന്നും, പൂജാരിയെ ദത്തെടുത്ത് അനന്തരാവകാശിയാക്കാമെന്നും സ്റ്റാമ്പ് പേപ്പറിൽ എഴുതിക്കൊടുത്തു. ഒരു വർഷം നീണ്ട സൗഹൃദത്തിനൊടുവിൽ, നിർമ്മിക്കാൻ പോകുന്ന ഐവിഎഫ് ആശുപത്രിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പലപ്പോഴായി 68 ലക്ഷം രൂപ കൈക്കലാക്കി. ഡോക്ടറുടെ വേഷത്തിൽ സ്റ്റെതസ്കോപ്പ് ധരിച്ച് ജില്ലാ ആശുപത്രിയിൽ എത്തി ഇയാൾക്ക് വിശ്വാസ്യത ഉറപ്പുവരുത്താൻ മുബീന ശ്രദ്ധിച്ചു. ഒൻപതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി, നിരവധി തട്ടിപ്പുകൾ നടത്തി വിവിധ ജില്ലകളിൽ ഒളിച്ചു താമസിക്കുകയായിരുന്നു. ഒടുവിൽ ലുലു മാളിൽ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

മുബീനയുടെ പക്കൽ നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും പൊലിസ് പിടിച്ചെടുത്തു. ഇവരുടെ ലിവിംഗ് ടുഗദെർ പങ്കാളിയായ ആലപ്പുഴ സ്വദേശി ശ്യാം (33) നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഒമ്പതാം ക്ലാസ് വരെ മാത്രമുള്ള വിദ്യാഭ്യാസമുള്ള മുബീന സമാന രീതിയിൽ നിരവധി പേരെ വഞ്ചിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Tags: cheating caseMubina arrest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

Kerala

പയ്യന്നൂരിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാനേജറെന്ന പേരിൽ 1.35 കോടി രൂപയുടെ തട്ടിപ്പ്

Kerala

റഷ്യയിൽ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ് : മുഖ്യപ്രതികളായ അഹമ്മദ് അജ്‌നാസ്, ഫിദ ഫാത്തിമ എന്നിവർ അറസ്റ്റിൽ

Kerala

പ്രണയം നടിച്ച്‌‌‌‌ വീട്ടമ്മയിൽ നിന്നും പത്തുപവൻ തട്ടിയെടുത്തു: യൂത്ത് കോൺ​ഗ്രസ് നേതാവ് ഷെനീർ അറസ്റ്റിൽ

Entertainment

നടന്‍ നിവിന്‍ പോളിയ്‌ക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

പുതിയ വാര്‍ത്തകള്‍

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.