Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

കുമാമോട്ടോ ബാഡ്മിന്റണ്‍ ഇന്ന് മുതല്‍ തയ്യാറെടുപ്പോടെ പ്രണോയ്, ലക്ഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 03:27 am IST
inBadminton

കുമാമോട്ടോ(ജപ്പാന്‍): ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും ബാഡ്മിന്റണ്‍ ബിഡബ്ല്യുഎഫ് ടൂര്‍ണമെന്റുകള്‍ക്ക് ഇന്ന് തുടക്കം. ജപ്പാന്‍ ഗരം കുമാമോട്ടോ വേദിയാകുന്ന കുമാമോട്ടോ മാസ്റ്റേഴ്‌സ് 500 ടൂര്‍ണമെന്റിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് ഭാരത താരങ്ങളായ എച്ച്.എസ്. പ്രണോയി, ലക്ഷ്യ സെന്‍ എന്നിവര്‍.

33കാരനായ മലയാളി താരം പ്രണോയിക്ക് ഇന്നത്തെ ആദ്യറൗണ്ട് എതിരാളി മലേഷ്യയുടെ ജുന്‍ ഹാവോ ലിയോങ് ആണ്. സപ്തംബറില്‍ നടന്ന കൊറിയന്‍ ഓപ്പണില്‍ പരിക്ക് കാരണം ആദ്യ റൗണ്ട് മത്സരത്തിന്റെ പകുതിക്ക് വച്ച് പിന്‍മാറിയിരുന്നു. പിന്നീട് ആദ്യമായാണ് പ്രണോയി ഇന്ന് പോരാടാനിറങ്ങുന്നത്.

നീണ്ടൊരു ഇടവേളയ്‌ക്ക് ശേഷം ഈ സീസണില്‍ തിരിച്ചുവരവിന്റെ ലക്ഷണം പ്രകടമാക്കിയാണ് ലക്ഷ്യാ സെന്‍ വീണ്ടും ഒരുങ്ങുന്നത്. ഹോങ്കോങ് ഓപ്പണില്‍ റണ്ണറപ്പായി, പിന്നാലെ ഡെന്‍മാര്‍ക്കിലും ഹൈലോയിലും നടന്ന ബിഡബ്ല്യുഎഫ് പര്യടനങ്ങളില്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറാന്‍ സാധിച്ചു. കുമാമോട്ടോയില്‍ ഏഴാം സീഡ് ആയാണ് ഇറങ്ങുന്നത്. ലോക റാങ്കിങ് 25-ാമതുള്ള ആതിഥേയതാരം കോകി വറ്റനാബെ ആണ് എതിരാളി.

ഭാരതത്തിന്റെ പുതുതലമുറ താരങ്ങളായ ആയുഷ് ഷെട്ടി, തരുണ്‍ മന്നേപള്ളി, കിരണ്‍ ജോര്‍ജ് എന്നിവരും പുരുഷ സിംഗിള്‍സില്‍ കളിക്കാനിറങ്ങുന്നുണ്ട്, മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ കപൂര്‍-ഋത്വിക ശിവാനി ഗഡ്ഡേ സഖ്യവും മത്സരിക്കും. വനിതകളുടെ സിംഗിള്‍സ്, ഡബിള്‍സ് പോരാട്ടങ്ങള്‍ക്കും പുരുഷ ഡബിള്‍സ് വിഭാഗത്തിലും ഭാരത താരങ്ങളാരും കുമാമോട്ടോയില്‍ മത്സരിക്കുന്നില്ല.

Tags: HS PrannoyLakshya SenKumamoto badminton
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍
Sports

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

Badminton

ജപ്പാന്‍ മാസ്റ്റേഴ്‌സില്‍ നിന്ന് ലക്ഷ്യ പുറത്തായി

Badminton

ജപ്പാന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ ലക്ഷ്യ സെമിയില്‍

Badminton

ലക്ഷ്യ ക്വാര്‍ട്ടറില്‍; പ്രണോയ് പുറത്ത്

Sports

ലക്ഷ്യ സെന്‍, ആയുഷ്, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.