Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നടക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങളോ? ചില ശകുനങ്ങൾ സൂക്ഷിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 06:44 am IST
in Samskriti

പലപ്പോഴും ശകുനങ്ങള്‍ ചില സൂചനകളാണെന്നു പറയുന്നു. നമ്മുടെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന, നടന്നു കഴിഞ്ഞ പല കാര്യങ്ങളും സൂചിപ്പിയ്‌ക്കാന്‍ ശകുനത്തിന് ആവുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ജനിച്ചാല്‍ മരണവും ഉറപ്പാണ്. മരണത്തെ സൂചിപ്പിയ്‌ക്കുന്ന ചില ശകുനങ്ങളുമുണ്ട്. ശകുനങ്ങള്‍ വിശ്വാസങ്ങളാണെന്നും വിശ്വസിയ്‌ക്കുന്നവര്‍ക്കേ ഉള്ളൂവെന്നും ഓര്‍ത്തിരിയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

മൂങ്ങയെ നമ്മുടെ പരിസരങ്ങളില്‍ കാണുന്നത്, പ്രത്യേകിച്ചു ഇടയ്‌ക്കിടയ്‌ക്കു കാണുന്നത് മരണത്തെ സൂചിപ്പിയ്‌ക്കുന്ന ഒന്നാണെന്നാണ് വിശ്വാസം. ഇത് നമുക്കു പ്രിയപ്പെട്ട ആരുടെയെങ്കിലും മരണമാകാം. ഇതുപോലെ വവ്വാല്‍ ഇടയ്‌ക്കു പറന്നു വരുന്നതും നല്ല ലക്ഷണമല്ലെന്നു വേണം, പറയാന്‍. ഇതും മരണത്തെ സൂചിപ്പിയ്‌ക്കുന്ന ശകുനമാണ്. പൂച്ച, പ്രത്യേകിച്ചും കറുത്ത പൂച്ചയെ കാണുന്നത് നല്ല ശകുനമല്ല എന്നു പറയും. പൂച്ച വഴി മുറിച്ചു കടക്കുന്നത് തടസമുണ്ടാക്കുമെന്നതിന്റെ സൂചന നല്‍കുന്നുവെന്നാണ് വിശ്വാസം. അര്‍ദ്ധ രാത്രിയില്‍ പൂച്ചകള്‍ പെട്ടെന്നു തുടര്‍ച്ചയായി കരയുന്നതും ബഹളം വയ്‌ക്കുന്നതുമെല്ലാം മരണ സൂചനയായി കണക്കാക്കുന്നു.

പ്രത്യേകിച്ചും അസുഖമായി കിടക്കുന്നവരുണ്ടെങ്കില്‍. ഇതുപോലെ നായ ഓലിയിടുന്നതും നല്ല ശകുനമല്ലെന്നാണ് കണക്കു കൂട്ടല്‍. മരണം മുന്‍കൂട്ടി കാണാന്‍ കഴിയുന്നവരാണ് ഇത്തരം ജന്തുക്കള്‍.വാതിലില്‍ അതിഥികള്‍ മുട്ടുന്നതു സംബന്ധിച്ചും ഇത്തരം വിശ്വാസമുണ്ട്. കറുത്ത പൂമ്പാറ്റകള്‍ മരണ വാഹകരായാണ് എത്തുന്നതെന്നാണ് വിശ്വാസം. വര്‍ണപ്പൂമ്പാറ്റകള്‍ പൊതുവെ ശകുനപ്പിഴവല്ലെന്നു കരുതുമെങ്കിലും കറുത്ത പൂമ്പാറ്റകള്‍ വരുന്നതു മരണവും കൊണ്ടാണെന്നു വിശ്വസിയ്‌ക്കുന്നവരുമുണ്ട്. വാതിലില്‍ മൂന്നു തവണ മുട്ടു കേള്‍ക്കുന്നത്, ആരെങ്കിലും മുട്ടുന്നതും പൊതുവേ മരണമുട്ടാണെന്നു വിശ്വാസമുണ്ട്.

പ്രത്യേകിച്ചും മരണാസന്നരായവര്‍ വീട്ടിലുണ്ടെങ്കില്‍. വീട്ടിലെ ഘടികാരം അഥവാ ക്ലോക്കും മരണ സൂചന നല്‍കുന്നുവെന്നു വിശ്വസിയ്‌ക്കപ്പെടുന്നു. നടക്കാത്ത ഘടികാരം വീട്ടില്‍ വയ്‌ക്കുന്നത് വാസ്തു പ്രകാരം നല്ലതല്ല. എന്നാല്‍ നില്‍ക്കുന്ന, അതായത് നടക്കുന്നില്ലെങ്കിലും ക്ലോക്ക് മണിയടിയ്‌ക്കുകയാണെങ്കില്‍ ഇത് മരണ സൂചനയാണെന്നു പറയാം. പ്രത്യേകിച്ചും 13 പ്രാവശ്യം ക്ലോക്ക് അടിയ്‌ക്കുകയാണെങ്കില്‍. വി്ശ്വാസ പ്രകാരം പൊതുവേ സൂര്യ ഗ്രഹണം നല്ലതല്ലെന്നാണ് വിശ്വാസം. ഇത് ദോഷങ്ങള്‍ക്കു കാരണമാകുമെന്നു വിശ്വസിയ്‌ക്കപ്പെടുന്നു.

ചത്ത കാക്കയുടെ തൂവല്‍ ആരുടെയെങ്കിലും ശരീരത്തില്‍ വീഴുകയോ സ്പര്‍ശിയ്‌ക്കുകയോ ചെയ്യുന്നത് മരണ സൂചനയായി കണക്കാക്കപ്പെടുന്നു.ഒന്നില്‍ കൂടുതല്‍ ചന്ദ്രനെ സ്വപ്‌നം കാണുന്നത് പൊതുവേ മരണ സൂചനയായി കണക്കാക്കപ്പെടുന്നു. ഇതുപോലെ തന്നെ വെളുത്ത കുതിരകളെ സ്വപ്‌നത്തില്‍ കാണുന്നതും മരണ സൂചനയായി കണക്കാക്കപ്പെടുന്നു.കണ്ണാടി ഒരാളുടെ കയ്യില്‍ നിന്നും പൊട്ടിയാല്‍ 7 വര്‍ഷം ദുര്‍ഭാഗ്യം പിന്‍തുടരുമെന്നാണ് വിശ്വാസം.

Tags: Spirictualomens
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

Spiritual

ത്രിസന്ധ്യ നേരത്ത് ഈ കാര്യങ്ങൾ ചെയ്‌താൽ അനർത്ഥങ്ങൾ ഉണ്ടാവും

Samskriti

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

Samskriti

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

Samskriti

ഭവനത്തിൽ ഈ അഞ്ചു വസ്തുക്കൾ സൂക്ഷിക്കുന്നത് നിങ്ങൾക്ക് ഐശ്വര്യത്തെ കൊണ്ടുവരും

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.