Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശഭക്തിഗാന വിവാദം: “ധൈര്യമായി പാടൂ… നിങ്ങളെ സംരക്ഷിക്കാൻ ഇന്ത്യൻ മിലിട്ടറിയുണ്ട്”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 10:10 pm IST
in Kerala

തിരുവനന്തപുരം ∙ എറണാകുളം–ബെംഗളൂരു വന്ദേഭാരതി ട്രെയിൻ ഉദ്ഘാടനം ചടങ്ങിൽ വിദ്യാർത്ഥികൾ ആലപിച്ച ദേശഭക്തിഗാനത്തെ ചുറ്റിപ്പറ്റി സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി മുൻ ഇന്ത്യന്‍ സൈനികനും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ അജയകുമാർ ഭാസ്കരൻ നായർ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. “ധൈര്യമായിട്ട് പാടൂ മക്കളേ… നിങ്ങളെ സംരക്ഷിക്കാൻ ഇന്ത്യൻ മിലിട്ടറിയിൽ സേവനമനുഷ്ഠിച്ച ഭാരതാംബയുടെ പുത്രന്മാരുണ്ട്” എന്ന വരികളോടെ അദ്ദേഹം  പോസ്റ്റ് ചെയ്തു.

ദക്ഷിണ റെയിൽവേ ദേശഭക്തിഗാനമെന്ന വിശദീകരണത്തോടെ ചടങ്ങിന്റെ ദൃശ്യങ്ങൾ X (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചതോടെയാണ് വിവാദം ഉയർന്നത്. ആർ‌എസ്‌എസ് ഗാനമാണെന്ന് ചില മാധ്യമങ്ങളും സമൂഹമാധ്യമ പ്രവർത്തകരും ആരോപിച്ചപ്പോൾ, വിമർശനങ്ങൾക്കൊടുവിൽ റെയിൽവേ വീഡിയോ താൽക്കാലികമായി നീക്കം ചെയ്യുകയും ചെയ്തു. രാജ്യസ്നേഹികളുടെയും മുൻസൈനിക സംഘടനകളുടെയും ശക്തമായ ഇടപെടലിനെ തുടർന്ന്  വീഡിയോ പാട്ടിന്റെ അർത്ഥസഹിതം വീണ്ടും റീ-പോസ്റ്റ് ചെയ്യുകയായിരുന്നു.

മുൻ പട്ടാളക്കാരൻ എന്ന നിലയിൽ രാജ്യസുരക്ഷയെയും ദേശാഭിമാനത്തെയും കുറിച്ച് നിരന്തരം  നിലപാട് വ്യക്തമാക്കുന്ന അജയകുമാർ, ഈ സംഭവത്തെ “ദേശഭക്തിയുടെ രാഷ്‌ട്രീയവത്കരണശ്രമം” എന്ന് വിശേഷിപ്പിച്ചു.

“രാഷ്‌ട്രഭക്തിഗാനം ആർ‌എസ്‌എസ് പാടുന്നത് കൊണ്ടാണോ പാടരുത് എന്ന് പറയുന്നത്?”
“ഒരു ഗാനം ദേശസ്നേഹം വിളിച്ചോതുന്നുവെങ്കിൽ അത് ഏത് സംഘടന പാടിയാലും ഇന്ത്യയുടെതാണ്.”

“1200 ലധികം ഇസ്റായേലിലെ നിരപരാ ധികളെ കൊന്ന തീവ്രവാദികളെ ആന പ്പുറത്ത് കയറ്റി ഊര് ചുറ്റാം..
ദേശീയ ഗാനത്തിന് പകരം അറബി ഗാനം പാടാം..
ശാസ്ത്ര മേളയ്‌ക്ക് സിറാത്ത് പാലം പ്രദർശിപ്പിക്കാം.
സ്കൂളിൽ ഉംറയുടെ പകർപ്പ് ചെയ്ത് പഠിപ്പിക്കാം..
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ ഇസ്ലാമാക്കാൻ എന്തൊക്കെ ചെയ്യണ മെന്ന് ആക്ടിവിക്ടി നടത്തിക്കാം..
സദ്ദാമിനെ കൊന്നാൽ ഹർത്താൽ നടത്താം.
കഫിയ ധരിച്ച് പാർട്ടിയുടെ അഖിലേന്ത്യാ സമ്മേളനം നടത്താം..
തീവ്രവാദികൾക്ക് ഐക്യദാർഡ്യം പ്രക ടിപ്പിച്ച് പാർലമെൻ്റിൽ ബാഗ് കൊണ്ടു വന്ന് പ്രദർശിപ്പിക്കാം..
പാകിസ്ഥാനി ക്രിക്കറ്റർ അഫ്രീദിയേയും ഉമർ ഗുള്ളിനേയും ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ ഉടൻ ആദരിക്കാം..
വന്ദേ മാതരം പാടാൻ പാടില്ല .. ദേശീയ ഗാനം പാടാൻ പാടില്ല.. ദേശഭക്തി ഗാനം പാടാൻ പാടില്ല.” വിവാദത്തിലേക്ക് വിരൽ ചൂണ്ടി അദ്ദേഹം ചോദിച്ചു:

വിദേശ തീവ്രവാദ സംഘടനകൾക്കെതിരെ കടുത്ത പ്രതികരണം വരുമ്പോൾ ചില മാധ്യമങ്ങൾ മൗനം പാലിക്കുന്നു
സ്കൂളുകളിലെ മതവൽക്കരണ പ്രവർത്തനങ്ങൾക്കു പ്രതികരിക്കാത്തവർ
ഇന്ത്യൻ സൈനികരെ അപമാനിക്കുന്ന പ്രസ്താവനകളിൽ തിരെക്കാതെ നിൽക്കുന്നവർ
എന്നാൽ, ദേശീയഗാനങ്ങൾക്കോ ദേശഭക്തി ഗാനങ്ങൾക്കോ RSS മുദ്ര കുത്തി തടയാൻ ശ്രമിക്കുന്നു
“ദേശാഭിമാനം രാഷ്‌ട്രീയത്തിന്റെ തടവറയിലാക്കരുത്”“ഇന്ത്യൻ സൈന്യം അതിർത്തിയിൽ ജീവൻ പണയം വെച്ച് നിൽക്കുമ്പോൾ, ഇവിടെ ചിലർക്ക് ദേശഭക്തി പാട്ടാണ് പ്രശ്നം,” എന്ന് അദ്ദേഹം കടുത്ത ഭാഷയിൽ പറഞ്ഞു.

“സഹിക്കാൻ ഒരു പരിധിയുണ്ട്.നാടിനോടുള്ള വിശ്വാസം രാഷ്‌ട്രീയക്കണ്ണാടിയിൽ നിന്നല്ല നോക്കേണ്ടത്.”എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Ganageetham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണഗീതം പാടിച്ചത് വഴി ഇന്ത്യന്‍ റെയില്‍വേ പാതാളത്തിലേക്ക് താഴ്ന്നിരിക്കുന്നുവെന്ന് പറഞ്ഞ ജോണ്‍ ബ്രിട്ടാസിന് മന്ത്രി ജയശങ്കര്‍ നല്‍കിയ ചുട്ടമറുപടി

Article

വരൂ സഖാവേ… നമുക്ക് പാടാം

News

ഗണഗീതം പാടിയ ഈ പള്ളീലച്ചനെ ശിവന്‍കുട്ടി പുറത്താക്കുമോ?

Kerala

അവർ പാടിയത് അവലും, മലരും, കുന്തിരിക്കവുമല്ലല്ലോ ദേശഭക്തിഗാനമല്ലേ : പാലസ്തീന് വേണ്ടി അല്ലല്ലോ ഇന്ത്യയ്‌ക്ക് വേണ്ടിയല്ലേ

Kerala

മേയറുടെ പറച്ചിൽ കേട്ടാൽ തോന്നും ട്രെയിൻ ഉദ്ഘാടനത്തിന് പാടേണ്ട പാട്ടുകൾ ഭരണഘടനയിൽ എഴുതിയിട്ടുണ്ടെന്ന്; ആര്യ രാജേന്ദ്രനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.