Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ആണവ കേന്ദ്രത്തില്‍ ബോംബിടാന്‍ ഇന്ദിര സമ്മതിച്ചില്ല: മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 06:13 am IST
in India, World
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, റിര്‍ച്ചാര്‍ഡ് ബാര്‍ലോ

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, റിര്‍ച്ചാര്‍ഡ് ബാര്‍ലോ

ന്യൂയോര്‍ക്ക്: ഭാരതവും ഇസ്രയേലും ചേര്‍ന്ന് പാകിസ്ഥാനിലെ കഹൂത ആണവ കേന്ദ്രം ബോംബിട്ട് തകര്‍ക്കാന്‍ 80കളില്‍ രഹസ്യ പദ്ധതി തയാറാക്കിയെങ്കിലും അന്നത്തെ പ്രധാനമന്ത്രി ഇന്ദിര അത് അനുവദിച്ചില്ലെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ റിച്ചാര്‍ഡ് ബാര്‍ലോ. അന്ന് അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അനവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമായിരുന്നു. ഇന്ദിരയുടെ തീരുമാനം നാണക്കേടായി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ ആണവമോഹങ്ങള്‍ക്ക് തടയിടാനായിരുന്നു അത്തരമൊരു പദ്ധതി. പദ്ധതിയുമായി ഞാന്‍ ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ അത് അറിഞ്ഞിരുന്നു. സിഐഎയിലെ ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ അതീവ രഹസ്യമായി ആണവായുധം നി
ര്‍മിക്കുന്നത് തടയാനായിരുന്നു പദ്ധതി. പാകിസ്ഥാന്‍ അതീവ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ബാര്‍ലോയുടെ വെളിപ്പെടുത്തല്‍.

പാക് ആണവപദ്ധതിയുടെ കേന്ദ്രമായ കഹൂതയിലെ യൂറേനിയം സംപുഷ്ടീകരണ പ്ലാന്റ് ആക്രമിക്കാനായിരുന്നു പദ്ധതി. പാകിസ്ഥാന്‍ ആണവായുധം ഉണ്ടാക്കുന്നതും ഇറാന് നല്‍കുന്നതും തടയുകയായിരുന്നു ലക്ഷ്യം.

യുഎസിലുള്ള സ്വാധീനം മുതലെടുത്താണ് പാകിസ്ഥാന്‍ ആണവ പദ്ധതികള്‍ മുന്നോട്ടു നീക്കിയത്. പദ്ധതിക്ക് തടസുമുണ്ടാക്കിയാല്‍ അഫ്ഗാന്‍ വിഷയത്തില്‍ സഹകരിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ബാര്‍ലോ വിശദീകരിച്ചു.

പാക് അണുബോംബിന്റെ പിതാവ് എ.ക്യു. ഖാന്റെ നേതൃത്വത്തില്‍ പിന്നീട് കഹൂതയാണ് പാക് ആണവ പദ്ധതികളുടെയെല്ലാം കേന്ദ്രമായി മാറിയത്. 98ല്‍ അവര്‍ അണുബോംബ് പരീക്ഷിക്കുകയും ചെയ്തു.

Tags: Indira GandhiPakistan's nuclear facilityFormer CIA officer Richard Barlow
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 1500 കോടി ഡോളറിന്‍റെ അഴമിതയ്ക്ക് ഇടയാക്കിയ ബൊഫോഴ്സ് തോക്ക് (ഇടത്ത്)
India

കോണ്‍ഗ്രസ് ഭരണകാലത്ത് ആയുധങ്ങള്‍ വാങ്ങിയിരുന്നത് ഇടനിലക്കാരായ ആയുധക്കച്ചവടക്കാര്‍, കൈക്കൂലി വാങ്ങി കോണ്‍ഗ്രസ് മന്ത്രിമാര്‍ കൊഴുത്തു

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

India

ആദ്യം നെഹ്‌റു , പിന്നെ ഇന്ദിര , സോണിയ…ലോക്‌സഭയിൽ മൂന്ന് വോട്ട് മോഷണ കേസുകൾ വെളിപ്പെടുത്തി അമിത് ഷാ : മിണ്ടാട്ടം മുട്ടി പ്രതിപക്ഷം 

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)
India

“ഇന്ദിരാഗാന്ധിയുടെ കാലത്ത് രാഷ്‌ട്രപതിയെ റബ്ബര്‍ സ്റ്റാമ്പാക്കി”- രാഹുല്‍ ഗാന്ധിയെ നിശ്ശബ്ദനാക്കി ബിജെപി എംപി നിഷികാന്ത് ദുബെ

India

ഇന്ദിരയുടെ ധൈര്യവും, ദേശസ്‌നേഹവുമാണ് എനിക്ക് പ്രചോദനം ; രാഹുൽ ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.