Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കച-ദേവയാനി കഥയും മൃതസഞ്ജീവനി മന്ത്രവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 04:10 am IST
inSamskriti

രോഗ ദുരിതങ്ങള്‍ അകറ്റി, മാറാരോഗങ്ങള്‍ക്കുപോലും ശമനമേകി ദീര്‍ഘായസ്സേ്കുന്ന ദിവ്യമന്ത്രമാണ് മൃതസഞ്ജീവനി മന്ത്രം. ദേവദേവനായ മഹാദേവന്റെ പ്രിതിക്കായാണ് മൃതസഞ്ജീവനീ മന്ത്രം ഉരുക്കഴിക്കുന്നത്. ചിട്ടയോടും പുര്‍ണ്ണമായ എകാഗ്രതയോടും കൂടി വേണം ഈ മന്ത്രം ജപിക്കുവാന്‍. ഈ മന്ത്രത്താല്‍ മഹാദേവനേ ഉപാസിച്ചാല്‍ ഏതു മാറാരോഗവും ശമിക്കും.

അസുരഗുരുവായ ശുക്രാചാരൃരുടെ അടൂത്ത് നിന്നും മൃതസഞ്ജിവനി മന്ത്രം സ്വായത്തമാക്കുവാന്‍ ദേവഗൂരുവായ ബൃഹസ്പതിയുടെ മകന്‍ കചനെ ദേവന്‍ മാര്‍ നിയോഗിച്ച പുരാണ കഥ മൃതസഞ്ജീവനി മന്ത്രത്തിന്റെ പ്രാധാനൃം വിളിച്ചോതുന്നു. ശൂക്രാചാരൃരുടെ ശിഷൃനായ കചനുമായി അസുരഗുരുവിന്റെ മകള്‍ ദേവയാനി പ്രണയത്തിലായി. ഇതറിഞ്ഞ അസുരന്‍മാര്‍ കചനെ വധിച്ചു. എന്നാല്‍ ദേവയാനിയൂടെ അഭൃര്‍ത്ഥനപ്രകാരം മൃതസഞ്ജീവനിമന്ത്രം ഉപയോഗീച്ച് ശുക്രാചാരൃന്‍ കചദേവനെ പുര്‍ജ്ജീവിപ്പിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവന്ന കചനെ വീണ്ടും പലപ്രാവശ്യം വധിക്കുകയും അപ്പോഴെല്ലാം ദേവയാനിയുടെ അപേക്ഷയില്‍ അസുരഗുരു അദ്ദേഹത്തെ മൃതസഞ്ജീവനി മന്ത്രത്താല്‍ പുര്‍ജ്ജീവിപ്പിക്കുകയും ചെയ്തു. .ഇതോടെ എങ്ങനെയും കചനെ എന്നെന്നേക്കുമായി ഇല്ലായ്‌മചെയ്യണം എന്നുറപ്പിച്ച് അസുരന്‍മാര്‍ ശുക്രാചാരൃര്‍ക്ക് രക്ഷിക്കാന്‍ ആകാത്തവിധം കചനെ കൊലപ്പെടൂത്താന്‍ തീരുമാനിച്ചൂ. അതിനായി അവര്‍ കചനെ കൊന്ന് ശരിരം അരച്ച് മദൃത്തില്‍ കലര്‍ത്തി ശുക്രാചാരൃര്‍ക്ക് കുടിക്കാന്‍കൊടുത്തു. അങ്ങനെ കചന്‍ ശുക്രാചാരൃരുടെ ഉദരത്തില്‍ ചെന്നുപെട്ടു. ധൃാനദൃഷ്ടിയാല്‍ കചന്‍ തന്റെ ഉദരത്തിലുണ്ടന്ന് ശുക്രാചാരൃര്‍ക്ക് മനസ്സിലായി. ദേവയാനിയുടെ നിര്‍ബന്ധപ്രകാരം മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ച് കചനെ പുനര്‍ജ്ജീവിപ്പിച്ചാല്‍ ശുക്രാചാര്യയരുടെ വയര്‍ പിളര്‍ന്ന് കചന്‍ പുറത്തു വരും. അതോടെ താന്‍ മരിക്കുമെന്നതിനാല്‍ ഇത്തവണ കചനെ ജീവി്പ്പിക്കുവാന്‍ അസുരാചാര്യര്‍ മടിച്ചു. എന്നാല്‍ പ്രണയാന്ധയായ ദേവയാനി കചനെ ജീവിപ്പിച്ചില്ലെങ്കില്‍ താന്‍ മരിക്കുമെന്ന് പിതാവിനോടു പറഞ്ഞു. മകളുടെ പ്രണയ വേദനയില്‍ മനസ്സിലിഞ്ഞ ശുക്രാചാരൃര്‍ ഒടുവില്‍ മൃതസഞ്ജിവനി മന്ത്രം ഉറക്കെചെല്ലി ഉദരത്തിലുളള കചന് അത് മനഃപാഠമാക്കാന്‍ അവസരമൊരുക്കി. കചന്‍ മന്ത്രസിദ്ധി സ്വായത്തമാക്കി എന്നുറപ്പായ ശേഷം ശുക്രാചാര്യര്‍ മൃതസഞ്ജീവനി മന്ത്രത്തിലൂടെ കചനെ പുനര്‍ജ്ജീവിപ്പിച്ചു. ശുക്രാചാര്യരുടെ വയര്‍ പിളര്‍ന്നു പുറത്ത് വന്ന കചന്‍ അതേ നിമിഷം അസുരാചാര്യര്‍ മരിച്ചുവീണു. എന്നാല്‍ മൃതസഞ്ജീവനി മന്ത്രം കൊണ്ടുതന്നെ കചന്‍ അസുരാചാരൃര്‍ക്ക് പുര്‍ജ്ജീവന്‍ നല്‍കി. ദേവന്‍മാര്‍ എല്‍പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് കചന്‍ ദേവയാനിയെ ജീവിത സഖിയാക്കി. അങ്ങനെ അസുരഗുരുവിനു മാത്രം അറിയുമായിരുന്ന മൃതസഞ്ജീവനി വിദ്യയും മഹാമന്ത്രവും ദേവന്‍മാര്‍ക്കും കരഗതമായി. ഇതില്‍ നിന്ന് മൃതസഞ്ജീവനി മന്ത്രത്തിന്റെ പ്രാധാന്യം വ്യക്തമാണല്ലോ.

ഇതാണ് ആ മഹാമന്ത്രം
ഓം ജൂംസഃ ഈം സൗഃ ഹംസ
സഞ്ജീവനി മമ ഹൃദയ ഗ്രന്ഥി പ്രാണം
കുരു കുരു സോഹം സൗഃ ഈം സഃ ജൂം
അമൃഠോം നമഃശിവായ

മനസ്സില്‍ മഹാദേവനേ സ്മരിച്ച് സ്ഫുടാക്ഷരമായി ഈ മന്ത്രം നിത്യേന ജപിച്ചാല്‍ എതു മാറാരോഗത്തില്‍നിന്നൂം മോചനമൂണ്ടാകും എന്നതാണ് അനുഭവം. ഏവര്‍ക്കും മഹാദേവാനുഗ്രഹം ഉണ്ടാകട്ടേ. ഓം ശംഭോ മഹാദേവാ!!

Tags: DevotionalHinduismKacha-DevayaniMritasanjeevani mantra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.