Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി നേതാവിന്റെ വീട്ട് നമ്പറില്‍ 66 വോട്ടുകള്‍…ബിജെപിയെ പൊളിക്കാന്‍ ഹരിയാനയില്‍ ചെന്ന മലയാളി ചാനലുകള്‍ രാഹുല്‍ഗാന്ധിയുടെ നുണകണ്ട് ഞെട്ടി

മോദിയെ തകര്‍ത്തെറിയാന്‍, ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ തകര്‍ത്തെറിയാന്‍, 66 വോട്ടുകള്‍ ചെയ്ത ഹരിയാനയിലെ ബിജെപി നേതാവിനെ പൊളിച്ചടുക്കാന്‍ വേണ്ടിയാണ് ഈ മലയാളി ചാനലുകളത്രയും ഹരിയാനയിലേക്ക് പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 10:33 pm IST
in India
തന്‍റെ 150 എന്ന വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ഹരിയാനയിലെ ബിജെപി നേതാവ് രമേഷ് ഗുദ്രാന (ഇടത്ത്) പക്ഷെ രാഹുല്‍ ഗാന്ധിയുടെ ആരോപണം നുണയാണെന്ന് തെളിഞ്ഞു

തന്‍റെ 150 എന്ന വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ഹരിയാനയിലെ ബിജെപി നേതാവ് രമേഷ് ഗുദ്രാന (ഇടത്ത്) പക്ഷെ രാഹുല്‍ ഗാന്ധിയുടെ ആരോപണം നുണയാണെന്ന് തെളിഞ്ഞു

ന്യൂദല്‍ഹി: ഒരേ വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്ത ഹരിയാനയിലെ ബിജെപി നേതാവ് ഇത്രയും കള്ളവോട്ടുകള്‍ ചെയ്തുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം കേട്ടപാടെ കേള്‍ക്കാതെ പാടെ ഹരിയാനയിലേക്ക് ആദ്യം കുതിച്ചത് മലയാളി ചാനലുകളാണ്. മോദിയെ തകര്‍ത്തെറിയാന്‍, ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ തകര്‍ത്തെറിയാന്‍, 66 വോട്ടുകള്‍ ചെയ്ത ഹരിയാനയിലെ ബിജെപി നേതാവിനെ പൊളിച്ചടുക്കാന്‍ വേണ്ടിയാണ് ഈ മലയാളി ചാനലുകളത്രയും ഹരിയാനയിലേക്ക് പോയത്. പക്ഷെ അവിടെ ചെന്നപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വലിയ നുണബോംബ് കണ്ട് ചാനലുകാര്‍ ഞെട്ടി.

ഹരിയാനയിലെ ഹോഡല്‍ ജില്ലയിലേക്ക് ട്വന്‍റി ഫോര്‍ ന്യൂസ് പോയത് അവിടെ ഒരേ വീട്ടു നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്ത ബിജെപി നേതാവിന്റെ കള്ളം പൊളിക്കാനാണ്. ഹരിയാനയിലെ ഹോഡല്‍ ജില്ലയിലെ ഗുദ്രാനയിലാണ് രാഹുല്‍ ഗാന്ധി ആരോപിച്ച ഒരേ വീട്ട് നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്ത ബിജെപി നേതാവിന്റെ വീട്.

സിഹ എന്ന ഗ്രാമത്തില്‍ നിന്നും കുടിയേറിയതാണ് ബിജെപി നേതാവ് രമേഷിന്റെ മുതുമുത്തച്ഛനും മൂന്ന് സഹോദരങ്ങളും. പിന്നീട് അതേ കുടുംബത്തിലെ നാല് തലമുറയിലുള്ളവര്‍ അവിടെ അടുത്തടുത്തായി വീട് വെച്ച് താമസിക്കാന്‍ തുടങ്ങി. അഞ്ചേക്കര്‍ ഭൂമിയിലാണ് ഈ വീടുകളത്രയും ഉള്ളത്. “എന്റെ പിതാവിന് നാല് സഹോദരങ്ങളാണ്. അവര്‍ക്കെല്ലാം നിറയെ മക്കളുണ്ട്.എല്ലാവരും ഇവിടെ താമസമാക്കി.”- ബിജെപി നേതാവ് രമേഷ് ഗുദ്രാന പറഞ്ഞു. സത്യസന്ധതയ്‌ക്ക് പേര് കേട്ട ബിജെപി നേതാവാണ് രമേഷ് ഗുദ്രാന. അയാളെയാണ് രാഹുല്‍ ഗാന്ധി കള്ളവോട്ട് ചെയ്ത വില്ലനായി മാധ്യമങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിച്ചത്.

വാസ്തവത്തില്‍ ഇവിടെ ട്വന്‍റിഫോര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ എത്തിയപ്പോള്‍ വിവാദമായ 150 എന്ന നമ്പറുള്ള വീട് കണ്ടപ്പോള്‍ അത് ബിജെപിയുടെ ഒരു പാര്‍ട്ടി ഓഫീസാണെന്നാണ് കരുതിയത്. കാരണം കയറിച്ചെല്ലുമ്പോള്‍ തന്നെ രമേഷ് ഗുദ്രാനയുടെ ഫോട്ടോയും അതിന് മുകളില്‍ മറ്റ് ചിലരുടെ ഫോട്ടോകളും ഉള്ള ഒരു ബോര്‍ഡ് കാണാം.. വാസ്തവത്തില്‍ അത് രമേഷ് ഗുദ്രാനയുടെയും അയാളുടെ ഏതാനും ബന്ധുക്കളുടെയും ചിത്രമാണ്. അത് ഏതാനും വീടുകളുള്‍പ്പെടുന്ന ഒരു ചെറിയ ഫ്ലാറ്റാണ്.

അതിന് ചുറ്റുമായി നിരവധി വീടുകളില്‍ പല പല കുടുംബാംഗങ്ങള്‍ താമസിക്കുന്നു. ഈ അഞ്ചേക്കര്‍ പ്ലോട്ടില്‍ നിറയെ വീടുകളാണ്. ബന്ധുക്കളാണെങ്കിലും നിറയെ വേറെ വേറെ വീടുകള്‍. ഇവയ്‌ക്കെല്ലാം വേറെ വേറെ വീട്ടുനമ്പറുകള്‍ ഉണ്ട്. ഇവരെല്ലാം വോട്ടുകള്‍ ചേര്‍ത്തിട്ടുള്ളത് അവരുടെ ഒരേ വീട്ടുപേരിലാണ്. രമേഷ് ഗുദ്രാന 1986ല്‍ പണിത വീടിന്റെ നമ്പര്‍ 150 ആണ്. പിന്നീട് തൊട്ടടുത്തുള്ള മറ്റു ബന്ധുക്കളുടെ വീടുകള്‍ക്കും ബിഎല്‍ഒ വോട്ടര്‍ ഐഡി കാര്‍ഡില്‍ നല്‍കിയത് 150 എന്ന വീട്ട് നമ്പര്‍ തന്നെ. ഇതാണ് കാര്യങ്ങള്‍ കുഴപ്പിച്ചത്. ഒറ്റനോട്ടത്തില്‍ നോക്കിയാല‍് 150 എന്ന വീട്ടുനമ്പറില്‍ 66 വോട്ടുകള്‍ കാണാം. പക്ഷെ ഇത് വേറെ വേറെ വീട്ടിലെ ആളുകളാണെന്ന് അവിടെ ചെന്ന ട്വന്‍റി ഫോര്‍ ന്യൂസിന് മനസ്സിലായി. ഈ 66 വോട്ടുകളിലെ മേല്‍വിലാസത്തിലുള്ളവര്‍ എല്ലാം ആ അഞ്ചേക്കര്‍ ഭൂമിയിലെ വിവിധ വീടുകളില്‍ താമസിക്കുന്നവരാണെന്നും കണ്ടെത്തി. വോട്ടുകള്‍ ചേര്‍ക്കാനായി ചെന്ന ബിഎല്‍ഒ ആണ് അലസമായി എല്ലാ വീടുകള്‍ക്കും ആ വീടുകളിലെ വോട്ടര്‍മാര്‍ക്കും വീട്ട് നമ്പര്‍ 150 എന്ന രമേഷ് ഗുദ്രാനയുടെ വീട്ട് നമ്പര്‍ തന്നെ നല്‍കിയത്. ഇതിനെയാണ് രാഹുല്‍ ഗാന്ധി ഹരിയാനയിലെ ബിജെപി നേതാവായ വീട്ടുടമ തന്റെ വീട്ടിന്റെ നമ്പറില്‍ 66 വോട്ടുകള്‍ ചേര്‍ത്തി എന്നും ഇത് കള്ളവോട്ടുകളാണെന്നും ആരോപിച്ചത്. രാഹുല്‍ ഗാന്ധി പറഞ്ഞത് ശുദ്ധ നുണയാണെന്ന് ട്വന്‍റി ഫോര്‍ ന്യൂസ് ചാനലിന് മനസ്സിലായി.

 

Tags: Haryana filesRamesh GudranaBJP leader Ramesh GudranaHodel districtRahul GandhiElection CommissionVote ChoriHaryana assembly election 2024Hbomb
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.