Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒടുവില്‍ ബിജെപിയെ വേട്ടയാടുന്ന മനോരമയും സമ്മതിച്ചു കള്ളം പറഞ്ഞത് രാഹുല്‍ ഗാന്ധിയാണ്

ദേശീയ മാധ്യമങ്ങളായ ഇന്ത്യാടുഡേയും ഇന്ത്യന്‍ എക്സ്പ്രസും നേരത്തെ തന്നെ രാഹുല്‍ ഗാന്ധിയുടെ കള്ളം പൊളിച്ചിരുന്നു. അതോടെയാണ് മറ്റ് വഴികളില്ലാതെ മനോരമയും ഇത് ഏറ്റുപറഞ്ഞതെന്ന് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 09:18 pm IST
in Kerala, India

തിരുവനന്തപുരം: എന്തിനും ഏതിനും ബിജെപിയെയും മോദിയെയും വേട്ടയാടുന്ന മനോരമ ചാനലും രാഹുല്‍ ഗാന്ധി നടത്തിയ ഹരിയാനയിലെ വോട്ട് ചോരി ആരോപണം കള്ളമാണെന്ന് കണ്ടെത്തിയതായി സമ്മതിച്ചു. ദേശീയ മാധ്യമങ്ങളായ ഇന്ത്യാടുഡേയും ഇന്ത്യന്‍ എക്സ്പ്രസും നേരത്തെ തന്നെ രാഹുല്‍ ഗാന്ധിയുടെ കള്ളം പൊളിച്ചിരുന്നു. അതോടെയാണ് മറ്റ് വഴികളില്ലാതെ മനോരമയും ഇത് ഏറ്റുപറഞ്ഞതെന്ന് കരുതുന്നു.

ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ 22 സ്ത്രീകളുടെ മേല്‍ വിലാസങ്ങളില്‍ ഉപയോഗിച്ചിരുന്നത് ബ്രസീലിലെ മോഡലിന്റെ ചിത്രമാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികമായി ചേര്‍ത്ത കള്ളവോട്ടുകളാണെന്നും ഈ വോട്ടുകളെല്ലാം ബിജെപിയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കട്ട് നല്‍കി എന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.

ഈ 22 വോട്ടര്‍മാര്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ ദേശീയ മാധ്യമങ്ങള്‍ ഇറങ്ങിത്തിരിച്ചിരുന്നു. എന്നാല്‍ ആദ്യനാല് മേല്‍ വിലാസങ്ങളിലുള്ള സ്ത്രീകളും ജീവിച്ചിരിപ്പുണ്ടെന്നും ഇവര്‍ 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിട്ടുണ്ടെന്നും മനസ്സിലായതോടെ എല്ലാവരും അന്വേഷണം നിര്‍ത്തുകയായിരുന്നു.

ആദ്യം ഇവര്‍ പോയത് സ്വീറ്റി എന്ന സ്ത്രീയുടെ അടുത്തേക്കായിരുന്നു. അവര്‍ വോട്ട് ചെയ്തുവെന്നും 2021ലെ വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്തതെന്നും കണ്ടെത്തി. തന്റെ കയ്യിലുള്ള വോട്ടര്‍ ഐഡിയില്‍ സ്വന്തം ഫോട്ടോ തന്നെയാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.

മഞ്ജിത്, ദര്‍ശന ജൂന്‍, പിങ്കി എന്നീ മറ്റ് മൂന്ന് മേല്‍വിലാസങ്ങളിലുള്ളവരും വോട്ട് ചെയ്തിട്ടുണ്ടെന്നും ഇവര്‍ക്ക് ലഭിച്ച വോട്ടര്‍പട്ടികയില്‍ എല്ലാം ഇവരുടെ ഫോട്ടോകള്‍ ആയിരുന്നുവെന്നുമാണ് അവര്‍ പറഞ്ഞതെന്ന് മനോരമ ചാനലും പറയുന്നു. ഇതോടെ വലിയൊരു ചോദ്യം ഉയരുകയാണ്. രാഹുല്‍ ഗാന്ധിക്ക് എവിടെ നിന്നാണ് ബ്രസീലിയന്‍ മോഡലിന്റെ ചിത്രം 22 സ്ത്രീകളുടെ മേല്‍വിലാസത്തില്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക കിട്ടി എന്ന സംശയം ഉണരുകയാണ്. ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഒന്നുകില്‍ കോണ്‍ഗ്രസുകാര്‍ തന്നെ സൃഷ്ടിച്ച വോട്ടര്‍പട്ടികയാണോ അതോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യ ഘട്ടത്തില്‍ തയ്യാറാക്കിയ വോട്ടര്‍പട്ടികയാണോ എന്നും ചോദ്യം ഉയരുന്നു. ഇതിന് ഇനി രാഹുല്‍ ഗാന്ധി തന്നെ ഉത്തരം പറഞ്ഞേതീരൂ.

Tags: BJP government in HaryanaElection CommissionManorama NewsVote ChoriManorama TVHaryana vote choriH bomb
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

Kerala

ആകെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 63, പക്ഷെ കെ.സി യ്‌ക്ക് 48, വി.ഡി യ്‌ക്ക് 35, ആര്‍.സി യ്‌ക്ക് 23, എല്ലാംകൂടെ 106, ഇതാണ് വോട്ട് ചോരിയെന്ന് യുവരാജ് ഗോകുല്‍

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു
India

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.