Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2025, 11:24 pm IST
inAstrology

ഓരോരുത്തർക്കും ഓരോ ഇഷ്ട നിറങ്ങൾ ഉള്ളതുപോലെ ആഴ്ചയിലെ ഓരോ ദിനത്തിനും അനുകൂലമായ നിറങ്ങൾ ഉണ്ട് . ഓരോ ദിനത്തിനും പ്രാമുഖ്യമുള്ള നിറങ്ങൾ ധരിക്കുന്നത്‌ ദോഷനിവാരണത്തിനും ഭാഗ്യവർദ്ധനവിനും കാരണമാകും. പരീക്ഷകളിലും ഇന്റർവ്യൂകളിലും മറ്റും തിളങ്ങാൻ ഓരോ ദിനത്തിനും അനുകൂലമായ നിറത്തെ കൂട്ട് പിടിക്കുന്നത് ഉത്തമമാണ്.

നിറങ്ങൾക്ക് നമ്മുടെ മനോഭാവത്തെ സ്വാധീനിക്കാൻ കഴിയും. ആഴ്ചയിലെ ഓരോ ദിവസവും നവഗ്രഹങ്ങളിലെ ആദ്യ ഏഴു സ്ഥിരഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. ഓരോ ദിനത്തിലും അതാത് ഗ്രഹത്തെ സ്വാധീനിക്കുന്ന നിറങ്ങൾ ധരിക്കുന്നതിലൂടെ ഭാഗ്യലബ്ധിയും ജീവിതപുരോഗതിയും ഉണ്ടാവും. കൂടാതെ ഓരോ ദിവസത്തിന്റെയും ഗ്രഹാധിപന്മാരുടെ സ്തോത്രം ഭക്തിയോടെ ജപിക്കുന്നത് ഇരട്ടി ഫലം നൽകുമത്രേ.

ഞായർ

ഞായറിന്റെ അധിപൻ ആദിത്യനാണ്. അതിനാൽ അഗ്നിജ്വാലയുടെ നിറമായ ഓറഞ്ചു നിറത്തിലുളള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് സൂര്യദേവനെ സ്മരിക്കുന്നത് ഉദ്ദിഷ്ടകാര്യലബ്ധിക്ക് ഉത്തമമാണ്.

തിങ്കൾ

ചന്ദ്രാധിപത്യമുളള ദിനമാണ് തിങ്കൾ. വെളുപ്പ്, ചന്ദന നിറങ്ങളിലുളള വസ്ത്രം, ഡയമണ്ട്, പേൾ തുടങ്ങി വെളളനിറത്തിലുളള ആഭരണങ്ങൾ എന്നിവ ധരിക്കുന്നതും വെളുത്ത പുഷ്പങ്ങൾ (മന്ദാരം, നന്ത്യാർവട്ടം, മുല്ല) ചൂടുന്നതും ഉത്തമം.കൂടാതെ സിൽവർ ,ചാര നിറം ,ഇളം നീല എന്നീ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും അനുയോജ്യമാണ്.

ചൊവ്വ

ചൊവ്വയുടെ അധിപൻ‌ കുജനാണ്. മനുഷ്യന്റെ ബലവും ശരീരശക്തിയും സൂചിപ്പിക്കുന്നത് കുജനാണ്. അതിനാൽ കുജപ്രീതിക്കായി ചുവപ്പ് നിറത്തിലുളള വസ്ത്രങ്ങളും പവിഴം, റൂബി എന്നിവ കൊണ്ടുളള ആഭരണങ്ങളും ധരിക്കാം. ഒരു വ്യക്തിയുടെ ജാതകത്തിൽ കുജൻ അനിഷ്ടസ്ഥിതിയിലാണെങ്കിൽ ബന്ധുക്കളുമായി കലഹം, ശത്രുദോഷം, അപകടസാധ്യത, രോഗപീഢ ഇവയ്‌ക്ക് സാധ്യതയുണ്ട്. അതിനാൽ ചുവപ്പ് നിറമുളള വസ്ത്രം ധരിച്ച് സുബ്രഹ്മണ്യനെയോ ഭദ്രകാളിയെയോ ഭജിക്കണം.

ബുധൻ

ഒരു വ്യക്തിയുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്ന ബുധനാണ് ബുധനാഴ്ചയുടെ അധിപൻ. ബുധപ്രീതിക്കായി പച്ച നിറമുളള വസ്ത്രവും മരതകം, പെരിഡോട്ട് പോലുളള കല്ലുകളും ധരിക്കുക. ഏതു പുതിയ കാര്യവും തുടങ്ങാൻ ഉത്തമ ദിനമാണ് ബുധനാഴ്ച. എഴുത്തും വായനയും ശീലമാക്കുന്നത് ബുധപ്രീതികരമാണ്.

വ്യാഴം

ഗുരുവാണ് അധിപൻ, ധനസൗഭാഗ്യങ്ങളുടെ കാരകനാണ് വ്യാഴം. വ്യാഴാഴ്ച ദിവസം മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞ പുഷ്യരാഗം എന്നിവ അണിയുക . മഞ്ഞ കലർന്ന വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും ധരിക്കാവുന്നതാണ്.

വെളളി

വെളളിയാഴ്ചയുടെ അധിപൻ ശുക്രനാണ്. ചുവപ്പ്, വെളള, പിങ്ക് നിറങ്ങള്‍ ഉത്തമം.

ശനി

അധിപൻ ശനിയാണ്. ജ്യോതിഷത്തിൽ ശനിയുടെ അധിദേവത ശാസ്താവാണ്. അതിനാൽ ശനിയാഴ്ച ശാസ്താക്ഷേത്ര ദർശനം ഉത്തമമാണ്. കറുപ്പോ നീലയോ വസ്ത്രം ധരിക്കാം. ഇന്ദ്രനീലം, സോഡാലൈറ്റ് എന്നീ നീലക്കല്ലുകളും അണിയാം.

Tags: astro nrews
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നിങ്ങളുടെ കയ്യിലെ രേഖ ഇങ്ങനെയോ? എങ്കിൽ ജീവിതം ഈ രീതിയിലാകും

Astrology

പണത്തെ ആകർഷിക്കാൻ മയിൽപ്പീലി വീട്ടിൽ ഇങ്ങനെ വയ്‌ക്കൂ

Astrology

ജോലിയിൽ മാറ്റം വരുമോ , അറിയാം കയ്യിലെ ഈ രേഖ നോക്കിയാൽ മതി

Astrology

വേണ്ടപ്പെട്ടവരുടെ മരണമോ ഉയരത്തിൽ നിന്നുള്ള വീഴ്ചയോ സ്വപ്നം കാണാറുണ്ടോ; ഈ സ്വപ്നങ്ങൾ നൽകുന്ന സൂചന!

Astrology

വീടിനു ക്ഷേത്രത്തേക്കാൾ ഉയരം കൂടിയാൽ ദോഷമോ?

പുതിയ വാര്‍ത്തകള്‍

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.