Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അതിർത്തി കാക്കുന്ന സൈനികരുടെ ജാതി നോക്കിയ രാഹുൽ സ്വയം ലജ്ജിച്ച് തല താഴ്‌ത്തണം’ ; നുഴഞ്ഞുകയറ്റക്കാർക്ക് വഴിയൊരുക്കുന്ന രാഹുലിന് എന്ത് രാജ്യ സ്നേഹം

ഇന്ദിരാഗാന്ധിയുടെ അഴിമതിക്കെതിരെ ബീഹാർ യുദ്ധം ചെയ്തു, അടിയന്തരാവസ്ഥയെ എതിർത്തു, എന്നാൽ ഇപ്പോൾ കോൺഗ്രസ് ആർജെഡിയുടെ സഹായത്തോടെ സംസ്ഥാനം ഭരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2025, 10:36 pm IST
in India

ഛപ്ര : രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ജവാൻമാരുടെ ജാതിയെയും മതത്തെയും കുറിച്ച് അറിയാൻ ശ്രമിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വയം ലജ്ജിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധുബാനി, വെസ്റ്റ് ചമ്പാരൻ, മോത്തിഹാരി ജില്ലകളിൽ തുടർച്ചയായി നടന്ന തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സൈനിക ജവാൻമാരുടെ ജാതിയെയും മതത്തെയും കുറിച്ച് അറിയാൻ ശ്രമിച്ചതിന് രാഹുൽ ഗാന്ധി സ്വയം ലജ്ജിക്കണം. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഞങ്ങൾ സൈനികർക്കിടയിൽ വിവേചനം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ബീഹാറിൽ പൊതു റാലികളെ അഭിസംബോധന ചെയ്യവെയാണ് താഴ്ന്ന ജാതിക്കാർക്കും, ഗോത്രവർഗക്കാർക്കും, ന്യൂനപക്ഷങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾ, ജുഡീഷ്യറി, ബ്യൂറോക്രസി, സായുധ സേന എന്നിവയിൽ പ്രാതിനിധ്യം കുറവാണെന്നും ജനസംഖ്യയുടെ 10 ശതമാനം ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നും രാഹുൽ അവകാശപ്പെട്ടത്.

അതേ സമയം അധികാരത്തിലിരിക്കുമ്പോൾ ആർജെഡി കൂട്ടക്കൊലകളിലും ബലാത്സംഗങ്ങളിലും ഏർപ്പെട്ടിരുന്നുവെന്ന് ഷാ ആരോപിച്ചു. നരേന്ദ്ര മോദിയും നിതീഷ് കുമാറും ചേർന്ന് മാത്രമേ ബീഹാറിൽ ‘ജംഗിൾ രാജ്’ തടയാൻ കഴിയൂ എന്ന് പറഞ്ഞ അദ്ദേഹം ലാലു പ്രസാദും രാഹുൽ ഗാന്ധിയും നുഴഞ്ഞുകയറ്റക്കാർക്ക് വഴിയൊരുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ച അദ്ദേഹം, ബീഹാറിൽ ‘തഗ്ബന്ധൻ’ അധികാരത്തിൽ വന്നാൽ ചമ്പാരൻ ‘മിനി-ചമ്പൽ’ ആയി മാറുമെന്ന് പറഞ്ഞു. കൂടാതെ ഇന്ദിരാഗാന്ധിയുടെ അഴിമതിക്കെതിരെ ബീഹാർ യുദ്ധം ചെയ്തു, അടിയന്തരാവസ്ഥയെ എതിർത്തു, എന്നാൽ ഇപ്പോൾ കോൺഗ്രസ് ആർജെഡിയുടെ സഹായത്തോടെ സംസ്ഥാനം ഭരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ രണ്ടര വർഷത്തിനുള്ളിൽ സീതാമർഹിയിൽ ഒരു വലിയ സീതാ ക്ഷേത്രം നിർമ്മിക്കുന്നത് തടയാൻ ലാലു പ്രസാദിനോ രാഹുൽ ഗാന്ധിക്കോ കഴിയില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അതേ സമയം സംസ്ഥാനത്ത് എൻഡിഎ അധികാരത്തിൽ തിരിച്ചെത്തിയാൽ ചമ്പാരന് ഒരു പുതിയ വിമാനത്താവളം ലഭിക്കുമെന്നും മേഖലയിലെ എല്ലാ അടച്ചുപൂട്ടിയ പഞ്ചസാര മില്ലുകളും സഹകരണ സംഘങ്ങൾ വഴി പുനരുജ്ജീവിപ്പിക്കുമെന്നും തരു സമൂഹത്തിനായി പ്രധാന പദ്ധതികൾ ആരംഭിക്കുമെന്നും ഷാ പറഞ്ഞു.

ഇതിനു പുറമെ മോത്തിഹാരിയിൽ ഒരു പുതിയ മെഡിക്കൽ കോളേജ് നിർമ്മാണം പുരോഗമിക്കുകയാണെന്നും അരേരാജിലെ ബാബ സോമേശ്വര്‍ നാഥ് ക്ഷേത്രം 100 കോടി രൂപയ്‌ക്ക് നവീകരിക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

Tags: Rahul Gandhiamit-shahindian armyBihar#BiharElction2025deregotry statement against soldiers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.