Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യാ വിരുദ്ധ ശക്തികളുമായിട്ടുള്ള രാഹുലിന്റെ കളി വിജയിക്കില്ല , ആദ്യം തോൽവി അംഗീകരിക്കാൻ പഠിക്കൂ : രാഹുലിന്റെ വായടപ്പിച്ച് കിരൺ റിജിജു

ബീഹാറിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ തന്റെ പരാജയങ്ങൾ മറച്ചുവെക്കാൻ രാഹുൽ ഗാന്ധി വീണ്ടും ഒരു പത്രസമ്മേളനം നടത്തി ഹരിയാനയുടെ കഥ പറയുകയായിരുന്നു. ബീഹാറിൽ ഒരു പ്രശ്നവും അവശേഷിക്കുന്നില്ലെന്ന് രാഹുലിന് അറിയാം അതിനാൽ ശ്രദ്ധ തിരിക്കാൻ അദ്ദേഹം ഹരിയാന വിഷയം കെട്ടിച്ചമയ്‌ക്കുകയാണെന്നും റിജിജു കുറ്റപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2025, 08:28 am IST
in India

ന്യൂദൽഹി: രാഹുൽ ഗാന്ധിയുടെ വോട്ട് ചോർത്തൽ ആരോപണത്തിന് മറുപടി നൽകി കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നില്ലെങ്കിൽ അവർ എങ്ങനെ വിജയിക്കുമെന്ന് കിരൺ റിജിജു ചോദിച്ചു.

രാഹുൽ ഗാന്ധി വ്യാജ പേരുകൾ ഉപയോഗിച്ചാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. അദ്ദേഹം ഒരിക്കലും ഗൗരവമായി സംസാരിക്കാറില്ല. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം എപ്പോഴും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും കിരൺ റിജിജു പറഞ്ഞു.

ഇതിനു പുറമെ ബീഹാറിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ തന്റെ പരാജയങ്ങൾ മറച്ചുവെക്കാൻ രാഹുൽ ഗാന്ധി വീണ്ടും ഒരു പത്രസമ്മേളനം നടത്തി ഹരിയാനയുടെ കഥ പറയുകയായിരുന്നു. ബീഹാറിൽ ഒരു പ്രശ്നവും അവശേഷിക്കുന്നില്ലെന്ന് രാഹുലിന് അറിയാം അതിനാൽ ശ്രദ്ധ തിരിക്കാൻ അദ്ദേഹം ഹരിയാന വിഷയം കെട്ടിച്ചമയ്‌ക്കുകയാണെന്നും റിജിജു കുറ്റപ്പെടുത്തി.

കൂടാതെ 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, എക്‌സിറ്റ് പോളുകളും അഭിപ്രായ പോളുകളും ബിജെപിക്കും എൻഡിഎയ്‌ക്കും വിജയം പ്രവചിച്ചു, പക്ഷേ വോട്ടെണ്ണലിൽ എൻഡിഎ പരാജയപ്പെടുമെന്ന് കാണിച്ചു. ഞങ്ങൾ ഫലങ്ങൾ അംഗീകരിക്കുകയും യുപിഎയെ അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ വിജയവും പരാജയവും ഒരുപോലെ അംഗീകരിക്കണമെന്ന് കിരൺ റിജിജു പറഞ്ഞു.

രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയി രാജ്യത്തെയും ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്നു. രാഹുൽ ഗാന്ധി തന്റെ പരാജയങ്ങൾ മറച്ചുവെക്കാൻ തെറ്റായതും യുക്തിരഹിതവുമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും അസംബന്ധം പറയുകയും ചെയ്യുന്നു. ഇന്ത്യാ വിരുദ്ധ ശക്തികളുമായി സഹകരിച്ച് രാഹുൽ ഗാന്ധി കളിക്കുന്ന കളി ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

Tags: Rahul GandhibjpcongressUnion Minister Kiren RijijuRahul Gandhi vote chori#BiharElction2025Haryana 2024 elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.