Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ട് ചോര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ അമിത് ഷാ ഇറങ്ങിപ്പോയി…എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം…

വോട്ട് ചോര്‍ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് അമിത് ഷാ ഇറങ്ങിപ്പോയതിന്റെ വീഡിയോ ബീഹാറില്‍ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസും കൂട്ടരും. ഈ വീഡിയോ ഫാക്ട് ചെക് നടത്തിയപ്പോള്‍ എഐയില്‍ വ്യാജമായി നിര്‍മ്മിച്ച വീഡിയോ ആണെന്ന് കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 10:13 pm IST
in India

പട്ന: വോട്ട് ചോര്‍ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് അമിത് ഷാ ഇറങ്ങിപ്പോയതിന്റെ വീഡിയോ ബീഹാറില്‍ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസും കൂട്ടരും. ഈ വീഡിയോ ഫാക്ട് ചെക് നടത്തിയപ്പോള്‍ എഐയില്‍ വ്യാജമായി നിര്‍മ്മിച്ച വീഡിയോ ആണെന്ന് കണ്ടെത്തി.

അമിത് ഷായേക്കുറിച്ച് കോണ്‍ഗ്രസുകാര്‍ നിര്‍മ്മിച്ച വ്യാജവീഡിയോ:

பீகாரில் …..
கிரிமினலை ஓடவிட்ட உள்ளூர் மக்கள்
"ஓட்டு திருடா……… "
வெளிய போடா
🤣🤣🤣🤣🤣🤣🤣🤣🤣🤣 pic.twitter.com/bpKu4ry9Ot

— ethisundar 🖤❤️🖤❤️🖤❤️ (@ethisundar) October 29, 2025

ഇതോടെ ഇതേക്കുറിച്ച് രസകരമായ പ്രതികരണങ്ങള്‍ വരുന്നുണ്ട്. എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്നമാണ് രാഹുല്‍ ഗാന്ധിയുടേത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായ ഒരു പ്രതികരണം. തമിഴില്‍ ആണ് ഈ വ്യാജ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

വീഡിയോയ്‌ക്കൊപ്പം നല്‍കിയിട്ടുള്ള കുറിപ്പില്‍ അമിത് ഷാ വേദിയില്‍ നിന്നും ഇറങ്ങിപ്പോകുന്ന ഈ വീഡിയോ ബീഹാറില്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരിശോധനയില്‍ ബീഹാറില്‍ ഇങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് കണ്ടെത്തി.

ഈ വീഡിയോ ഒക്ടോബര്‍ 25ന്‍റേതാണെന്ന് കാണിച്ചിരുന്നു. ഇത് കീവേര്‍ഡ് വെച്ച് പരിശോധിക്കുമ്പോള്‍ അമിത് ഷായുടെ ബീഹാറിലെ ഒരു പ്രസംഗം ബിജെപി പങ്കുവെച്ചിരിക്കുന്നതായി കാണാന്‍ കഴിഞ്ഞു. അമിത് ഷാ നളന്ദയില്‍ പ്രസംഗിക്കുന്ന വീഡിയോ ആണ്. ഒരു ഘട്ടത്തില്‍ മൈക്കിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് അമിത് ഷാ സ്റ്റേജിന്റെ ഒരു അരികിലേക്ക് നടന്നു നീങ്ങുന്നത് കാണാം. വോട്ട് ചോര്‍ എന്ന് ജനം ആര്‍ത്തുവിളിച്ചപ്പോള്‍ അമിത് ഷാ സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോകുന്നതായി കാണിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് ഈ വീഡിയോ ആണ്. വോട്ട് ചോര്‍ എന്ന് ആര്‍ത്തുവിളിക്കുന്ന ജനം നേരത്തെ രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി യാത്രയില്‍ മുദ്രാവാക്യം മുഴക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ്. രണ്ട് വീഡിയോകള്‍ അതിവിദഗ്ധമായി ചേര്‍ത്ത് വെച്ചാണ് ഈ വ്യാജ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും വ്യക്തമാണ്.

Tags: VotechorRahul GandhicongressINDIA AllianceRJDAmitshahVoteChoriMahagathbandhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.