Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദിവാസികളെ ക്രിസ്ത്യന്‍ മിഷണറിമാര്‍ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയെന്ന് കോടതി

ആദിവാസികളെ ക്രിസ്ത്യന്‍ മിഷണറിമാര്‍ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയെന്ന് ഛത്തീസ് ഗഢ് ഹൈക്കോടതി. ഛത്തീസ് ഗഢിലെ ആദിവാസിമേഖലയില്‍ നടക്കുന്ന വലിയതോതിലുള്ള മതപരിവര്‍ത്തനത്തില്‍ ഛത്തീസ്ഗഢ് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 08:59 pm IST
in India

റായ് പൂര്‍ : ആദിവാസികളെ ക്രിസ്ത്യന്‍ മിഷണറിമാര്‍ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയെന്ന് ഛത്തീസ് ഗഢ് ഹൈക്കോടതി. ഛത്തീസ് ഗഢിലെ ആദിവാസിമേഖലയില്‍ നടക്കുന്ന വലിയതോതിലുള്ള മതപരിവര്‍ത്തനത്തില്‍ ഛത്തീസ്ഗഢ് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.

മിഷണറി പ്രവര്‍ത്തനത്തിന്റെ പേര് പറഞ്ഞ് നഗ്നമായ മതപരിവര്‍ത്തനമാണ് ഈ സംസ്ഥാനത്തെ ആദിവാസിമേഖലയില്‍ നടക്കുന്നത്. ഇത് ഭാവിയില്‍ വലിയ സംഘര്‍ഷങ്ങളില്‍ കലാശിച്ചേക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കുന്നു. ദരിദ്രരും നിരക്ഷരരുമായ ആദിവാസികളുടെ മതപരിവര്‍ത്തനം വിവാദം സൃഷ്ടിച്ചതായി ചീഫ് ജസ്റ്റിസ് രമേശ് സിന്‍ഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

പ്രേരണയാലോ ബലപ്രയോഗത്തിലൂടെയോ ചതിയിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നത് മതം പ്രചരിപ്പിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിക്കുന്നു. കൂട്ടമായുള്ള മതപരിവര്‍ത്തനം ഭാവിയില്‍ സമൂഹത്തെ സംഘര്‍ഷത്തിലേക്ക് നയിക്കും. മാത്രമല്ല, ഇത് തദ്ദേശ സമൂഹത്തിന്റെ സാംസ്കാരിക തനിമയെ വെല്ലുവിളിക്കുകയും ചെയ്യുന്നതായി കോടതി പറഞ്ഞു. ഇന്ത്യയിലെ മിഷണറി പ്രവര്‍ത്തനം മതപരിവര്‍ത്തനത്തിനുള്ള വേദിയായി മാറിയെന്നും കോടതി നിരീക്ഷിക്കുന്നു.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍. ഇവര്‍ക്ക് ഉപജീവനമാര്‍ഗ്ഗം, വിദ്യാഭ്യാസം, സമത്വം എന്നിവ വാഗ്ദാനം ചെയ്താണ് അവരെ മതം മാറ്റുന്നത്. പണ്ട് മിഷണറിമാരുടെ സേവനം എന്ന രീതിയില്‍ വീക്ഷിച്ചിരുന്ന ഇക്കാര്യങ്ങള്‍ പിന്നീട് നഗ്നമായ മതപരിവര്‍ത്തനത്തിനുള്ള ഉപകരണമായി മാറിയിരിക്കുന്നു. തൊഴില്‍, വൈദ്യസഹായം എന്നിവയും മിഷണറിമാര്‍ മതം മാറ്റാനുള്ള ഉപകരണമായി ഉപയോഗിക്കുകയാണ്. – കോടതി നിരീക്ഷിക്കുന്നു.

 

 

 

Tags: christian missionariesChattisgarh highcourtcourt against conversionSC ST conversionTribal religious conversion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലെ നർമ്മദ ജില്ലയിൽ 150-ലധികം ആദിവാസികൾ ക്രിസ്തുമതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങി : പണവുമായി കറങ്ങുന്ന പാതിരിമാർക്ക് തിരിച്ചടി

India

പ്രയാഗ്‌രാജിൽ രോഗശാന്തി യോഗത്തിന്റെ മറവിൽ മതപരിവർത്തനം ; നാല് പേർക്കെതിരെ കേസ് ; രണ്ട് പേർ അറസ്റ്റിലായി

India

രാജസ്ഥാനില്‍ രണ്ട് ക്രിസ്ത്യന്‍ പുരോഹിതര്‍ക്കെതിരെ കേസ്

India

പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിൽ നിർമ്മിച്ച വീട് പള്ളിയാക്കി മാറ്റി ; വനവാസികളെ മതം മാറ്റിയിരുന്നത് വാഗ്ദാനങ്ങൾ നൽകി ; ഒടുവിൽ വീട് പൂട്ടി സീൽ ചെയ്തു

പള്ളി ഒരു ക്ഷേത്രമാക്കി മാറ്റിയപ്പോൾ
India

തെറ്റ് തിരുത്തി രാജസ്ഥാനിലെ നൂറിലധികം ക്രിസ്ത്യാനികൾ സനാതന ധർമ്മം സ്വീകരിച്ചു ; പള്ളികൾ ക്ഷേത്രങ്ങളാക്കി മാറ്റി : പാസ്റ്റർ പുരോഹിതനായി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.