Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതിവിധിയും ചട്ടവും ലംഘച്ച് കെട്ടിടത്തിൽ ജുമാ നിസ്‌കാരം; ജനകീയ സമിതി പരാതി നൽകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 02:52 pm IST
inKerala, News

കോഴിക്കോട്: ഹൈക്കോടതി വിധിയും മറികടന്ന്, ഇതര ആവശ്യങ്ങൾക്ക് നിർമ്മിച്ച കെട്ടിടത്തിൽ ‘നിസ്‌കാരപ്പള്ളി’ തുറന്നതിനെ തുടർന്ന് ചട്ടലംഘനത്തിന് പരാതി. പഞ്ചായത്ത് സെക്രട്ടറിയുടെ രേഖാമൂലമുള്ള വിലക്ക് വകവെക്കാതെയാണ് നിസ്‌കാര നടപടി.
തുടർച്ചയായി രണ്ട് വെള്ളിയാഴ്ച പന്തീരാങ്കാവിലെ ഈ കെട്ടിടത്തിൽ നിസ്‌കാരം നടക്കുകയാണ്. ഇതിനെതിരേ പ്രദേശവാസികൾ നൽകിയ പരാതികളിൽ പോലീസ് നടപടിയാരംഭിച്ചിട്ടുണ്ട്.
ഒളവണ്ണ പഞ്ചായത്തിൽ പന്തീരാങ്കാവ് ആന്തേരിനിലത്തെ കെട്ടിടത്തിലാണ് ചട്ടലംഘനം.
ഇവിടെ അസംബ്ലി കെട്ടിടം, കൺവൻഷൻ സെന്റർ, ഓഡിറ്റോറിയം, കല്യാണമണ്ഡപങ്ങൾ, താമസസൗകര്യം, സിനിമാ തീയേറ്റർ എന്നീ ആവശ്യങ്ങൾക്കാണ് കെട്ടിട നിർമ്മാണ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ വർഷങ്ങൾക്കുമുമ്പേ ഈ കെട്ടിടത്തിന്റെ നിർമ്മാണ ലക്ഷ്യത്തിൽ സംശയം തോന്നിയ പരിസരവാസികൾ വിവരാവകാശ നിയമപ്രകാരം കെട്ടിടത്തെക്കുറിച്ച് സമ്പാദിച്ച രേഖകളിൽ അതിൽ ആരാധനാലയമില്ല.
ഇക്കഴിഞ്ഞ ഒക്‌ടോബർ 24 ന് വിദൂര സ്ഥലങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെയെത്തി വെള്ളിയാഴ്ച ജുമാ പ്രാർത്ഥന നടത്തി. കെട്ടിടത്തിൽനിന്ന് വാങ്ക്‌വിളിയും ഉണ്ടായി. ഇതിനെ തുടർന്ന് നാട്ടുകാർ ചട്ടലംഘനം ചൂണ്ടിക്കാട്ടി പോലീസിനെ വിവരം അറിയിച്ചു. ജില്ലാ കളക്ടർ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ രേഖാമൂലം പരാതിപ്പെടുകയും ചെയ്തു.


എന്നാൽ, ഒക്‌ടോബർ 31 ന് വെള്ളിയാഴ്ചയും മതഗ്രന്ഥപാരായാണവും ജുമാ നിസ്‌കാരവും നടന്നു. പരിസരവാസികളോ പ്രദേശത്തുള്ളവരോ പോലുമുള്ളവരല്ല നിസ്‌കാരത്തിനെത്തുന്നത്.
ഇതേ തുടർന്ന് വീണ്ടും പോലീസിൽ വിവരമറിയിച്ചുവെങ്കിലും പോലീസ് എത്തിയത് നിസ്‌കാരം കഴിഞ്ഞ് ആളുകൾ പിരിഞ്ഞശേഷമാണ്. എന്നാൽ പരാതിക്കാർ രേഖകൾ കൈമാറുകയും ദൃശ്യങ്ങളും ചിത്രങ്ങളും നൽകുകയും മറ്റും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഷോപ്പിങ് കോംപ്ലക്‌സ് ഉടമയെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പരാതിക്കാരായ ജനകീയ സമിതി കൺവീനർ മൂപ്പിൽ ദാസൻ, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.രാഗേഷ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പോലീസ് ഇൻസ്‌പെക്ടർ ചർച്ച നടത്തിയത്.
ഇതര ആവശ്യങ്ങൾക്കായി നിർമ്മിച്ച കെട്ടിടം ആരാധനാലയമാക്കി മാറ്റരുതെന്ന കേരള ഹൈക്കോടതിയുടെ 2022 ആഗസ്ത് 26 ലെ വിധിയുടെ ലംഘനംകൂടിയാണ് ഈ ആസൂത്രിത നിസ്‌കാരമെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്.

Tags: #HighCourtofKerala#FridayPrayer#Unlawful
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം: ഇനി നടപടിയെടുക്കേണ്ടത് സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ യോഗം 17ന്

Kerala

പാലിയേക്കര ടോൾ വിലക്ക്: കോടതി കേസ് തിങ്കളാഴ്ചയും പരിഗണിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.