Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഏറ്റവും പെര്‍ഫെക്ട് വാട്ടര്‍ ബോട്ടില്‍ എങ്ങനെ തിരഞ്ഞെടുക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 10:07 pm IST
in Health

മുതിര്‍ന്ന ഒരാള്‍ ദിവസം കുറഞ്ഞ് രണ്ടു മുതല്‍ മൂന്നു വരെ ലീറ്റര്‍ കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. വീട്ടില്‍നിത്തന്നെ തിളപ്പിച്ചാറ്റിയ വെള്ളമാണെങ്കില്‍ അത്രയും നല്ലത്. ഇത് ഉറപ്പാക്കണമെങ്കില്‍ ഒരൊറ്റ വഴിയേ ഉള്ളൂ. ഒരു വാട്ടര്‍ ബോട്ടിലില്‍ വെള്ളം നിറച്ച് ഒപ്പം കൊണ്ട് നടക്കുക. എന്നാല്‍ വാട്ടര്‍ ബോട്ടില്‍ വാങ്ങാൻ കടയില്‍ ചെന്നാലോ. പല നിറത്തിലും തരത്തിലും പെട്ട ബോട്ടിലുകളുടെ ബാഹുല്യമാണ്. ഏതു വാങ്ങണം എന്ന സംശയം സ്വാഭാവികമായും തോന്നാം.

പെര്‍ഫെക്ട് വാട്ടര്‍ ബോട്ടില്‍ എന്നൊന്ന് ഇല്ലെന്നുതന്നെ പറയാം. നമ്മുടെ ആവശ്യങ്ങള്‍ക്കും സൗകര്യത്തിനും അനുസരിച്ച് തിരഞ്ഞെടുക്കേണ്ടതാണ് ഇത്. ഈ തിരഞ്ഞെടുപ്പില്‍ മുഖ്യമായും പരിഗണിക്കേണ്ടത് നമ്മുടെ ജീവിതശൈലി തന്നെയാണ്. ഉദാഹരണത്തിന് ഫിറ്റ്‌നസിന് പ്രധാന്യം നല്‍കുന്ന ഒരാള്‍ ധാരാളം വിയര്‍ക്കുമെന്നതിനാല്‍ വലിയ അളവു വെള്ളം ഉള്‍ക്കൊള്ളുന്ന ബോട്ടില്‍ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.

യാത്ര ചെയ്യുന്നവരാണെങ്കില്‍ ഈട് നില്‍ക്കുന്ന ബലമുള്ള കുപ്പികളാണ് വേണ്ടത്. ഡെസ്‌കിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ അവരുടെ വര്‍ക്ക് ഡെസ്‌കിന് അനുയോജ്യമായ നല്ല സ്‌റ്റൈലിഷ് ഡിസൈനിലുള്ള വാട്ടര്‍ ബോട്ടിലാകും അനുയോജ്യം.

Tags: tipswater bottle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

അരമുറി നാരങ്ങ മാത്രം മതി; പഴയ ഇസ്‌തിരിപ്പെട്ടി മിനിട്ടുകൾക്കുള്ളിൽ പുതിയതാക്കിയെടുക്കാം

Health

കാണുന്ന കൂണെല്ലാം പറിച്ചുകഴിക്കരുതേ!

Vasthu

വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ , ഇല്ലെങ്കിൽ എത്ര പണം വന്നാലും കയ്യിൽ നിൽക്കില്ല

Health

കശുവണ്ടിയിലെ വ്യാജനെ തിരിച്ചറിയാം ഇങ്ങനെ

Health

വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.