Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പൂച്ച സാര്‍ സൈഡ് ആയി, ഇന്ന് സോഷ്യല്‍ മീഡിയ ഭരിക്കുന്നത് ഹസ്‌കിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 08:29 am IST
in Social Trend

പൂച്ച സാര്‍ സൈഡ് ആയി, ഇന്ന് സോഷ്യല്‍ മീഡിയ ഭരിക്കുന്നത് ഹസ്‌കിയാണ്. ഹസ്‌കി ഡാന്‍സ് ട്രെന്‍ഡ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നു. എഐയില്‍ നിര്‍മിച്ച ഹസ്‌കി എന്ന നായ, ഗാനങ്ങള്‍ക്ക് ചുവടുവെച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ചു.

ടിക്‌ടോക്കിന്റെ കാലത്തുള്ള വീഡിയോകള്‍ ആണ് കൂടുതലും ഹസ്‌കി ഡാന്‍സ് ട്രെന്‍ഡിലൂടെ പ്രചരിക്കുന്നത്. ക്യൂട്ട്‌നെസും ക്രിഞ്ചും ഓവര്‍ലോഡഡ് ആയ അന്നത്തെ വൈറല്‍ വീഡിയോകള്‍ ഇന്ന് വീണ്ടും അവതരിപ്പിക്കുന്ന ട്രെന്‍ഡും പിന്നാലെ വന്നു.

വൈക്കം സ്വദേശിയായ ഡി. അര്‍ജുനാണ് ഈ വൈറല്‍ ട്രെന്‍ഡിന്റെ സൃഷ്ടാവ്. ഹസ്‌കി ഡാന്‍സ് ഡെയ്ലി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ അദ്ദേഹം ഹസ്‌കിയുടെ ഡാന്‍സ് വീഡിയോകള്‍ പോസ്റ്റ് ചെയ്തു. വീഡിയോയുടെ അവസാനമാണ് ഡാന്‍സ് ചെയ്തുകൊണ്ട് ഹസ്‌കി എന്ന എഐ നായ എത്തുക. വെടി എന്ന തമിഴ് സിനിമയിലെ ‘ഇച്ചു ഇച്ചു’ എന്ന ഗാനത്തിന്റെ ചെറിയൊരു ഭാഗത്തിലാണ് ഹസ്‌കി ചുവടുവെക്കുന്നത്. ഇന്ന് ഹസ്‌കിക്ക് പകരം ഹസ്‌കിയുടെ സ്റ്റെപ്പുകള്‍ വെച്ച് വൈറലാകുന്നവരും ഉണ്ട്. ഈ പാട്ടിന്റെ ഗായകനും പ്രശസ്ത തമിഴ് നടനുമായ വിജയ് ആന്റണിയും ട്രെന്‍ഡ് റീക്രിയേറ്റ് ചെയ്ത് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇന്ന് ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഹസ്‌കിയുടെ ഡാന്‍സ് മാത്രം.
അങ്ങനെ ട്രെന്‍ഡ് കൈവിട്ടുപോയി. കേരളം കടന്നു, ഇനി എവിടെയൊക്കെ എത്തുമെന്ന് കണ്ടറിയാം.

Tags: husky rules social mediaHusky dog ​​created with AI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.