Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

രാജ്യത്തിനായി മെഡലുകൾ വാരിയ മാനുവൽ ഫ്രെഡറികിനെ കണ്ടത് മോദി മാത്രം

2019ൽ ധ്യാൻ ചന്ദ് പുരസ്കാരം നൽകി രാജ്യം ആദരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 05:06 pm IST
in Hockey, Sports

ബംഗളൂരു: ഫുട്ബോളിൽ തുടങ്ങി ഹോക്കി ഗോൾ കീപ്പിങിലെ കടുവയായി മാറിയ മാനുവല്‍ ഫ്രെഡറികിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് ഇന്ത്യൻ ഹോക്കിയുടെ ഒരു കാലഘട്ടം. 1972 മ്യൂണിക് സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ, തുടർന്ന് വന്ന ലോകകപ്പിൽ വെള്ളി, ആദ്യമായി ഒളിമ്പിക് മെഡൽ മലയാള മണ്ണിലെത്തിച്ച താരം. ഇങ്ങനെ പോകുന്നു മാനുവൽ ഫ്രെഡറിക്സിന്റെ നേട്ടങ്ങളുടെ കരിയർ.

മ്യൂണിക് ഉൾപ്പടെ മൂന്ന് ഒളിമ്പിക്സുകളിൽ രാജ്യത്തിനായി മാനുവൽ പോരാടി. മ്യൂണിക്കിൽ ആറ് കളികളിൽ ആകെ വഴങ്ങിയത് എട്ട് ഗോളുകൾ മാത്രം. എന്നാൽ ഏഴു വര്‍ഷത്തോളം രാജ്യത്തിനായി വിയർപ്പൊഴുക്കിയ മാനുവലിനോട് കടുത്ത അനീതിയാണ് മാറി മാറി വന്ന സർക്കാരുകൾ കാണിച്ചത്. ഒളിമ്പിക് മെഡൽ നേടിയ ടീമിലെ മറ്റ് താരങ്ങൾക്ക് അർജുന അവാർഡ് കിട്ടിയപ്പോൾ ഗോൾ വല കാത്ത മാനുവൽ മാത്രം പുറത്തായി. 2019 വരെ കാത്തിരിക്കേണ്ടി വന്നു ധ്യാൻ ചന്ദ് പുരസ്കാരം ലഭിക്കാൻ. സ്വന്തമായി വീടെന്ന് സ്വപ്നം സാക്ഷാത്ക്കരിക്കാനും അദ്ദേഹത്തിന് ഏറെ മുറവിളി കൂട്ടേണ്ടി വന്നു.

പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടുക്കുന്നതിലുള്ള മികവാണ് മാനുവലിന് ദ് ടൈഗര്‍ എന്ന പേരിന് അർഹനാക്കിയത്. വർഷങ്ങളായി ബംഗളുരുവിലാണ് മാനുവൽ താമസം. മകൾക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് അർബുദ ബാധിതനായി ചികിത്സയിലിരിക്കേ അന്ത്യം. വെള്ളിയാഴ്ച രാവിലെ 8.10നായിരുന്നു അന്ത്യം. ഞായറാഴ്ച വൈകിട്ട് ബംഗളുരു ഹൊസൂർ റോഡ് ക്രിസ്റ്റ്യൻ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

ഭാര്യ: പരേതയായ ശീതള. മക്കള്‍: ഫ്രെഷീന പ്രവീണ്‍ (ബംഗളൂരു), ഫെനില (മുംബൈ). മരുമക്കള്‍: പ്രവീണ്‍ (ബംഗളൂരു), ടിനു തോമസ് (മുംബൈ).

Tags: Kerala sports historyIndian HockeyManuel Fredericklegendary goalkeeperOlympic bronze medal (1972 Munich)World Cup silver medalMalayali Olympian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളിയായ ഹോക്കി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു

Hockey

ശ്രീജേഷ് മികച്ച ഗോള്‍കീപ്പര്‍, ഹര്‍മന്‍പ്രീത് സിങ് താരം

പുതിയ വാര്‍ത്തകള്‍

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.