Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗോൾഡൻവാലി നിധി കമ്പനി ഉടമ താര കൃഷ്ണ കസ്റ്റഡിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 07:16 am IST
inKerala

തിരുവനന്തപുരം∙ നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ ഗോൾഡൻവാലി നിധി കമ്പനി ഉടമയെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിലെ നക്ഷത്രയിൽ താമസിക്കുന്ന താര കൃഷ്ണയാണ് അറസ്റ്റിലായത്. ബെംഗളൂരു വിമാനത്താവളത്തിലാണ് താരയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ടാം പ്രതിയായ കെ.ടി. തോമസിനെ (എറണാകുളം, കടവന്ത്ര എ.ബി.എം ടവേഴ്‌സ്) പിടികൂടാനുള്ള ശ്രമം ശക്തമാക്കിയതായി തിരുവനന്തപുരം ഡിസിപി ടി. ഫറാഷ് അറിയിച്ചു.

ഗോൾഡൻവാലി നിധി എന്ന പേരിൽ തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലായി കമ്പനി ശാഖകൾ പ്രവർത്തിച്ചിരുന്നു. സ്വർണവായ്‌പകളും സ്ഥിരനിക്ഷേപ അക്കൗണ്ടുകളും വഴിയാണ് കമ്പനി വൻതുക പിരിച്ചത്. തുടർച്ചയായി ഒരു വർഷത്തിലേറെയായി നിക്ഷേപകർക്ക് തുക തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ സംശയങ്ങൾ ഉയർന്നു. നിക്ഷേപകർ പലവട്ടം സമീപിച്ചിട്ടും സമയം നീട്ടിവാങ്ങി താരയും തോമസും ഒളിവിലാവുകയായിരുന്നു.

നിക്ഷേപകരുടെ പരാതിയെ തുടർന്ന് തമ്പാനൂർ പൊലീസ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് അന്വേഷണത്തിന് തുടക്കമിട്ടു. അന്വേഷണത്തിൽ നിന്ന് ലഭിച്ച രഹസ്യവിവരപ്രകാരം താരയും ഭർത്താവ് രാധാകൃഷ്ണനും വിദേശത്തുനിന്ന് ബെംഗളൂരു വഴി മടങ്ങുകയാണെന്ന വിവരം ലഭിച്ചതോടെ പൊലീസ് വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി. താര കൃഷ്ണയെ വിമാനത്താവളത്തിൽ എത്തിച്ചേർന്നയുടനെ കസ്റ്റഡിയിൽ എടുത്തു.

നിലവിൽ തിരുമല, പട്ടം, ഹരിപ്പാട് ശാഖകൾ പൂട്ടിയതായാണ് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. തൈക്കാട്, കാട്ടാക്കട, ആര്യനാട് ശാഖകളിൽ നിക്ഷേപം ചെയ്ത നിരവധി പേർക്ക് തുക തിരികെ ലഭിക്കാനുണ്ടെന്നും നിരവധി പരാതികൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ ആറുമാസം മുമ്പ് തന്നെ മരവിപ്പിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

ഇതേസമയം, കാട്ടാക്കട പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കാട്ടാക്കട എസ്.എച്ച്.ഒ അറിയിച്ചു. നിക്ഷേപകരിൽ നിന്നും കോടികൾ സമാഹരിച്ച് ഒളിച്ചുകളിച്ച ഗോൾഡൻവാലി സംഘത്തിന്റെ വഞ്ചനാപ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നു.

Tags: Golden Valley fund
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിക്‌ഷേപകരുടെ പണവുമായി മുങ്ങിയ ഗോള്‍ഡന്‍വാലി നിധി ഉടമ താര കൃഷ്ണന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.