Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

റിയൽ എസ്‌റ്റേറ്റിടപാട് തർക്കം എഎപി നേതാവിനെ മുൻ ഡിഎസ്പി വെടിവെച്ചു; സംഭവം പഞ്ചാബിൽ കല്യാണച്ചടങ്ങിനിടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 03:09 pm IST
inNews, India

പാട്യാല: പഞ്ചാബിലെ റോപ്പർ ജില്ലയിലെ ആനന്ദ്പൂർ സാഹിബിന് സമീപം വിവാഹച്ചടങ്ങിനിടെ ഉണ്ടായ റിയൽ എസ്‌റ്റേറ്റിടപാട് തർക്കതത്തിൽ ആം ആദ്മി പാർട്ടി നേതാവിനെ പഞ്ചാബ് മുൻ ഡിഎസ്പി വെടിവെച്ചു. ഇയാൾ അപകടനിലയിലാണ്. തലയൽ റിവോൾവർ വെച്ച് വെടിയുതിർക്കുകയായിരുന്നു.
ചണ്ഡീഗഡ് പോലീസിൽനിന്ന് വിരമിച്ച ഡിഎസ്പി ദിൽഷേർ സിംഗാണ് ആം ആദ്മി പാർട്ടി യുടെ സ്ഥാനാർത്ഥിയായി മത്സരിച്ച നിതിൻ നന്ദയെ വെടിവച്ചത്.
നിതിന്റെ തലയ്‌ക്ക് പിന്നിൽ വെടിയേറ്റു, 80 കിലോമീറ്റർ അകലെയുള്ള പിജിഐ ചണ്ഡീഗഢിലേക്ക് കൊണ്ടുപോയി. ദിൽഷേറിനും മറ്റ് രണ്ട് പേർക്കുമെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. ഇവർ സംഭവം കഴിഞ്ഞയുടൻ രക്ഷപ്പെട്ടിട്ടുണ്ട്.

ദീർഘകാലമായി നിലനിൽക്കുന്ന വസ്തു-സ്വത്ത് തർക്കമാണ് വെടിവയ്‌പ്പിന് കാരണം.
ആനന്ദ്പൂർ സാഹിബിലും ഹിമാചൽ പ്രദേശിലും കല്ല് ക്രഷറുകൾ നടത്തുന്ന നന്ദ, 2017, 2022 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും എസ്എഡി (ബി)ബിഎസ്പി ടിക്കറ്റിലും മത്സരിച്ച് പരാജയപ്പെട്ടു. 2024 മെയ് മാസത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സാന്നിധ്യത്തിൽ അദ്ദേഹം ആം ആദ്മിയിൽ ചേർന്നു.

ദിൽഷേറും എസ്എസ്പി ഗുൽനീത് സിംഗ് ഖുറാനയും തമ്മിൽ 15 വർഷം പഴക്കമുള്ള തർക്കമുണ്ട്. നന്ദ മുമ്പ് ശിവസേന പ്രവർത്തകനുമായിരുന്നു. പിന്നീട് എഎപിയിൽ ചേർന്നു. 20 ഏക്കർ സ്ഥലമിടപാടാണ് തർക്കത്തിന്റെ കേന്ദ്രബിന്ദു എന്ന് വൃത്തങ്ങൾ പറയുന്നു. കേസ് ഇപ്പോൾ കോടതിയിലാണ്. മുൻ ഡിഎസ്പി തന്റെ ലൈസൻസുള്ള പിസ്റ്റളിൽ നിന്നാണ് വെടിയുതിർത്തത്.

 

Tags: Patyala#Shotat#DSPAbsconding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്യാലയിൽ നടന്ന ലോക്കോ ക്യാബ് മത്സരം; ഒന്നാമതെത്തി സെൻട്രൽ റെയിൽവേ ലോക്കോ ഷെഡ്

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.