Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് സ്ക്വാഡ്രന്‍ ലീഡര്‍ ശിവാംഗി സിങ്ങിനെ പാകിസ്ഥാന്‍ തടവിലാക്കിയെന്ന നുണക്കഥ പൊളിഞ്ഞു;ദ്രൗപതി മുര്‍മുവിനൊപ്പം ശിവാനി സിങ്ങ്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയുടെ സ്വാഡ്രന്‍ ലീഡര്‍ ശിവാംഗി സിങ്ങിനെ പാകിസ്ഥാന്‍ പട്ടാളക്കാര്‍ തടവിലാക്കിയെന്ന നുണക്കഥ പൊളിഞ്ഞു. അല്‍ജസീറയും പാകിസ്ഥാനുമായിരുന്നു ഈ കള്ളപ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം പറപ്പിക്കുന്ന ഏക വനിതാ പൈലറ്റാണ് ശിവാംഗി സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 01:22 am IST
in India
ശിവാംഗി സിങ്ങിനൊപ്പം രാഷ്ട്രപതി ദ്രൗപദി മുര്‍മു

ശിവാംഗി സിങ്ങിനൊപ്പം രാഷ്ട്രപതി ദ്രൗപദി മുര്‍മു

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയുടെ സ്വാഡ്രന്‍ ലീഡര്‍ ശിവാംഗി സിങ്ങിനെ പാകിസ്ഥാന്‍ പട്ടാളക്കാര്‍ തടവിലാക്കിയെന്ന നുണക്കഥ പൊളിഞ്ഞു. അല്‍ജസീറയും പാകിസ്ഥാനുമായിരുന്നു ഈ കള്ളപ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം പറപ്പിക്കുന്ന ഏക വനിതാ പൈലറ്റാണ് ശിവാംഗി സിങ്ങ്. ഇന്ത്യയുടെ ഗോള്‍ഡന്‍ ഏരോസ് സ്ക്വാഡ്രനില്‍ പെട്ട ശിവാംഗി സിങ്ങ് ആണ് അംബാലയിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെയും വഹിച്ചുകൊണ്ടുള്ള റഫാല്‍ വിമാനം ഒക്ടോബര്‍ 30 ബുധനാഴ്ച പറത്തിയത്.

പാകിസ്ഥാന്‍ സൈന്യം ഇന്ത്യയുടെ റഫാല്‍ വിമാനം തകര്‍ത്തിട്ടെന്നും വനിതാ പൈലറ്റിനെ പിടിച്ചെന്നുമായിരുന്നു പാകിസ്ഥാന്റെയും അല്‍ജസീറയുടെയും ചില പാശ്ചാത്യമാധ്യമങ്ങളുടെയും പ്രചാരണം.

ഇന്ത്യ അന്നേ ഇക്കാര്യം നിഷേധിച്ചതാണ്. എന്തായാലും ഒക്ടോബര്‍ 30ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ശിവാനി സിങ്ങിനെ ചേര്‍ത്തുപിടിച്ചുള്ള ഫോട്ടോ പുറത്തുവിട്ടതോടെയാണ് പാകിസ്ഥാന്റെയും അല്‍ജസീറയുടെയും കള്ളക്കളി പൊളിഞ്ഞത്. റഫാല്‍ യുദ്ധവിമാനത്തില്‍ പട്ടാളവേഷത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പറന്നപ്പോള്‍ ആ വിമാനം പറത്തിയിരുന്നത് ശിവാംഗി സിങ്ങാണ്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ന്യൂദല്‍ഹിയിലെ എയര്‍ഫോഴ്സ് മ്യൂസിയം സന്ദര്‍ശിച്ച ശേഷമാണ് പൈലറ്റാകണമെന്ന മോഹം ശിവാംഗി സിങ്ങില്‍ ഉദിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മിടുക്കിയാണ് ശിവാംഗി സിങ്ങ്. അത്യപൂര്‍വ്വ വിജയകഥയാണ് ശിവാംഗി സിങ്ങിന്‍റേത്. പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്ന ജീവിതവിജയകഥ.

“Major Nadeem” said he has a secret photo of IAF pilot Shivangi Singh in Pak captivity after Op Sindoor.

I dared him to show it live on television.

At your discretion, here’s what followed on my show tonight: pic.twitter.com/dCJqoY7bj0

— Shiv Aroor (@ShivAroor) October 29, 2025

ശിവാംഗി സിങ്ങിനെ തടവില്‍ പിടിച്ചതായുള്ള തെളിവുകള്‍ ധൈര്യമുണ്ടെങ്കില്‍ ഹാജരാക്കാന്‍ പ്രതിരോധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യ ടുഡേ ലേഖകന്‍ ശിവ് അരൂര്‍  പാകിസ്ഥാനെ വെല്ലുവിളിച്ചിരിക്കുകയാണ്.

Tags: India Pak warDraupadi MurmuShivangi SinghIndian presidentRafaleMurmuDraupati MurmuOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

India

വ്യോമസേനയുടെ കരുത്തറിയിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിസൈലുകളും ബോംബുകളും തൊടുത്ത് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)
India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

India

പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഇന്ത്യന്‍ കരസേനയുടെ ശക്തിപ്രകടനം

India

ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; വീഡിയോ പുറത്ത് വിട്ട് വ്യോമസേന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.