Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു ബിജെപി എംപി എങ്കിലും ഉള്ളിടത്തോളം കാലം ഒരു പോപ്പുലർ ഫ്രണ്ടുകാരനെയും വെറുതെ വിടില്ല ; ഉറപ്പ് നൽകി അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 04:59 pm IST
inIndia

പട്ന : കോൺഗ്രസിന്റെ ഭരണകാലത്താണ് ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ . പക്ഷേ അന്ന് ആരും അത് നിരോധിച്ചില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റ രാത്രി കൊണ്ടാണ് പോപ്പുലർ ഫ്രണ്ട് നിരോധിച്ചതെന്നും അമിത് ഷാ പറഞ്ഞു.ബീഹാർ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദർഭംഗയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള ചങ്കുറപ്പ് കോൺഗ്രസിനുണ്ടായിരുന്നില്ല. എന്നാൽ മോദി സർക്കാർ നിരോധിക്കുക മാത്രമല്ല 100 ലധികം സ്ഥലങ്ങൾ റെയ്ഡ് ചെയ്തു. മുഴുവൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും ജയിലിൽ അടച്ചു. ഒരു ബിജെപി എംപി എങ്കിലും ഉള്ളിടത്തോളം, ഒരു പി‌എഫ്‌ഐ അംഗത്തെയും ജയിലിൽ നിന്ന് പുറത്തിറക്കില്ലെന്ന് , വെറുതെ വിടില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു.” അമിത് ഷാ പറഞ്ഞു.

‘ കോൺഗ്രസിന്റെയും, ലാലു പ്രസാദ് യാദവിന്റെയും ഇഷ്ടപ്രകാരം പ്രവർത്തിച്ചിരുന്നെങ്കിൽ, ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 ഒരിക്കലും നീക്കം ചെയ്യപ്പെടുമായിരുന്നില്ല . “മിഥിലയെ ബഹുമാനിക്കാൻ ഞങ്ങൾ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മൈഥിലി ഭാഷയെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി, മധുബനി പെയിന്റിംഗിന് ജിഐ ടാഗ് നൽകി, മഖാന ബോർഡ് സ്ഥാപിച്ചു. ഇവിടെ ഒരു വലിയ സീതാമാതാ ക്ഷേത്രം നിർമ്മിക്കാൻ പോകുന്നു.തീവ്രവാദികൾ ഇന്ത്യയിൽ രക്തച്ചൊരിച്ചിൽ നടത്തിയിട്ടും, രക്ഷപെടുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, നമ്മൾ തീവ്രവാദികളുടെ വീടുകളിൽ കയറി അവരെ കൊല്ലുന്നു. രാജ്യത്ത് ഭീകരതയ്‌ക്ക് ഉചിതമായ മറുപടി നൽകുന്ന പാരമ്പര്യം മോദി ജി ആരംഭിച്ചു.” – അമിത് ഷാ പറഞ്ഞു.

 

Tags: pfiAmith sha#BiharElction2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

പുതിയ വാര്‍ത്തകള്‍

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.