Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുദ്ധ വിമാനങ്ങള്‍ക്കു പിന്നാലെ ഭാരതം യാത്രാവിമാനവും നിര്‍മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 12:08 pm IST
in India

ബെംഗളൂരു: തേജസടക്കമുള്ള യുദ്ധ വിമാനങ്ങള്‍ക്കു പിന്നാലെ ഭാരതം യാത്രാ വിമാനങ്ങളും നിര്‍മിക്കാനൊരുങ്ങുന്നു. ഇതിനുള്ള കരാര്‍ റഷ്യന്‍ കമ്പനി യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പറേഷനുമായി മോസ്‌കോയില്‍ ഒപ്പിട്ടതായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എസ്‌ജെ 100 എന്ന യാത്രാ വിമാനമാണ് നിര്‍മിക്കുക.

ഇരട്ട എന്‍ജിനുള്ള, വണ്ണം കുറഞ്ഞ (നാരോബോഡി) വിമാനങ്ങള്‍ ഹ്രസ്വ ദൂര യാത്രകള്‍ക്കുപയുക്തമാണ്. ലോകത്താകെ 16 വിമാന ഓപ്പറേറ്റര്‍മാര്‍ ഈ വിമാനം ഉപയോഗിക്കുന്നു. 200ലേറെ വിമാനങ്ങള്‍ റഷ്യന്‍ കമ്പനി നിര്‍മിച്ചിട്ടുണ്ട്. ഏതു കാലാവസ്ഥയിലും പറക്കാനാകുന്ന എസ്‌ജെ 100 വിമാനങ്ങളില്‍ നൂറിലേറെ യാത്രക്കാരെ കയറ്റാം. 3530 കി.മീറ്ററാണ് ദൂരപരിധി.

മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ മെയ്‌ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയ്‌ക്കു കുതിപ്പേകുന്ന വിമാന നിര്‍മാണം, ആഭ്യന്തര വിമാന സര്‍വീസ് പദ്ധതി ഉഡാനും ഗുണകരമാകും. യാത്രാ വിമാനം രാജ്യത്തു സമ്പൂര്‍ണമായി നിര്‍മിക്കുന്നത് ആദ്യമാണ്. വരുന്ന 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരം ഇരുനൂറിലേറെ വിമാനങ്ങള്‍ ആഭ്യന്തര വ്യോമയാന വ്യവസായത്തിനും 350 വിമാനങ്ങള്‍ ഭാരത മഹാസമുദ്ര മേഖലയിലും വേണ്ടി വരുമെന്നാണ് മന്ത്രാലയ കണക്കെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് രൂപകല്പന ചെയ്ത് ആഭ്യന്തരമായി നിര്‍മിക്കുന്ന തേജസാണ്, ലോകത്തേറ്റവും ഭാരം കുറഞ്ഞ ലഘു യുദ്ധ വിമാനം. ഇതിനു പുറമേ എച്ച്എഎല്‍ കോപ്റ്ററുകളും നിര്‍മിക്കുന്നുണ്ട്. അഞ്ചാം തലമുറ യുദ്ധ വിമാനവും എച്ച്എഎല്‍ ആഭ്യന്തരമായി വികസിപ്പിച്ചുവരികയാണ്.

Tags: Hindustan Aeronautics Limitedsj 100 FLIGHTUnited Aircraft Corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈനിക കരുത്തുകൂട്ടി ഇന്ത്യ; 97 തേജസ് മാര്‍ക്ക് 1എ ഫൈറ്റര്‍ ജെറ്റുകള്‍ വ്യോമസേനയുടെ ഭാഗമാകും

India

ഉയർന്ന പ്രദേശങ്ങളിലെ ശത്രു ബങ്കറുകളും ടാങ്കുകളും തകർക്കും , 156 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം

India

ചരിത്രം തിരുത്തി ഭാരതം: പ്രതിരോധ കയറ്റുമതി 21,000 കോടി; എച്ച്എഎല്ലിന്റെ വരുമാനത്തിലും വന്‍വര്‍ധന

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.