Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാന്‍-താലിബാന്‍ യുദ്ധം തുടരും…യുഎസ് നിര്‍മ്മിത ഡ്രോണ്‍ പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനുള്ളിലേക്ക് വിടുമെന്ന് പാകിസ്ഥാന്‍

താലിബാന്‍ പിന്തുണയുള്ള തെഹ്രീക് -ഇ- താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന ഭീകരസംഘടന പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ നടത്തുന്ന കാലത്തോളം അഫ്ഗാനുള്ളില്‍ ആക്രമണം നടത്താനുള്ള അവകാശം പാകിസ്ഥാനുണ്ടെന്ന പാകിസ്ഥാന്‍ വാദം തള്ളി താലിബാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 10:52 pm IST
in World
താലിബാന്‍ വക്താവ് ആമിര്‍ ഖാന്‍ മുത്താഖി (ഇടത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

താലിബാന്‍ വക്താവ് ആമിര്‍ ഖാന്‍ മുത്താഖി (ഇടത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

കാബൂള്‍: താലിബാന്‍ പിന്തുണയുള്ള തെഹ്രീക് -ഇ- താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന ഭീകരസംഘടന പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ നടത്തുന്ന കാലത്തോളം അഫ്ഗാനുള്ളിലെ കാബൂളില്‍ പ്രവര്‍ത്തിക്കുന്ന ടിടിപി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് പാകിസ്ഥാന്‍.  പാകിസ്ഥാന്റെ ഈ വാദം  താലിബാന്‍ തള്ളിയതോടെ പാകിസ്ഥാന്‍-താലിബാന്‍ യുദ്ധം തുടരുമെന്ന് ഉറപ്പായി.

അഫ്ഗാനിസ്ഥാന്റെ പരമാധികാരം ലംഘിച്ച് രാജ്യത്തിനുള്ളില്‍ ആക്രമണം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് താലിബാന്‍ ശക്തമായി വാദിച്ചു.  ഇതോടെ പാകിസ്ഥാനും താലിബാനും തമ്മില്‍ ചൊവ്വാഴ്ച നടന്ന സമാധാന ചര്‍ച്ച അലസി.

ടിടിപി പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നിടത്തോളം അമേരിക്ക നിര്‍മ്മിച്ച ഡ്രോണ്‍ പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനുള്ളിലേക്ക് അയയ്‌ക്കുമെന്ന് പാകിസ്ഥാന്‍ സംഘം തീര്‍ത്ത് പറഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കയുമായി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നായിരുന്നു പാകിസ്ഥാന്റെ വിശദീകരണം. ഈ വാദത്തോടെ അഫ്ഗാനിസ്ഥാന്റെ പരമാധികാരം ലംഘിച്ച് അഫ്ഗാനിസ്താനുള്ളില്‍ ആക്രമണം നടത്തുന്നത് നിയമവിരുദ്ധമാണെന്ന താലിബാന്റെ വാദം പാകിസ്ഥാന്‍ തള്ളുകയായിരുന്നു. അഫ്ഗാനിസ്ഥാനുള്ളില്‍ ആക്രമണം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു താലിബാന്‍ മറുപടി.

 

 

Tags: TalibanShehbaz SharifTTPTehreek e Taliban PakistanAmir Khan MuttaqiPakistan Taliban warAmerican drone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

World

കാബൂളിലെ ആശുപത്രിയിൽ പാകിസ്താന്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

സൗദിയും പാകിസ്ഥാനും ചേര്‍ന്ന് ഇസ്ലാമിക നേറ്റോ രൂപീകരിച്ചെന്ന് വീമ്പിളക്കി കരാര്‍ ഫയലുകള്‍ കൈമാറിയ ഷെഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് സല്‍മാനും (ഇടത്ത്) നിരാശയോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (നടുവില്‍) ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി (വലത്ത്)
World

കയ്യിലെ ഇസ്ലാമിക നേറ്റോ കരാര്‍ എന്തായി? സൗദി അറേബ്യയെ ആക്രമിച്ച ഇറാനെ എന്തേ പാകിസ്ഥാന്‍ അണുബോംബിട്ട് നശിപ്പിച്ചില്ല? പാകിസ്ഥാന്റെ നുണ പൊളിഞ്ഞു

World

തർക്ക പ്രദേശത്തിലെ നിരവധി ചെക്ക്‌പോസ്റ്റുകൾ പാകിസ്ഥാനിൽ നിന്ന് തിരിച്ചുപിടിച്ച്‌ താലിബാൻ, നിരവധി പാക് സൈനികർ കൊല്ലപ്പെട്ടു

World

അഫ്ഗാൻ അതിർത്തിയിൽ പാക് വ്യോമാക്രമണം: 67 താലിബാൻ സൈനികർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.