Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അറബിക്കടലില്‍വെച്ച് ഗുരുതരമായി പരിക്കേറ്റ ഇറാനിയൻ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 10:21 pm IST
in India

കൊച്ചി: ജനറേറ്ററിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഇരുകണ്ണുകൾക്കും ആഴത്തിൽ പരിക്കേറ്റ ഇറാനിയൻ മത്സ്യത്തൊഴിലാളിയെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് വിജയകരമായി രക്ഷപ്പെടുത്തി. കൊച്ചിയിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ പടിഞ്ഞാറ് അറബിക്കടലിന്റെ മധ്യഭാഗത്ത് എന്‍ജിൻ തകരാറിലായ ‘അൽ-ഒവൈസ്’  മത്സ്യബന്ധന പായ്‌ക്കപ്പലിലെ അഞ്ച് ജീവനക്കാരില്‍ ഒരാളാണ് ഇദ്ദേഹം.

മത്സ്യത്തൊഴിലാളിയുടെ ആരോഗ്യ  അടിയന്തരാവസ്ഥയെക്കുറിച്ച് ഇറാനിലെ എംആർസിസി ചാബഹാർ  മുംബൈ സമുദ്ര രക്ഷാദൗത്യ ഏകോപന കേന്ദ്രത്തിന്  (എംആര്‍സിസി) വിവരം നൽകിയ ഉടനെ സമീപത്തെ കപ്പലുകൾക്ക്  മുന്നറിയിപ്പ് നൽകാനും ഏകോപിത സഹായം ആരംഭിക്കാനും അന്താരാഷ്‌ട്ര സുരക്ഷാ ശൃംഖല  പ്രവർത്തനക്ഷമമാക്കി. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ വിദേശ വിന്യാസത്തിന് ശേഷം  മടങ്ങിയ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ ‘സചേതി’നും കുവൈറ്റിൽ നിന്ന് മൊറോണിയിലേക്ക് പോവുന്ന മാർഷൽ ദ്വീപ് പതാക വഹിച്ച ‘എംടി എസ്‌ടിഐ ഗ്രേസ്’  എണ്ണക്കപ്പലിനും അടിയന്തര സഹായ നിർദേശം നൽകി. എണ്ണക്കപ്പലിലെ ജീവനക്കാർ അൽ-ഒവൈസുമായി ബന്ധപ്പെട്ട ശേഷം കോസ്റ്റ് ഗാര്‍ഡ് മെഡിക്കൽ ഉദ്യോഗസ്ഥരുടെ മാർഗനിർദേശപ്രകാരം ടെലി-മെഡിക്കൽ പ്രഥമശുശ്രൂഷയും ആദ്യഘട്ട പരിചരണവും നല്‍കി.

തുടർന്ന് എംടി എസ്‌ടിഐ ഗ്രേസ് കപ്പലില്‍നിന്ന് വിദഗ്ധ ചികിത്സയ്‌ക്കായി ഐസിജി കപ്പലായ സചേതിലേക്ക് രോഗിയെ കൈമാറി.  പരിക്കേറ്റ മത്സ്യത്തൊഴിലാളി നിലവിൽ ഐസിജി കപ്പൽ സചേതിൽ തുടർചികിത്സയിലാണ്. കൂടുതൽ നടപടിക്രമങ്ങൾക്കായി കപ്പൽ ഗോവയിലേക്ക് നീങ്ങുന്നു.

രാജ്യാതിർത്തികൾക്കപ്പുറം സമുദ്ര സുരക്ഷയോടും മാനുഷിക സഹായത്തോടും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ ഉദാഹരണമാണ്  സങ്കീർണവും വെല്ലുവിളിയേറിയതുമായ ഈ രക്ഷാപ്രവർത്തനം. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിശ്വസ്തവും ആശ്രയയോഗ്യവുമായ  സമുദ്ര തിരച്ചിൽ-രക്ഷാ ഏജൻസിയെന്ന നിലയിൽ ഇന്ത്യന്‍‍ കോസ്റ്റ് ഗാര്‍ഡിന്റെ പങ്കിനെ ഈ ദൗത്യം അടയാളപ്പെടുത്തുന്നു.

 

Tags: MT STI GraceICGS SachetIndian Coast Guard (ICG)SachetAl-Owais
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യ മലിനീകരണ നിയന്ത്രണ കപ്പലായ ‘സമുദ്ര പ്രതാപ്’കമ്മീഷൻ ചെയ്‌ത് പ്രതിരോധ മന്ത്രി

പുതിയ വാര്‍ത്തകള്‍

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.