Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയിലെ വായുമലിനീകരണം കുറയ്‌ക്കാന്‍ കൃത്രിമ മഴ പരീക്ഷിച്ചു; ദല്‍ഹിയില്‍ ഈ പരീക്ഷണം ഇതാദ്യമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത

ദല്‍ഹിയിലെ വായുമലിനീകരണം കറയ്‌ക്കാന്‍ കൃത്രിമമഴ പരീക്ഷിച്ച് തലസ്ഥാനനഗരി. ദല്‍ഹിയില്‍ ഇത്തരമൊരു പരീക്ഷണം നടത്തുന്നത് ഇതാദ്യമായാണെന്നും മുഖ്യമന്ത്രി രേഖാ ഗുപ്ത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 09:48 pm IST
in India
കൃത്രിമമഴ പെയ്യിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുന്നു (വലത്ത്)

കൃത്രിമമഴ പെയ്യിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുന്നു (വലത്ത്)

ന്യൂദല്‍ഹി:ദല്‍ഹിയിലെ വായുമലിനീകരണം കറയ്‌ക്കാന്‍ കൃത്രിമമഴ പരീക്ഷിച്ച് തലസ്ഥാനനഗരി. ദല്‍ഹിയില്‍ ഇത്തരമൊരു പരീക്ഷണം നടത്തുന്നത് ഇതാദ്യമായാണെന്നും മുഖ്യമന്ത്രി രേഖാ ഗുപ്ത.

ദല്‍ഹിയിലെ വായുമലിനീകരണം കുറയ്‌ക്കാന്‍ സാധ്യമായ എല്ലാ പരീക്ഷണങ്ങളും നടത്തുകയാണ് ദല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍. “വായുമലിനീകരണം തടയാന്‍ ക്ലൗഡ് സീഡിംഗ് ആദ്യമായി പരീക്ഷിച്ചുനോക്കുകയാണ്. ആദ്യമായി നടത്തുന്ന ഈ പരീക്ഷണം ദല്‍ഹിയില്‍ വിജയിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്.”- രേഖാ ഗുപ്ത പറഞ്ഞു.

ബുരാരി, കരോള്‍ ബാഗ്, ബോജ്പൂര്‍, മയൂര്‍ വിഹാര്‍ പ്രദേശങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്. കാണ്‍പൂരില്‍ നിന്നും വന്ന വിമാനമാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്. എട്ട് ഫ്ളെയറുകളാണ് ഉപയോഗിച്ചത്. രണ്ടര കിലോ വരെയാണ് ഒരു ഫ്ലെയറിന്റെ ഭാരം. ഇത് മേഘങ്ങളില്‍ വിതറുകയാണ് ചെയ്യുന്നത്. 15 ശതമാനം മുതല്‍ 20 ശതമാനം വരെ ഈര്‍പ്പം മേഘങ്ങള്‍ക്ക് ഉണ്ടായിരുന്നതായി പറയുന്നു. മഴ പെയ്യുകയും ചെയ്തു. അത് ദല്‍ഹിയില്‍ ഈ പ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയതായി പറയുന്നു.

മഞ്ഞുകാലം വരുന്നതിന് മുന്‍പ് പരീക്ഷണാര്‍ത്ഥമാണ് കൃത്രിമ മഴ പെയ്യിച്ചത്. ഇത് വിജയകരമായതോടെ ഇനി മഞ്ഞുകാലത്ത് കൂടുതല്‍ ക്ലൗഡ് സീഡിംഗ് നടത്താനാണ് പദ്ധതി.

 

 

 

Tags: delhiartificial raincloud seedingdelhi pollutionRekha GuptaAirQuality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

News

ദൽഹിയിൽ സ്‌കൂളുകൾക്ക് ബോംബു ഭീഷണി, തിരച്ചിൽ നടക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.