Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അള്‍ട്രാ മാരത്തണില്‍ ഖാര്‍ദുംഗ് ലാ കീഴടക്കി സോജ സിയ; സ്പോണ്‍സര്‍ ചെയ്തത് കെഎസ്എഫ്ഇ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 11:55 am IST
inKerala
ഖാര്‍ദുംഗ് ലാ പാസ് കീഴടക്കിയ സോജ സിയയെ ധനമന്ത്രി
കെ. എന്‍. ബാലഗോപാല്‍ അഭിനന്ദിക്കുന്നു. സമീപം കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, എംഡി ഡോ. എസ്. കെ. സനില്‍.

ഖാര്‍ദുംഗ് ലാ പാസ് കീഴടക്കിയ സോജ സിയയെ ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അഭിനന്ദിക്കുന്നു. സമീപം കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, എംഡി ഡോ. എസ്. കെ. സനില്‍.

തിരുവനന്തപുരം: വിജയത്തിലേക്ക് കുറുക്കുവഴികളില്ല എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിത്വമാണ് കെഎസ്എഫ്ഇ സ്പെഷ്യല്‍ ഗ്രേഡ് അസിസ്റ്റന്റായ സോജ സിയ. കോട്ടയം സ്വദേശിനിയായ സോജ, കൗമാരത്തില്‍ കൈവിട്ട സ്വപ്‌നം 35-ാം വയസില്‍ തിരികെപിടിച്ച്, ഇപ്പോള്‍ 47-ാം വയസില്‍ 5370 മീറ്റര്‍ ഉയരത്തിലുള്ള ഖാര്‍ദുംഗ് ലാ ചലഞ്ച് പൂര്‍ത്തിയാക്കി ലോകത്തിലെ ഏറ്റവും കടുപ്പമേറിയ അള്‍ട്രാ മാരത്തണ്‍ വിജയിച്ച ആദ്യ മലയാളി വനിതയായി. സോജയുടെ ഖാര്‍ദുംഗ് ലാ ലക്ഷ്യം കെഎസ്എഫ്ഇ സ്പോണ്‍സര്‍ ചെയ്തതാണ്. ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കിയ സോജയെ ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍ അഭിനന്ദിച്ചു.

സാധാരണഗതിയില്‍ തന്നെ അതിതീവ്ര കാലാവസ്ഥയാണ് ചലഞ്ച് നടക്കുന്ന പ്രദേശങ്ങളില്‍. അത്തരം ഒരു പ്രദേശത്ത് മാരത്തണ്‍ സമയബന്ധിതമായി ഓടി പൂര്‍ത്തിയാക്കുക എന്നത് കായികമായി അങ്ങേയറ്റം വെല്ലുവിളികള്‍ നിറഞ്ഞതാണ്. സോജയുടെ ശ്രമങ്ങള്‍ക്കും, പരിപൂര്‍ണ പിന്തുണ നല്‍കി
ഒപ്പം നിന്ന കെഎസ്എഫ്ഇക്കും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സോജയെ പുരസ്‌കാരം നല്‍കി ആദരിച്ചു.

കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, എംഡി ഡോ. എസ്. കെ. സനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സോജയുടെ കായികയാത്രക്ക് കോരുത്തോട് സികെഎം സ്‌കൂളിലെ അത്‌ലറ്റിക്സ് പരിശീലനത്തിലൂടെയായിരുന്നു ആരംഭം. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ കെ.പി. തോമസ് മാഷിന്റെ ശിഷ്യയാണ് അവര്‍. എന്നാല്‍ കോളേജ് കാലത്ത് ഉണ്ടായ സൈക്കിള്‍ അപകടം ഓട്ടം താല്‍ക്കാലികമായി അവസാനിപ്പിച്ചു. വിവാഹശേഷം തിരുവനന്തപുരത്ത് താമസം മാറിയ സോജയ്‌ക്ക്, മകന്റെ സൈക്ലിങ് താല്‍പര്യം പഴയ സ്വപ്‌നങ്ങള്‍ വീണ്ടും ഉണര്‍ത്തി.

2015 മുതല്‍ കഠിനമായ പരിശീലനത്തിലൂടെ ശരീരം കായികക്ഷമതയിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് കെഎസ്എഫ്ഇ രവിപുരം ബ്രാഞ്ചില്‍ ജോലി ലഭിച്ചതോടെ കൊച്ചിയിലെ തെരുവുകളും മഹാരാജാസ് ഗ്രൗണ്ടും സോജയുടെ പരിശീലന മേഖലയായി. ചെറിയ ഓട്ടങ്ങളില്‍ നിന്ന് തുടങ്ങി മലനാട് അള്‍ട്രാ റണ്‍, നാവികസേന മാരത്തണ്‍, ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റ് (മലേഷ്യ) തുടങ്ങി വിവിധ വേദികളില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കി. മലേഷ്യയിലെ ഏഷ്യന്‍ മീറ്റില്‍ 1500 മീറ്ററില്‍ വെള്ളി മെഡലും നേടി. കൊവിഡ് കാലത്ത് യൂട്യൂബ് ചാനലിലൂടെ കായിക വിശേഷങ്ങള്‍ പങ്കുവെച്ച സോജ, പിന്നീട് 600 കിലോമീറ്റര്‍ സൈക്ലിങ് (തൃച്ചി – ധനുഷ്‌കോടി) പൂര്‍ത്തിയാക്കി. നിലവില്‍ കെഎസ്എഫ്ഇ പൂജപ്പുര ബ്രാഞ്ചിലെ സ്പെഷ്യല്‍ ഗ്രേഡ് അസിസ്റ്റന്റും ഐടെന്‍ റണ്ണേഴ്സ് ക്ലബ്ബിലെ അംഗവുമാണ്. ഖാര്‍ദുംഗ് ലാ ചലഞ്ച് (72 കി.മീ., 5370 മീറ്റര്‍ ഉയരം) 14 മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കി സോജ സിയ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതയായി.

പരേതയായ ഹസീനയും സിയാവുദ്ദീനുമാണ് സോജയുടെ മാതാപിതാക്കള്‍. ഭര്‍ത്താവ് ഷാംനാദ്, മകന്‍ അസീം ഷാ എന്നിവര്‍ പൂര്‍ണ പിന്തുണ നല്‍കി.

Tags: Khardung Laultra marathonSoja Zia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.