Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബീഹാർ: ഇൻഡി സഖ്യത്തിന്റെ ഉട്ടോപ്യൻ വാഗ്ദാനം; എൻഡിഎ തിരിച്ചു ചോദിച്ച് ഉത്തരം മുട്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 06:26 pm IST
in News, India

പാറ്റ്‌ന: അധികാരം കിട്ടിയാൽ 20 ദിവസത്തിനകം തൊഴിൽ ഉറപ്പിക്കാൻ നിയമം, വഖ്ഫ് നിയമം റദ്ദാക്കും, കേന്ദ്രം ബീഹാറിനെ 11 വർഷമായി അവഗണിച്ചു, തുടങ്ങി ഇല്ലാത്ത കാര്യങ്ങളും നടക്കാത്ത വാഗ്ദാനങ്ങളും നൽകി ബീഹാറിൽ ഇൻഡി സഖ്യം ചരടുപൊട്ടിയ പട്ടം പോലെ. നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകിട്ടി ജയിക്കാൻ നോക്കുന്ന, കൊള്ളക്കാരുടെയും കുറ്റവാളികളുടെയും കൂട്ടിക്കെട്ടാണ് ഇൻഡി മുന്നണിയെന്ന് ബിജെപിയും എൻഡിഎയും. ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്.
എൻഡിഎ-ബിജെപി നേതാക്കളുടെ വൻ നിരയാണ് പ്രചാരണത്തിന്. എന്നാൽ, മുഖ്യമന്ത്രിയാകാനുള്ള മോഹത്തിൽ ആരും കൂട്ടില്ലെങ്കിലും ഒറ്റയ്‌ക്ക് പരിശ്രമിക്കുകയാണ് ആർജെഡിയുടെ തേജസ്വി യാദവ്. ലല്ലുപ്രസാദിന് പ്രചാരണത്തിനിറങ്ങാനാവില്ല. കോൺഗ്രസിൽനിന്ന് ഉന്നത നേതാക്കളാരുമില്ല. അശോക് ഗെഹ്‌ലോട്ടാണ് ഇപ്പോൾ പരിപാടികളിലുള്ളത്.
പ്രധാനമന്ത്രിയുടെ വൻ സ്വാധീനം ഇൻഡി സഖ്യത്തെയും ആർജെഡിയേയും വിറളിപിടിപ്പിച്ചിട്ടുണ്ട്. മോദിക്കെതിരേയാണ് അതുകൊണ്ട് തേജസ്വി യാദവ് പ്രസംഗിക്കുന്നത്. എന്നാൽ 11 വർഷത്തിനിടെ കേന്ദ്രം ബീഹാറിന് ഒന്നും, നൽകിയില്ല എന്ന് പ്രസംഗിക്കുമ്പോൾ സ്വന്തം പാർട്ടിക്കാരായ കേൾവിക്കാരിൽനിന്നുപോലും അനുകൂല പ്രതികരണമില്ല.
വഖഫ് നയമം അധികാരം കിട്ടിയാൽ റദ്ദാക്കുമെന്ന് പ്രസംഗിച്ച ആർജെഡി നേതാവിനോട് എൻഡിഎ നേതാവ് ചിരാഗ് പാസ്വാൻ ചോദിക്കുന്നത് ഇങ്ങനെയാണ്: ശരി, ആർജെഡി വിജയിച്ചൽ ഒരു മുസ്ലിമിനെ മുഖ്യമന്ത്രിയാക്കുമോ.
നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൊണ്ട് വിജയിക്കാമെന്നാണ് ആർജെഡി കരുതുന്നതെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദ വിമർശിച്ചു.
ഖഗാറിയയിൽ നടന്ന തെരഞ്ഞെടുപ്പുപ്രചാരണത്തിൽ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും അത് ബീഹാറിലുണ്ടാക്കിയ വികസനവും അമിത് ഷാ എണ്ണിപ്പറഞ്ഞു.

 

Tags: bjpNDAJPNaddaTejaswiChiragpaswan#BiharElction2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.