Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആർഎസ്എസ് പഥസഞ്ചലനത്തിനെ എതിർക്കുമെന്ന് ഭീം ആർമി : നവംബർ 2 ന് മാർച്ചിന് അനുമതി തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 12:20 pm IST
inIndia

ബെംഗളൂരു ; ചിറ്റാപൂരിൽ ആർ എസ് എസ് പഥസനഞ്ചലനം അടുത്ത മാസം രണ്ടാം തീയതി നടത്താൻ ദിവസങ്ങൾക്ക് മുൻപാണ് കർണാടക ഹൈക്കോടതി നിർദേശം നൽകിയത് . എല്ലാവരുടെയും വികാരങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യവും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെ ഒക്ടോബർ 19 നാണ് ആർ എസ് എസ് ചിറ്റാപൂരിൽ പഥ
സഞ്ചലനം നടത്താൻ തീരുമാനിച്ചിരുന്നത് . പഥസഞ്ചലനത്തിന് തഹസിൽദാർ നാഗയ്യ ഹിരേമത്ത് അനുമതി നിഷേധിച്ചിരുന്നു. അതിനു പിന്നാലെയാണ് ആർ എസ് എസ് കോടതിയെ സമീപിച്ചത്.

അന്ന് മറ്റൊരു സംഘടന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഭീം ആർമിയും ദളിത് പാന്തേഴ്‌സും പ്രതിഷേധത്തിന് അനുമതി തേടിയിട്ടുണ്ട്. ക്രമസമാധാന നില കണക്കിലെടുത്ത് അനുമതി നൽകിയിട്ടില്ലെന്നാണ് അന്ന് സർക്കാർ വാദിച്ചത് . എന്നാൽ ഇപ്പോഴിതാ ആർ എസ് എസ് പഥസഞ്ചലനത്തിന് അനുമതി നൽകിയ അതേ നവംബർ 2 ന് വീണ്ടും പ്രതിഷേധത്തിന് അനുമതി തേടിയിരിക്കുകയാണ് ഭീം ആർമി . ഇത് ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്ന റിപ്പോർട്ടുകളുമുണ്ട് .

കലബുറഗി ഹൈക്കോടതി ബെഞ്ചിന്റെ നിർദ്ദേശപ്രകാരം, നവംബർ 2 ന് ചിറ്റാപൂരിൽ ആർ എസ് എസ് പഥസഞ്ചലനം നടത്തുന്നതിനുള്ള അനുമതിക്കായി ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നേരിട്ടും, ഇമെയിൽ വഴിയും വാട്ട്‌സ്ആപ്പ് വഴിയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട് . നിലവിൽ, ജില്ലാ ഭരണകൂടത്തിന്റെ അടുത്ത ഉത്തരവിനായി ആർഎസ്എസ് കാത്തിരിക്കുകയാണ്.

എന്നാൽ ആർ എസ് എസിനെ പ്രതിരോധിക്കാൻ തങ്ങളും മാർച്ച് നടത്തുമെന്നാണ് ഭീം ആർമി സംഘടനയുടെ പരാമർശം . നവംബർ 2 ന് ചിറ്റാപൂർ നഗരത്തിലെ പ്രധാന റോഡുകളിൽ മാർച്ച് നടത്താൻ അനുമതിക്കായി അവർ അപേക്ഷിച്ചിട്ടുണ്ട്. ‘ ആർ എസ് എസിന്റെ ദണ്ഡ പോലെ
വടികൾ പിടിച്ച് ഞങ്ങൾ ഒരു മാർച്ച് നടത്തും ‘ എന്നാണ് ഭീം ആർമിയുടെ നിലപാട് . ഇത്തരം നൂറുകണക്കിന് ഖാർഗെകളെ നേരിടാൻ ആർ‌എസ്‌എസിന് ശക്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് പറഞ്ഞു.

Tags: RSSKarnataka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.