Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിദ്ധരാമയ്യയുടെ സൗജന്യസാമഗ്രി വിതരണ പരിപാടി ദുരന്തമായി, 10 പേർ്ക്ക ബോധക്ഷയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 11:16 pm IST
inKerala, News, India

ബെംഗളൂരു: വോട്ടർമാർക്ക് സൗജന്യങ്ങൾ വിതരണം ചെയ്യാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത ജനക്കൂട്ടത്തിന് ബോധക്ഷയം. പുത്തൂരിലെ പൊതുപരിപാടിയിൽ ജനക്കൂട്ടത്തിന്റെ ഉന്തും തള്ളും മോശം സംവിധാനവും മൂലം 10 പേർക്ക് ബോധക്ഷയം സംഭവിച്ചു. ഇവരെ ആശുപത്രിയിലാക്കി. ഇതുവരെ ആളപായമൊന്നും സംഭവിച്ചതായി റിപ്പോർട്ടില്ല.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 ലധികം പേർക്കാണ് ശ്വാസംമുട്ടൽ, നിർജ്ജലീകരണം, എന്നിവമൂലം ബോധക്ഷയമുണ്ടായത്. പരിപാടി നടത്തിപ്പിന്റെ മോശം മാനേജ്‌മെന്റാണ് അപകടകാരണം.
ദക്ഷിണ കന്നഡ ജില്ലാ പോലീസ് പറയുന്നതനുസരിച്ച്: ‘ജനക്കൂട്ടത്തിലുണ്ടായിരുന്നവർക്ക് ഭക്ഷണം നൽകാൻ വൈകിയതാണ് ഹൈപ്പോഗ്ലൈസീമിയ അഥവാ നിർജ്ജലീകരണം ഉണ്ടായത്. മൂന്ന് സ്ത്രീകൾക്ക് ആശുപത്രിയിലെത്തിച്ച് ഐവി ഫഌയിഡുകൾ നൽകി. ഏഴ് സ്ത്രീകളെ ഔട്ട്‌പേഷ്യന്റ് ചികിത്സയ്‌ക്ക് ശേഷം ഇതിനകം ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.’

പുത്തൂർ എംഎൽഎ അശോക് കുമാർ റായിയുടെ ചാരിറ്റബിൾ ട്രസ്റ്റ് പുത്തൂർ താലൂക്ക് സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ചാരിറ്റി വിതരണ പരിപാടിക്കിടെയാണ് സംഭവം.
സ്‌റ്റേഡിയത്തിൽ കൊള്ളാവുന്നത് 20,000 പേരാണ്. എന്നാൽ ഒരു ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് പറയപ്പെടുന്നത്. പരിപാടിയിൽ പങ്കെടുത്ത നാട്ടുകാർക്ക് ചൂട്, മോശം വായുസഞ്ചാരം, കുടിവെള്ളത്തിന്റെ അഭാവം എന്നിവ കാരണം ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടു. ചടങ്ങിനിടെ നിരവധി ആളുകൾ കുഴഞ്ഞുവീഴാൻ തുടങ്ങുകയായിരുന്നു.

സംഭവം നടക്കുമ്പോൾ തന്നെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വേദി വിട്ടിരുന്നു.

മണ്ഡലത്തിലെ താമസക്കാർക്ക് വസ്ത്രങ്ങൾ, പാത്രങ്ങൾ, ദീപാവലി സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനക്കൂട്ടം പങ്കെടുത്തു, ഇത് വലിയ തിരക്കിനും ഓക്‌സിജൻ ക്ഷാമത്തിനും കാണികളിൽ പരിഭ്രാന്തിക്കും കാരണമായി.

പുത്തൂർ താലൂക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ യോഗിത (20), സഭാ മാധവു (20), ആമിന പത്രകൊടി (56), നേത്രാവതി ഇർഡെ (37), ലീലാവതി കഡബ (50), വാസന്തി ബൽനാട് (53), കുസുമ (62), രത്‌നാവതി പെരിഗേരി (67), അഫില പത്രകൊടി (20), സ്‌നേഹപ്രഭ (41), ജസില (30) എന്നിവർ ഉൾപ്പെടുന്നു.

Tags: Karnataka#Stampade#Sidharamia#Freebees#
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.