Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പുടിന്‍-ട്രംപ് കൂടിക്കാഴ്ച പുടിന്റെ സുഹൃത്തായ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ ഹംഗറിയില്‍…ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുമോ?

റഷ്യ-ഉക്രൈന്‍ യുദ്ധം തീര്‍ക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചയ്‌ക്ക് ഹംഗറി വേദിയാകുന്നു. പുടിന്റെ സുഹൃത്തായ വിക്ടര്‍ ഓര്‍ബന്‍ പ്രധാനമന്ത്രിയായ രാജ്യമാണ് ഹംഗറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 08:29 pm IST
inWorld
ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും റഷ്യന്‍ പ്രസിഡന്‍റ് പുടിനും

ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും റഷ്യന്‍ പ്രസിഡന്‍റ് പുടിനും

വാഷിംഗ്ടണ്‍: റഷ്യ-ഉക്രൈന്‍ യുദ്ധം തീര്‍ക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചയ്‌ക്ക് ഹംഗറി വേദിയാകുന്നു. പുടിന്റെ സുഹൃത്തായ വിക്ടര്‍ ഓര്‍ബന്‍ പ്രധാനമന്ത്രിയായ രാജ്യമാണ് ഹംഗറി. യൂറോപ്യൻ യൂണിയനിലെ ഭൂരിഭാഗം രാജ്യങ്ങളും ഉക്രൈന്‍-റഷ്യ യുദ്ധത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍, സമാധാനത്തിനായി നിലകൊള്ളുന്നതിലൂടെ ഹംഗറി ചരിത്രപരമായ ഒരു നീക്കത്തിന് വേദിയാകുന്നു. ഇവിടെ നടക്കുന്ന പുടിന്‍-ട്രംപ് കൂടിക്കാഴ്ചയില്‍ ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിച്ചാല്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ചരിത്രത്തില്‍ ഇടംപിടിക്കും.

ഇതോടെ പുടിൻ-ട്രംപ് ഉച്ചകോടിക്കായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് തിരഞ്ഞെടുത്തതെന്തുകൊണ്ട് എന്ന ചോദ്യം ഉയരുകയാണ്. ഇതിന് ഉത്തരമായി ഹംഗറിയുടെ പ്രധാനമന്ത്രി ഓർബൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകള്‍ ഇതാണ്: “എന്തുകൊണ്ട് ബുഡാപെസ്റ്റ്?… ഉത്തരം ലളിതമാണ്: യൂറോപ്പിൽ സമാധാനത്തിനായി നിലകൊള്ളുന്നത് ഞങ്ങൾ മാത്രമാണ്,” അദ്ദേഹം കുറിച്ചു. 2022-ൽ യുക്രെയ്ൻ സംഘർഷം രൂക്ഷമായതിന് ശേഷവും മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെയും പോലെ ഹംഗറി റഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ലെന്ന് ഓർബൻ ചൂണ്ടിക്കാട്ടി.

ഹംഗറിയെ സമാധാനചര്‍ച്ചയ്‌ക്ക് തിരഞ്ഞെടുത്തത് വഴി യൂറോപ്പിലെ മറ്റ് രാജ്യങ്ങൾ ‘സ്വയം ഒറ്റപ്പെട്ടു’ എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി വിക്ടർ ഓർബൻ പ്രഖ്യാപിച്ചു.

ഉക്രൈന്‍-റഷ്യ സംഘര്‍ഷം രൂക്ഷമായതോടെ ഈയിടെ ട്രംപ് പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. രണ്ടര മണിക്കൂർ നീണ്ട ഈ സംഭാഷണം “വളരെ ഫലപ്രദമായിരുന്നു” എന്ന് ട്രംപ് പിന്നീട് വിശേഷിപ്പിച്ചു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വെച്ചുള്ള കൂടിക്കാഴ്ചയില്‍ ഒരു സമാധാന കരാർ ഉടൻ ഉണ്ടാകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.

Tags: BudapestHungaryRussia-Ukraine warPUtinVictor OrbanPeace talk in HungaryPutin Trump meeting Hungary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.